വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: വ​​​ത്തി​​​ക്കാ​​​ൻ കൂ​​​രി​​​യാ​​​യു​​​ടെ പു​​​നഃ​​​സം​​​ഘ​​​ട​​​ന ല​​​ക്ഷ്യ​​​മി​​​ട്ട് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ രൂ​​​പീ​​ക​​​രി​​​ച്ച ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രു​​​ടെ സി-9 ​​​എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ആ​​​ലോ​​​ച​​​നാ​​​സ​​​മി​​​തി​​​യി​​​ൽ മാ​​​ർ​​​പാ​​​പ്പ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തി.

സം​​​ഘ​​​ത്തി​​​ലെ പു​​​തി​​​യ അം​​​ഗ​​​ങ്ങ​​​ൾ ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രാ​​​യ ജീ​​​ൻ ക്‌​​​ളോ​​​ദ് ഹൊ​​​ള്ള​​​റി​​​ക് (​ല​​​ക്സം​​​ബ​​​ർ​​​ഗ്), ജു​​​വാ​​​ൻ ഹൊ​​​സേ ഒ​​​മേ​​​ല്ല (​ബാ​​​ർ​​​സ​​​ലോ​​​ണ), ജെ​​​റാ​​​ൾ​​​ഡ് ല​​​ക്രൗ​​​വാ (​ക്യൂ​​​ബെ​​​ക്), സെ​​​ർ​​​ജി​​​യോ ദ ​​​റോ​​​ച്ച (​സാ​​​ൽ​​​വ​​​ദോ​​​ർ ദ ​​​ബാ​​​ഹി​​​യ-​​​ബ്ര​​​സീ​​​ൽ), ഫെ​​​ർ​​​ണാ​​​ണ്ടോ വെ​​​ർ​​​ഗെ​​​സ് അ​​​ൽ​​​സാ​​​ഗാ (​വ​​​ത്തി​​​ക്കാ​​​ൻ) എ​​​ന്നി​​​വ​​​രാ​​​ണ്.

പി​​യ​​ത്രോ പ​​രോ​​ലി​​ൻ (വ​​ത്തി​​ക്കാ​​ൻ സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി), സി​​യാ​​ൻ പാ​​ട്രി​​ക് ഒ​​മാ​​ല്ലി (ബോ​​സ്റ്റ​​ൺ), ഓ​​സ്‌​​വാ​​ൾ​​ഡ് ഗ്രേ​​ഷ്യ​​സ് (ബോം​​ബെ), ഫ്രീ​​ഡോ​​ളി​​ൻ അം​​ബോ​​ങ്ങോ (കി​​ൻ​​ഷാ​​സ) എ​​ന്നി​​വ​​ർ അം​​ഗ​​ങ്ങ​​ളാ​​യി തു​​ട​​രും. ബി​​ഷ​​പ് മാ​​ർ​​ക്കോ മെ​​ല്ലീ​​നോ (ഇ​​റ്റ​​ലി) ആ​​ണു സെ​​ക്ര​​ട്ട​​റി. പു​​നഃ​​സം​​ഘ​​ടി​​പ്പി​​ച്ച സ​​മി​​തി​​യു​​ടെ അ​​ടു​​ത്ത സ​​മ്മേ​​ള​​നം ഏ​​പ്രി​​ൽ 24നാ​​ണ്.

നിങ്ങൾ വിട്ടുപോയത്