Category: Holy Communion

മാടവന പള്ളിയിലെതിരുവോസ്തി മാംസരൂപം പൂണ്ട സംഭവം! തിരുവോസ്തിനാവിൽ മാംസമായിമാറുമോ?|ഫാ. അരുൺ കലമറ്റ ത്തിൽ

കുർബാന വസ്തുക്കളിൽഉണ്ടാകുന്ന ബഹ്യമായമാറ്റത്തേക്കാൾഅതു മനുഷ്യ ജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളാണ്കണ്ണു തുറപ്പിക്കേണ്ടത്.|ഫാ. വർഗീസ് വള്ളിക്കാട്ട്

വിശുദ്ധ കുർബാന കൂദാശയാണ് വിശുദ്ധ കുർബാനക്ക് എന്നെ മാറ്റാൻ കഴിയും. ഇതെനിക്കറിയാം. കുർബാന വസ്തുക്കളിൽ ഉണ്ടാകുന്ന ബഹ്യമായ മാറ്റത്തേക്കാൾ അതു മനുഷ്യ ജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളാണ് കണ്ണു തുറപ്പിക്കേണ്ടത്. വിശുദ്ധ കുർബാന കൂദാശയാണ്. ഇതെന്റെ ശരീരമാകുന്നു! ഇതെന്റെ രക്തമാകുന്നു! ഇങ്ങനെ…

നേരിട്ടറിയാവുന്ന അത്ഭുതങ്ങൾ സഭയുടെ ശ്രദ്ധയും അംഗീകാരമോ (നിരോധനമോ ) നേടുന്നത് വരെ നമ്മളെ പ്പോലുള്ള അത്മായർക്കു അതേക്കുറിച്ചു മിതത്വം പാലിച്ചുകൊണ്ടാണെങ്കിലും സംസാരിക്കാൻ തടസമൊന്നുമില്ല.

അത്ഭുതങ്ങളല്ല സഭയുടെ നിലപാടാണ് എന്റെ വിശ്വാസം വർധിപ്പിക്കുന്നത്എടുത്ത് ചാടാത്ത ജോഷി മയ്യാറ്റിൽ അച്ചനെക്കുറിച്ചു “ഈ കത്തോലിക്കാ വൈദീകർ വെറും അവിശ്വാസികളാണ്”. ഒരു ചെറുപ്പക്കാരൻ ഉറഞ്ഞുതുള്ളുകയായിരുന്നു. എന്താണ് കാരണം ? ഞാൻ വെറുതെ തിരക്കി. “എന്ത് അത്ഭുതം കണ്ടാലും ഇളിച്ചോണ്ടിരിക്കും. ഒന്നും വിശ്വസിക്കില്ല.…

“മാടവന പള്ളിയിൽ ഒരു പെൺകുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തിരുവോസ്തി മാംസരൂപം പൂണ്ടു!”|ഫാ. ജോഷി മയ്യാറ്റിൽ

*മാടവനയിൽ മൂന്നു ഞായറാഴ്ചകളിൽ സംഭവിച്ചത്* രണ്ടാഴ്ച മുമ്പ് എൻ്റെ പ്രിയ ശിഷ്യൻ ഡീക്കൻ ജൂഡ് IVD എന്നോടു ചോദിച്ചു: “അച്ചൻ ദിവ്യകാരുണ്യ അദ്ഭുതം കണ്ടിട്ടുണ്ടോ?” “അനുദിനം” എന്നായിരുന്നു എൻ്റെ മറുപടി. “അതല്ലച്ചാ. തിരുവോസ്തി ശരിക്കും രൂപം മാറി മാംസം ആകുന്നതു കണ്ടിട്ടുണ്ടോ?”…

🔴ഏകീകൃത കുർബ്ബാന..🔴എറണാകുളത്തെ അസ്വസ്ഥതകൾക്കു കാരണം..🔴ആഗോള സഭയുടെ പ്രശ്നം..🔴

കേരളസഭ മുഴുവൻ ദിവ്യകാരുണ്യ കോൺഗ്രസിന് ഒരുങ്ങുമ്പോൾ കുറെ നല്ല ശീലങ്ങളെ തിരികെ കൊണ്ടുവരാൻ പരിശ്രമിക്കുന്നത് നല്ലതാണ്…..

