Category: മാർ പാപ്പ

മാർപാപ്പയുടെ സ്നേഹവും കരുതലും .

ഈ ആർദ്രവും മനോഹരവുമായ ചിത്രത്തിൽ, ലിയോ പതിനാലാമൻ മാർപാപ്പ ഒരു വയോധികയുടെ കൈകൾ ചേർത്തുപിടിച്ചുകൊണ്ട് സ്നേഹത്തോടെ കുനിയുന്നു; ശുദ്ധമായ സന്തോഷം നിറഞ്ഞ ഒരു നിമിഷം അവർ ഇവിടെ പങ്കിടുന്നു. ആദരവോടെയും ആർദ്രതയോടെയും അവരുടെ കണ്ണുകളിലേക്ക് നോക്കുന്ന പരിശുദ്ധ പിതാവ്, ഓരോ വ്യക്തിയെയും—പ്രത്യേകിച്ച്…

വത്തിക്കാൻ തോട്ടത്തിൽ ഇന്ന് മാർപ്പാപ്പ നയിക്കുന്ന ആഗോള സമാധാന ജപമാല യജ്ഞം: പ്രാർത്ഥനയിൽ അണിചേരുക

വത്തിക്കാൻ തോട്ടത്തിൽ ഇന്ന് മാർപ്പാപ്പ നയിക്കുന്ന ആഗോള സമാധാന ജപമാല യജ്ഞം: പ്രാർത്ഥനയിൽ അണിചേരുക ** ലോകമെമ്പാടും യുദ്ധങ്ങളും സംഘർഷങ്ങളും ജനജീവിതത്തെ ദുസ്സഹമാക്കുന്ന ഈ കാലഘട്ടത്തിൽ, സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥത തേടി ആഗോള ജപമാല പ്രാർത്ഥനയ്ക്ക് ലിയോ പതിനാലാമൻ…

തുമ്മലും ദൈവാനുഗ്രഹവും ഗ്രിഗറി മാർപാപ്പായും|രോഗമോ സഹനങ്ങളോ വരുമ്പോൾ ?

ലത്തീൻ സഭയിൽ സെപ്തംബർ മൂന്നാം തീയതി മഹാനായ വിശുദ്ധ ഗ്രിഗറി മാർപാപ്പയുടെ തിരുനാൾ ആഘോഷിക്കുന്നു. (540 – 604 ). AD 590 മുതൽ 604 വരെ തിരുസഭയെ നയിച്ച പത്രോസിൻ്റെ പിൻഗാമിയാണ് ഗ്രിഗറി മാർപാപ്പ. തുമ്മലിനു ശേഷം “ദൈവം നിന്നെ…

പുതിയ ആർച്ച് ബിഷപ്പുമാര്‍ക്ക് പാലിയം ധരിപ്പിക്കല്‍ ചടങ്ങ് പുനഃസ്ഥാപിച്ച് മാര്‍പാപ്പ

ത്തിക്കാന്‍ സിറ്റി: പുതിയതായി മെത്രാപ്പോലീത്താന്മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സ്ഥാനികചിഹ്നമായ പാലിയം ഉത്തരീയം വെഞ്ചിരിക്കലും ധരിപ്പിക്കലും വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനമായ ജൂണ്‍ 29ന് നടക്കും. പ്രാദേശിക സഭകളുമായി ഐക്യപ്പെടുന്നതിനായി പുതിയ മെത്രാപ്പോലീത്തമാര്‍ പാലിയം സ്വീകരിക്കുന്നത് അവരുടെ സ്വന്തം അതിരൂപതകളിലായിരിക്കണമെന്നു ഫ്രാന്‍സിസ്…

നാലാമത്തെ പാപ്പയെ കണ്ടുമുട്ടിയ അനുഭവം പങ്കുവച്ച് ജീസസ് യൂത്ത് ലീഡർ മനോജ് സണ്ണി | POPE LEO XIV

Greetings from Rome! What a blessing to restart the second innings of my life in this city, which I love and have traveled to the most in my life! When…

