Category: ദൈവകൃപയുടെ നാൾവഴികൾ

പെൺകുഞ്ഞുങ്ങൾ : ദൈവത്തിന്റെ അനുഗ്രഹം , രാജ്യത്തിന്റെ കരുത്ത് | സാബു ജോസ്

ഒരുകാലത്ത് നമ്മുടെ സമൂഹത്തിൽ ഒരു ആൺകുഞ്ഞ് ജനിച്ചാൽ വീടുകൾ ആഘോഷത്തിലായിരുന്നു. മിഠായി വിതരണം ചെയ്തു, സന്തോഷം പങ്കുവെച്ചു. എന്നാൽ പെൺകുഞ്ഞ് ജനിച്ചാൽ ചില വീടുകളിൽ നിശ്ശബ്ദത പടർന്നു. “അടുത്തത് ആൺകുഞ്ഞാകട്ടെ” എന്ന ആശ്വാസവാക്കുകൾ അമ്മയുടെ ഹൃദയത്തെ മുറിപ്പെടുത്തി. ഒരു പെൺജന്മത്തെ രണ്ടാമത്തെ…

സത്യത്തിന്റെ പാതയും കൃപയുടെ വിശാലതയും

മനുഷ്യന്റെ ഹൃദയം ഒരു ശാശ്വതമായ തിരച്ചിലിന്റെ ഭൂപടമാണ്. ജന്മം, സംസ്കാരം, ഭാഷ, മതം — ഇവയെല്ലാം വ്യത്യസ്തമായാലും, ഓരോ മനുഷ്യന്റെയും ഉള്ളിൽ ഒരേ ദാഹം നിശബ്ദമായി കത്തിക്കൊണ്ടിരിക്കുന്നു: സത്യം കണ്ടെത്താനുള്ള ദാഹം. ഈ തിരച്ചിലിന്റെ വഴികളാണ് ലോകത്തിലെ വിവിധ ആത്മീയ പാരമ്പര്യങ്ങൾ.…

ദൈവത്തിനും മനുഷ്യർക്കുമായി ആലയങ്ങൾ പണികഴിപ്പിച്ച ഫാ. സുക്കോൾ തന്റെ പേര് എവിടെയും കുത്തിവെച്ചില്ല.

“അതുമിതുമൊക്കെ വിറ്റ് ഉപജീവനം നടത്തുന്ന പ്രായംചെന്ന ഒരു കച്ചവടക്കാരനുണ്ടായിരുന്നു. അയാൾ ഒരു മണ്ടനെപോലെയായിരുന്നു. കാരണം, ആളുകൾ പലപ്പോഴും കള്ളനാണയം ആണ് കൊടുക്കുക. ഒരക്ഷരം ഉരിയാടാതെ അദ്ദേഹം അത് സ്വീകരിക്കും. ചിലർ പണം കൊടുക്കാതെ കൊടുത്തെന്ന് പറയും. അതും അദ്ദേഹം സമ്മതിക്കും. മരണസമയം…

*കൃപയുടെ സാന്ധ്യമഴ*|ആൻ്റണി കാട്ടിപ്പറമ്പിൽ പിതാവ് ഔദ്യോഗികമായി ഭദ്രാസനത്തിൽ ഉപവിഷ്ടനായി സ്ഥാനമേറ്റെടുത്തു .

ഫോർട്ടുകൊച്ചിയുടെ ഇന്നലത്തെ സന്ധ്യയെ ഇങ്ങനെയല്ലാതെ വിശേഷിപ്പിക്കാൻ അനുഭവസ്ഥർക്കു കഴിയില്ല. കൊച്ചി രൂപതയുടെ 36-ാമത് മെത്രാനായി മോൺസിഞ്ഞോർ ആൻ്റണി കാട്ടിപ്പറമ്പിൽ ശിരസ്സിൽ അഭിഷേകതൈലം ഏറ്റുവാങ്ങിയ ചടങ്ങിൽ പങ്കെടുത്ത നാല്പതോളം മെത്രാന്മാരും നാനൂറോളം വൈദികരും ആയിരത്തോളം സന്ന്യസ്തരും ആയിരക്കണക്കിന് അല്മായരും മൂന്നു മണിക്കൂറുകൾ കടന്നുപോയത്…

ബിഷപ്പ്.അൻ്റെണി കാട്ടിപറമ്പിൽ | “ദൈവത്തിൻറെ സ്വന്തം സൗമ്യനായ വിശ്വസ്തൻ”; കൊച്ചി രൂപതയുടെ സാരഥ്യം ഏറ്റെടുക്കുമ്പോൾ

കാത്തോലിക്ക് എൻസൈക്ലോപീഡിയ കൊച്ചി രൂപതയെ വിശേഷിപ്പിക്കുന്നത് ഭാരതത്തിലെ കത്തോലിക്കാ സഭയുടെ “ഈറ്റില്ലം” എന്നാണ് 1557 -ൽ സ്ഥാപിതമായ കൊച്ചി രൂപതയുടെ 36-ാമത്തെ മെത്രാനായി സ്ഥാനമേൽക്കുന്ന ബഹുമാനപ്പെട്ട അൻ്റെണി കാട്ടിപറമ്പിലച്ചനെ ഒരു ചെറുപുഞ്ചിരിയുടെ അകമ്പടിയില്ലാതെ കാണുക അപൂർവ്വമാണ്. ആ പുഞ്ചിരിക്കൊപ്പം അച്ചൻ രണ്ടുമൂന്നു…

സകലർക്കും രോഗശാന്തിയും വിടുതലും സമാധാനവും സന്തോഷവും ആത്മവിശ്വാസവും പകർന്നു നൽകുന്ന കൃപയുടെ അഭിഷേകം ചെയ്യുന്ന ദിനരാത്രങ്ങളാണ് വചനസന്ധ്യ 2025 നൽകുന്നത്.