കൊരട്ടിമുത്തിയുടെ വാഴക്കുലയെക്കാൾ വലിയ ഗുരുതരമായ തെറ്റ് പരിശുദ്ധ കുർബാനയെ ഏറെ സ്നേഹിക്കുന്ന ഒരു വിശ്വാസി എന്ന നിലയിൽ പറയാനുണ്ട്… .കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ വിശ്വാസികൾ പങ്കെടുക്കുന്ന തിരുനാൾ ആഘോഷമാണ് കൊരട്ടി മുത്തിയുടെ പെരുന്നാൾ…. ഓരോ കുർബാനക്കും പള്ളിയും പരിസരവും നിറഞ്ഞുകവിഞ്ഞിരിക്കും….…

ഒരു കാലത്ത് മുട്ടുകുത്തി നിന്ന് നാവിൽ മാത്രം സ്വീകരിച്ചിരുന്ന വി. കുർബാന സ്വീകരണം കേവലം ഒരു ചടങ്ങു മാത്രമായി ഇപ്പോൾ മാറ്റിയിരിക്കുന്നു.

ഇനിയും പറയാതെ വയ്യ… വിശ്വാസികളേ… അജപാലകരേ… കേൾക്കുക… സഭയുടെ തകർച്ചയുടെ തുടക്കം ദൈവാലയത്തിൽ നിന്നുതന്നെ… ദിവസങ്ങൾക്കുമുൻപ്, കൈകളിൽ കൊടുക്കുന്നതുമൂലം വി. കുർബാന അപമാനിക്കപ്പെടുന്നതിന്റെ പലവിധ കാരണങ്ങൾ സ്വന്തം അനുഭവത്തിലൂടെ വിവരിച്ചുകൊണ്ടുള്ള ഒരു വീഡിയോ IFI MISSION ചാനലും JAINEES MEDIA യും…

വിശുദ്ധ കുർബാന അതായത് ദിവ്യകാരുണ്യം ഒരു ഭക്ഷണം മാത്രമല്ല. പെസഹാ രഹസ്യങ്ങളുടെ ഒരു അനുസ്മരണവും കൂടിയാണ് വി കുർബാന. |സ്ഥാപനവാക്യങ്ങൾക്ക് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ വ്യാഖ്യാനം

സ്ഥാപനവാക്യങ്ങൾക്ക് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ വ്യാഖ്യാനം ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ദിവ്യകാരുണ്യ ദൈവശാസ്ത്രം മാർപ്പാപ്പ ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള എഴുത്തുകളിൽ പ്രധാനമായും പ്രതിഫലിക്കുന്നത് അദ്ദേഹത്തിന്റെ “സാക്രമെന്തും കാരിത്താത്തിസ്” (Sacramentum caritatis) എന്ന പ്രബോധനത്തിലാണ്. എന്നാൽ തന്റെ മുൻകാല നിരവധി ഗ്രന്ഥങ്ങളിൽ ദിവ്യകാരുണ്യ…

ദിവ്യബലിയുടെ മൂല്യം!|ദിവ്യബലിയിൽ പങ്കെടുക്കാൻ കഴിയാത്തവർക്കുവേണ്ടിയും, ദിവ്യബലിയെ വിമര്ശിക്കുന്നവർക്കുവേണ്ടിയും, ദിവ്യബലിയിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തി ശുദ്ധീകരണ സ്ഥലത്തു വേദനിക്കുന്ന ആത്മാക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കിന്നു.”

ദിവ്യബലിയുടെ മൂല്യം!Father Stanislaus SS CC, Sister Monica Murphy -യോട് പറഞ്ഞ (True Story)സംഭവം. കുറെ വർഷങ്ങൾക്ക് മുമ്പ് ലെക്സംബെർഗിലെ ഒരു ഇറച്ചിവെട്ടുകടയിൽ, കടക്കാരനും ഒരു ഫോറസ്ററ് ഉദ്യോഗസ്ഥനും തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.അപ്പോൾ ഒരു പാവം സ്ത്രി അവിടെ കയറിവന്നു കുറച്ചു…