Category: LENT

നോമ്പുകാല മരിയൻ – ആന്തരിക സൗഖ്യ പ്രാർത്ഥന ശുശ്രുഷ|കൊച്ചികണ്ണങ്കുന്നത്ത് സെന്റ്. തെരാസാസ് ആശ്രമം പള്ളിയിൽ

ആവേമരിയ പീസ് മിഷൻ ടീം നോമ്പുകാല മരിയൻ ആന്തരിക സൗഖ്യ പ്രാർത്ഥന ശുശ്രുഷ കൊച്ചിയിൽ ഒരുക്കിയിരിക്കുന്നു കണ്ണങ്കുന്നത്ത് സെന്റ്. തെരാസാസ് ആശ്രമം പള്ളിയിൽ മാർച്ച്‌ 18 മുതൽ 23 വരെ, വൈകിട്ട് 4.30- മുതൽ 8.30 വരെയാണ് ശുശ്രുഷകൾ. വിശുദ്ധ കുർബാന,…

നോമ്പുകാല മരിയൻ – ആന്തരിക സൗഖ്യ പ്രാർത്ഥന ശുശ്രുഷ| മാർച്ച് 18-23 വരെ, വൈകിട്ട് 4.30-8.30, |കണ്ണങ്കുന്നത്ത് സെന്റ്. തെരാസാസ് ആശ്രമത്തിൽ.

കൊച്ചി. ആവേമരിയ പീസ് മിഷൻ ടീം നോമ്പുകാല മരിയൻ ആന്തരിക സൗഖ്യ പ്രാർത്ഥന ശുശ്രുഷ കൊച്ചിയിൽ ഒരുക്കിയിരിക്കുന്നു. കണ്ണങ്കുന്നത്ത് സെന്റ്. തെരാസാസ് ആശ്രമം പള്ളിയിൽ മാർച്ച്‌ 18 മുതൽ 23 വരെ, വൈകിട്ട് 4.30- മുതൽ 8.30 വരെയാണ് ശുശ്രുഷകൾ. വിശുദ്ധ…

“ഇപ്രാവശ്യം ഞാൻ മത്സ്യ മാംസ വർജ്ജനത്തിനോടൊപ്പം ഫേസ്ബുക്ക് ഉപയോഗവും നോയമ്പുകാലത്തു ഉപേക്ഷിക്കുകയാണ്..”

സിറോ മലബാർ സഭ ഇന്ന് രാത്രി മുതൽ ഈസ്റ്ററിനു മുന്നോടിയായിട്ടുള്ള 50 നോയമ്പിലേക്ക് പ്രവേശിക്കുകയാണല്ലോ.. ഇപ്രാവശ്യം ഞാൻ മത്സ്യ മാംസ വർജ്ജനത്തിനോടൊപ്പം ഫേസ്ബുക്ക് ഉപയോഗവും നോയമ്പുകാലത്തു ഉപേക്ഷിക്കുകയാണ്.. മുൻപ് എട്ടുനോയമ്പിനും ഇതുപോലെ എടുത്തിട്ടുള്ളതുകൊണ്ട് മുന്നേ എടുത്ത തീരുമാനം തന്നെ ആണിത്.. ആയതിനാൽ…

വിശുദ്ധസഭ ശുദ്ധമുള്ള വലിയ നോമ്പിലേക്ക്‌:-|പാശ്ചാത്യ പാരമ്പര്യത്തില്‍ രണ്ടു ദിവസം കൂടി കഴിഞ്ഞു ബുധനാഴ്ചയാണ് വലിയ നോമ്പ് ആരംഭിക്കുന്നത്.

അപ്പോസ്തോലിക സഭ മുഴുവന്‍ വലിയ നോമ്പ് ആചരിക്കുന്നു. പൌരസ്ത്യ സഭകള്‍ നാളെ, തിങ്കളാഴ്ചയോടുകൂടി നോമ്പ് ആരംഭിക്കുന്നു. പാശ്ചാത്യ പാരമ്പര്യത്തില്‍ രണ്ടു ദിവസം കൂടി കഴിഞ്ഞു ബുധനാഴ്ചയാണ് വലിയ നോമ്പ് ആരംഭിക്കുന്നത്. എന്താണ് ഇതിന്റെ കാരണം? പാശ്ചാത്യ പാരമ്പര്യംപാശ്ചാത്യ പാരമ്പര്യത്തില്‍ വലിയ നോമ്പ്…

ഇന്ന് പേത്രുത്ത ഞായർ. |ഒരു പുതു ജീവിതത്തിനായി ആഗ്രഹിക്കുന്നവർക്ക്, എല്ലാ വിധ ദൈവാനുഗ്രഹങ്ങളും നേരുന്നു.