ഇന്ത്യയിൽ വിശിഷ്യ കേരളത്തിൽ ക്രൈസ്തവ വിശ്വാസത്തിന്റെ ഉത്ഭവ ഭൂമിയാണ് കൊച്ചി. കേരളത്തിന്റെ തീരപ്രദേശത്തുനിന്ന് ലഭിച്ച വിശ്വാസ ചൈതന്യത്തിന്റെ ഊർജ്ജത്തിലാണ് തീരനാടും ഇടനാടും മലനാടും കടന്ന്, കുന്നും മലയും പുഴയും പർവതങ്ങളും സമുദ്രവും കടന്ന്, മലബാറും മദ്രാസും മധുരയും കോറമണ്ഡൽ തീരവും കർണാടകയും…

കൃപയുടെ മാർഗത്തിൽ, പൗരോഹിത്യ ശുശ്രൂഷയിൽമുപ്പത്തിമൂന്നു വർഷങ്ങൾ …|ബലി പൂർത്തിയാകുവോളംനീതന്നെ എന്നെ നടത്തണേ നാഥാ!|ഫാ. വർഗീസ് വള്ളിക്കാട്ട്

മുപ്പത്തി മൂന്നു വർഷങ്ങൾ! കുരിശിൽ മരിക്കുമ്പോൾ അവനു മുപ്പത്തി മൂന്നു വയസ്സായിരുന്നു! അതിൽ ഭൂരിഭാഗവും അധികമാരാലും ശ്രദ്ധിക്കപ്പെടാതെ, മാതാപിതാക്കൾക്കു വിധേയനായി, ഒരു യഹൂദ യുവാവിന്റെ സാധാരണ ജീവിതമായിരുന്നു! അമ്മയോടു കുറുമ്പു കാട്ടിയും അപ്പനെ മരപ്പണികളിൽ സഹായിച്ചും സാബത്തുകളിൽ സിനഗോഗിൽ പ്രാർത്ഥനകളിലും വേദ…

അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന് എങ്ങനെയാണ് നമ്മൾ സംരക്ഷിക്കപ്പെടുന്നത്?|ദൈവകൃപയിൽ ഞാനാശ്രയിച്ച്…

‘അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന് എന്നെ ശുദ്ധീകരിക്കണമേ. ബോധപൂർവം ചെയ്യുന്ന തെറ്റുകളിൽ നിന്ന് ഈ ദാസനെ കാത്തുകൊള്ളണമേ’ (സങ്കീ 19:12-13) അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന് എങ്ങനെയാണ് നമ്മൾ സംരക്ഷിക്കപ്പെടുന്നത്? നമ്മൾ ഈ ലോകത്ത് ഒരിക്കൽ മാത്രം ജീവിച്ചു മറഞ്ഞുപോകുന്നു. അതിലെ…

വിശുദ്ധന്മാർ പാകിയ പാതയിലൂടെ അവരെക്കാൾ വേഗത്തിൽ ചരിക്കുവാൻ ടെക്‌നോളജിയുടെ ചിറകിലേറി പറക്കുകയാണ് ആധുനിക യുഗത്തിലെ .

വിശുദ്ധന്മാരെക്കാൾ വേഗത്തിൽ ന്യൂ ജൻ സുവിശേഷകർ ടെക്നോളജി ഒരു ചിറകാണ്. അബ്രഹാമിന്റെ മക്കളാണ് ആധുനിക ശാസ്ത്രത്തിനു നിറം കൊടുക്കുന്നതിൽ മുന്നിൽ നിന്നതെന്നത് ദൈവ നിയോഗമാകാം. ഒന്നുകിൽ വാഗ്ദാന തലമുറയിൽ പെട്ട ക്രിസ്ത്യൻ മിഷനറി, അല്ലെങ്കിൽ രക്തത്തിൽ പിറന്ന യഹൂദൻ. ഇങ്ങനെ അബ്രാമിന്റെ…

ദൈവത്തിൻ്റെ കണ്ണുനീർ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ അയർലൻഡിൽ വളരെയധികം തിളങ്ങിനിൽക്കാൻ കൊതിച്ച ഒരു നടിയായിരുന്നു ക്ലാര (Clare Crockett 1982-2016). രണ്ടായിരമാണ്ടിലെ ദുഃഖവെള്ളിയാഴ്ച കൂട്ടുകാർക്കൊപ്പം കുടിച്ചും, വലിച്ചും,സൺ ബാത്തിലായിരുന്ന ക്ലാരക്ക് പെട്ടെന്ന് ഒരു ഉൾവിളിയുണ്ടായി. പള്ളിയിൽ പോകണം എന്ന് ആരോ പറഞ്ഞ നിർബന്ധത്തിൽ പള്ളിയുടെ…

നിങ്ങൾ വിട്ടുപോയത്