Category: Happy Feast of Holy Family

ഗാർഹികസഭ പടുത്തുയർത്തുന്നത് ദൈവാനുഗ്രഹത്തിന്റെ കെട്ടുറപ്പോടെയും സംരക്ഷണത്തോടെയുമാവാം| Happy Feast of Holy Family to All

തിരുക്കുടുംബത്തിൽ ഓരോരുത്തരും മത്സരിച്ചു, പരസ്പരം ബഹുമാനിക്കാനും സ്നേഹിക്കാനും താഴാനും. സ്വന്തം താല്പര്യങ്ങൾ മാറ്റിവെച്ച് ദൈവഹിതം നിറവേറ്റുന്നതിൽ അവർ ബദ്ധശ്രദ്ധരായിരുന്നു. ഇന്ന് സഭ തിരുക്കുടുംബത്തിന്റെ തിരുന്നാൾ ആഘോഷിക്കുമ്പോൾ ഓർക്കാം അടിസ്ഥാനപരവും ഏറ്റം പ്രധാനപ്പെട്ടതുമായ ജീവിതമൂല്യങ്ങൾ നമ്മൾ പഠിക്കുന്നത് കുടുംബത്തിൽ നിന്നാണെന്ന് ഓർമിപ്പിച്ചുകൊണ്ട് ദൈവം…