ഇന്ന് പേത്രുത്ത ഞായർ. മൽസ്യ മാംസാദികൾ ഉപേക്ഷിച്ച് നോമ്പിലും ഉപവാസത്തിലും ദൈവത്തോട് കൂടുതൽ ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നവർ അതിന് മുൻപ് വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ച് അത് പാചകം ചെയ്തിരുന്ന പത്രങ്ങൾ പോലും ഉടച്ച് കളഞ്ഞിരുന്ന പാരമ്പര്യത്തിന്റെ ഓർമ്മ ദിവസം. പാത്രങ്ങൾ…

നമ്മോടുതന്നെ യുദ്ധം ചെയ്യാനുള്ള ആർജവമാണ് നോമ്പുകാലം നമുക്കു സമ്മാനിക്കുന്നത്. അങ്ങനെ വരുമ്പോൾ ബാഹ്യമായ യുദ്ധങ്ങൾക്ക് പ്രസക്തി നഷ്ടപ്പെടും. ഉക്രയിൻ്റെ നൊമ്പരമാണ് ഈ നോമ്പിൻ്റെ നോവ്.

*ഇടുക്കത്തിൻ്റെ ആനവാതിൽ കാലം* യേശുവിന്റെ ഭാവനയില്‍ വിരിഞ്ഞ ‘ഇടുങ്ങിയ വാതില്‍”പ്രയോഗം അതിസുന്ദരമായൊരു ബിംബമാണ്. സത്യത്തില്‍, ഏറെ സെക്കുലറാണ് അത്. കര്‍ക്കശമായ നിഷ്ഠകളിലൂടെ സ്വയം മെരുങ്ങുന്ന കായികാഭ്യാസിയും ഏകാന്തതയിലേക്കും നിശബ്ദതയിലേക്കും സ്വയം ഉള്‍വലിയുന്ന കലാ-സാഹിത്യപ്രതിഭകളും വായനയുടെയും പഠനത്തിന്റെയും ചിന്തയുടെയും പരീക്ഷണത്തിന്റെയും ഉള്‍മുറിയിലേക്കു കയറി…

പരിശുദ്ധ സഭ വലിയ നോമ്പിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരിക്കുകയാണ്|ഒരു തിരിച്ചുനടത്തം ഏറെ ആവശ്യമാണ്

പരിശുദ്ധ സഭ വലിയ നോമ്പിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരിക്കുകയാണ്.. .മാർത്തോമാനസ്രാണികളുടെ നോമ്പ് ആചരണങ്ങളെകുറിച്ച് അടുത്തിടെ വായനകളിലൂടെ അറിഞ്ഞപ്പോൾ ഏറെ അഭിമാനം തോന്നി… .ദൈവത്തെ മാത്രം ഉപാസിക്കാൻ ദൈവത്തോടൊപ്പം ജീവിക്കാൻ കൊതിച്ചിരുന്ന ഒരു സമൂഹമായിരുന്നു നമ്മുടേത്… ആണ്ടുവട്ടത്തിലെ നമ്മുടെ നോമ്പുകൾ എല്ലാം ദൈവത്തോട് കൂടെ ജീവിക്കാനുള്ള…

LENT | എന്തിനാണ് തിങ്കളാഴ്ചയേ നോമ്പ് നോക്കുന്നത് ? | പേത്തുർത്ത || വലിയ നോമ്പ് : ചില ചോദ്യങ്ങളും ഉത്തരങ്ങളും

പേത്തുർത്താ: ആത്മീയ ഒരുക്കദിനംഭൗതികതയില്‍ നിന്ന്‌ മുക്തി നേടി മനസിനെ വിശുദ്ധമാക്കി വലിയ നോമ്പിലേക്ക്‌ പ്രവേശിക്കുക എന്ന ഉദ്ദേശത്തോടെ അമ്പതുനോമ്പ്‌ ആരംഭിക്കുന്നതിന്റെ തലേദിവസമായ ഞായറാഴ്ചവൈകുന്നേരം അനുഷ്ഠിക്കപ്പെടുന്ന മാര്‍ത്തോമ്മാനസാണികളുടെ അനന്യവും അര്‍ത്ഥ സമ്പുഷ്ഠവും പരമ്പരാഗതവുമായ ഒരാചാരമാണ്‌ പേത്തുര്‍ത്താ. നോമ്പ്‌ ദിവസങ്ങളില്‍ വര്‍ജിക്കേണ്ട ആഹാരപദാര്‍ത്ഥങ്ങള്‍ (ഇറച്ചി,…

നിങ്ങൾ വിട്ടുപോയത്