നമ്മുടെ കഴിവുകളിലേക്കല്ല, കർത്താവിന്റെ കരുണയിലേക്കാണ് നോക്കേണ്ടത്: ലെയോ പതിനാലാമന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: നമ്മുടെ കഴിവുകളിലേക്കല്ല, മറിച്ച്, പരിശുദ്ധാത്മാവ് നമ്മെ നയിക്കുമെന്നും, എല്ലാക്കാര്യങ്ങളും നമ്മെ പഠിപ്പിക്കുമെന്നുമുള്ള ഉറപ്പിൽ, നമ്മെ തിരഞ്ഞെടുത്ത കർത്താവിന്റെ കരുണയിലേക്കാണ് നാം നോക്കേണ്ടതെന്ന് ലെയോ പതിനാലാമന്‍ പാപ്പ. മെയ് 25 ഞായറാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിൽ തന്നെ കാത്തുനിന്നിരുന്ന…

പൈതൃക സംരക്ഷണവും കൽദായീകരണ വാദവും എക്യൂമെനിസവും |എങ്ങോട്ടു തിരിഞ്ഞുവേണം ബലിയര്‍പ്പിക്കാന്‍?

(1997 ഓഗസ്റ്റ് 9 ന് “പ്ലാസിഡ് സിമ്പോസിയം” ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്താ നടത്തിയ പ്രസംഗത്തന്‍റെ പൂര്‍ണ്ണരൂപം) പ്ലാസിഡച്ചന്‍റെ ഉള്‍ക്കാഴ്ച ഒരു കാലഘട്ടത്തില്‍ അതായത് വത്തിക്കാന്‍ കൗണ്‍സിലിനു മുമ്പ് നമ്മുടെ സഭയെക്കുറിച്ചുള്ള അവബോധം മുഴുവന്‍ തങ്ങിനിന്നത് ബഹുമാനപ്പെട്ട പ്ലാസിഡച്ചനില്‍…

വയോധികര്‍ക്കു വേണ്ടിയുള്ള ആഗോള ദിനമായ ജൂലൈ 23നു പൂര്‍ണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ച് പാപ്പ

വത്തിക്കാന്‍ സിറ്റി: മുത്തശ്ശി- മുത്തശ്ശൻമാരുടെയും, പ്രായമായവരുടെയും മൂന്നാം ലോക ദിനത്തോടനുബന്ധിച്ച് ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച പൂര്‍ണ്ണ ദണ്ഡവിമോചന ദിനമായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ. അൽമായർക്കും കുടുംബത്തിനും ജീവിതത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ്, കർദ്ദിനാൾ കെവിൻ ജോസഫ് ഫാരെലിന്റെ അഭ്യർത്ഥന പരിഗണിച്ചാണ്…

മാർപാപ്പ കർദിനാൾമാരുടെ ഉപദേശകസംഘം പുനഃസംഘടിപ്പിച്ചു

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: വ​​​ത്തി​​​ക്കാ​​​ൻ കൂ​​​രി​​​യാ​​​യു​​​ടെ പു​​​നഃ​​​സം​​​ഘ​​​ട​​​ന ല​​​ക്ഷ്യ​​​മി​​​ട്ട് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ രൂ​​​പീ​​ക​​​രി​​​ച്ച ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രു​​​ടെ സി-9 ​​​എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ആ​​​ലോ​​​ച​​​നാ​​​സ​​​മി​​​തി​​​യി​​​ൽ മാ​​​ർ​​​പാ​​​പ്പ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തി. സം​​​ഘ​​​ത്തി​​​ലെ പു​​​തി​​​യ അം​​​ഗ​​​ങ്ങ​​​ൾ ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രാ​​​യ ജീ​​​ൻ ക്‌​​​ളോ​​​ദ് ഹൊ​​​ള്ള​​​റി​​​ക് (​ല​​​ക്സം​​​ബ​​​ർ​​​ഗ്), ജു​​​വാ​​​ൻ ഹൊ​​​സേ ഒ​​​മേ​​​ല്ല (​ബാ​​​ർ​​​സ​​​ലോ​​​ണ), ജെ​​​റാ​​​ൾ​​​ഡ് ല​​​ക്രൗ​​​വാ…

നിങ്ങൾ വിട്ടുപോയത്