കരഞ്ഞും വിളിച്ചും ഇരിക്കാനുള്ളതല്ല ജീവിതം, സാക്ഷ്യം കേൾക്കാതെ പോകരുത്
കുരിശോടൊന്നിച്ച ജീവിതം
പെസഹാ വ്യാഴം വൈകുന്നേരം, വിശുദ്ധ കുർബാനയുടെ സ്ഥാപനത്തിന്റെ ഓർമ്മയാചരണത്തിൽ സഭ പങ്കുചേർന്നപ്പോൾ, ഈ വിശുദ്ധ രഹസ്യത്തോട് ചാരെ നിന്ന ഒരാൾ തന്റെ നിത്യഭവനത്തിലേക്ക് വിളിക്കപ്പെട്ടു. നാല് വർഷം തുടർന്ന ക്യാൻസർ പോരാട്ടത്തിനിടയിൽ, ഒരു മനുഷ്യ ശരീരത്തിന് താങ്ങാവുന്നതിലുമപ്പുറം, 52 കീമോയിലൂടെ കടന്നു…
ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിൽ നമ്മൾ അവയെ അഭിമുഖീകരിക്കേണ്ടിവരും.
തപസ്സുകാലം ഒന്നാം ഞായർ പരീക്ഷണങ്ങൾ (ലൂക്കാ 4: 1-13) യേശു തൻ്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു. അതെ, ദൈവമാണ് പരീക്ഷണ സ്ഥലത്തേക്ക് നമ്മെ നയിക്കുന്നത്. മരുഭൂമി പരീക്ഷണത്തിന്റെയും സ്നേഹത്തിന്റെയും ഇടമാണ്. നമ്മുടെ…
ആരേയും മാറ്റിനിര്‍ത്താതെ കരം കൊടുത്തും ചേര്‍ത്തുപിടിച്ചും ലോകത്തെ ഒരു കുടംബമാക്കുന്ന തിരുനാളാകണം ക്രിസ്മസ്|മാര്‍ റാഫേല്‍ തട്ടില്‍
കരം കൊടുക്കലിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും ആഘോഷം സര്‍വലോകത്തിനും സന്തോഷദായകമായിട്ടുള്ള സദ്‌വാര്‍ത്തയാണ് ക്രിസ്മസ്. തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ സ്‌നേഹിച്ചതിന്റെ അടയാളം കൂടിയാണിത്. സന്തോഷവും സമാധാനവുമാണ് ക്രിസ്മസ് സമ്മാനക്കുന്നത്. ഭൂമിയെ സൃഷ്ടിച്ച ദൈവം ലോകത്തിന്റെ മകുടമായി മനുഷ്യനെ നിയമിച്ചു. ആദാമിന്റെ വാരിയെല്ലില്‍…
“നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക .അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്ക്ക് ലഭിക്കും .” (മത്തായി 6 : 33 )
ഈശോയിൽ ഏറ്റവും സ്നേഹമുള്ള കൂട്ടുകാരെ ക്രിസ്‌ത്യാനിയുടെ ജീവിതം എപ്പോഴും സജീവമായിരിക്കേണ്ടതാണ് .മന്ദതയില്ലാതെ സ്ഥിരോത്സാഹത്തോടെ ക്രിയാത്മകമാകേണ്ട ജീവിതം . സജീവമായ ക്രൈസ്തവ ജീവിതം നല്ല പോരാട്ടമാണ് ,ത്യാഗ നിര്ഭരമാണ് ,ഉറച്ചു നിൽക്കുന്നതാണ് ,ജാഗരൂകത കാണിക്കുന്നതാണ് , അദമ്യമായി പ്രത്യാശിക്കുന്നതാണ് ,സ്നേഹിക്കുന്നതാണ് , സ്വരം…
ഓര്‍ക്കുന്നുണ്ടോ ആ ക്രിസ്മസിന് സംഭവിച്ചത്?പഴയ കാലങ്ങളൊക്കെ ഓര്‍ക്കുന്നത് ഒരു സുഖമല്ലേ…
നമ്മുടെ കുടുംബങ്ങളിൽ കടന്നു കൂടിയിട്ടുള്ള പാശ്ചാത്യ സംസ്കാരവും ആധുനീക ഇലക്ട്രോണിക് മാധ്യമങ്ങളുo വരുത്തിയിട്ടുള്ള മൂല്യച്യുതി വളരെ ഭയാനകമാണ്.
മനുഷ്യ ജീവനും കുടുംബവും സഭയും , —————————————————————————— ഇന്നത്തെ ഈ കാലഘട്ടത്തിൽ നമ്മുടെ കുടുംബങ്ങളിൽ കടന്നു കൂടിയിട്ടുള്ള പാശ്ചാത്യ സംസ്കാരവും ആധുനീക ഇലക്ട്രോണിക് മാധ്യമങ്ങളുo വരുത്തിയിട്ടുള്ള മൂല്യച്യുതി വളരെ ഭയാനകമാണ്. ഏറ്റവും കൂടുതൽ കൗൺസിൽ സെന്റുകളും ധ്യാനകേന്ദ്രങ്ങളും സ്വന്തമായിട്ടുള്ള നമ്മുടെ സഭയിലും…
ഒട്ടു മിക്ക ദമ്പതികളും ഒരിക്കലെങ്കിലും വിചാരിച്ചിട്ടുണ്ടാവും, വേണ്ടായിരുന്നു ഈ ആളുമായുള്ള വിവാഹം. |ദൈവം കൂടെയില്ലാതെ ക്രിസ്തീയവിവാഹം ദുസ്സഹമാണ്. അവൻ കൂടെയുണ്ടെങ്കിലോ പരസ്പരം ബഹുമാനിക്കാനും സ്നേഹിക്കാനും എളുപ്പമാണ്.
ഒട്ടു മിക്ക ദമ്പതികളും ഒരിക്കലെങ്കിലും വിചാരിച്ചിട്ടുണ്ടാവും, വേണ്ടായിരുന്നു ഈ ആളുമായുള്ള വിവാഹം. വേറെ എത്ര നല്ല ആളുകൾ പെണ്ണുകാണാൻ വന്നതാ.. കോളേജിൽ വേറെ എത്ര നല്ല പെൺകുട്ടികൾ ഉണ്ടായിരുന്നതാ.. വേറെ എത്ര പേർക്ക് എന്നെ ഇഷ്ടമായിരുന്നതാ.. എന്നിട്ടും ഞാൻ എന്തിന് ഈ…










