Category: തിരുക്കർമ്മങ്ങൾ

ദൈവാലയ പരിശുദ്ധിക്ക് അനുയോജ്യമായ മാന്യമായ വസ്ത്രങ്ങൾ ധരിച്ചാണ് ഫോട്ടോഗ്രാഫേഴ്‌സ്/ വീഡിയോഗ്രാഫേഴ്‌സ് ദൈവാലയത്തിൽ പ്രവേശിക്കേണ്ടത്.

ദാ, താമരശ്ശേരി രൂപതാമെത്രാൻ ഇറക്കിയ ഉത്തരവ് താഴെ കൊടുത്തിരിക്കുന്നു. ഇത് ‘വിചിത്രം’ ആയി മാതൃഭൂമി ദിനപ്പത്രം വിശേഷിപ്പിച്ചത് എന്തുകൊണ്ടാണ് എന്ന് നിങ്ങൾക്കു മനസ്സിലാകുന്നുണ്ടോ? Order: 367/2025 ദൈവാലയ തിരുക്കർമ്മങ്ങൾ – ഫോട്ടോഗ്രാഫേഴ്‌സിനുള്ള നിർദ്ദേശങ്ങൾ 1. ദൈവാലയ തിരുക്കർമ്മങ്ങൾക്ക് ഫോട്ടോഗ്രാഫേഴ്‌സ്/ വീഡിയോഗ്രാഫേഴ്‌സ് ഉണ്ടെങ്കിൽ…

മൗണ്ട് സെന്റ് തോമസിലെ വിശുദ്ധവാരകർമ്മങ്ങൾ | മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവാണ് തിരുക്കർമങ്ങൾക്കു കാർമികത്വം വഹിക്കുന്നത്.

മൗണ്ട് സെന്റ് തോമസിലെ വിശുദ്ധവാരകർമ്മങ്ങൾ കാക്കനാട്: സീറോമലബാർസഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ നടത്തുന്ന വിശുദ്ധവാരതിരുക്കർമങ്ങളുടെ സമയവിവരം അറിയിക്കുന്നു. സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവാണ് തിരുക്കർമങ്ങൾക്കു കാർമികത്വം വഹിക്കുന്നത്. ഏപ്രിൽ…

പെസഹാ തിരുനാളിന്റെ തിരുക്കർമ്മങ്ങൾ എറണാകുളം അങ്കമാലി അതിരൂപത സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളിയിൽ, സീറോ മലബാർ സഭയുടെ തലവനും പിതാവും,എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പുമായ അഭിവന്ദ്യ കർദിനാൾ ആലഞ്ചേരിൽ മാർ ജോർജ് ശ്രേഷ്ഠ മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ നടന്നു.

നിങ്ങൾ വിട്ടുപോയത്