Category: സ്നേഹവും വാത്സല്യവും

സഭയുടെ പാരമ്പര്യങ്ങളും കീഴ്‌വഴക്കങ്ങളും കർക്കശമായി പാലിക്കുന്ന പലരും സ്നേഹത്തിൻ്റെയും സഹാനുഭൂതിയുടെയും മറ്റും കാര്യത്തിൽ പിന്നാക്കക്കാരായി കാണാറുണ്ട്.

ജൈവം ചെറുപ്പത്തിൽ ഞാൻ സന്ന്യാസ സമൂഹത്തിൽ അംഗമായപ്പോൾ ആദ്യമേ തിരിച്ചറിഞ്ഞ ഒരു കാര്യം എല്ലാ അംഗങ്ങളും ഒരുപോലല്ല എന്നും എല്ലാവരും ഒരുപോലെ തീക്ഷ്ണതയുള്ളവരല്ല എന്നുമാണ്. അത് സ്വാഭാവികമാണെന്നും ഉടനെ ഞാൻ മനസ്സിലാക്കി. അക്കാലത്ത് മിക്ക അംഗങ്ങളും അതീവ ലാളിത്യത്തിലും ദാരിദ്ര്യാരൂപിയിലുമാണ് ജീവിച്ചിരുന്നത്.…

അപ്പനാണപ്പാ അപ്പന്‍. |കണ്ണ് നിറയാതെ ഇതുകേട്ട് തീരുമെന്ന് തോന്നുന്നില്ല. വാത്സല്യമാണ് ഈ വാക്കുകൾക്കകത്തുള്ള തേങ്ങൽ|AN EXPRESSION OF LOVE TO LOVING Cardinal GEORGE ALANCERRY FROM THE DIOCESE OF THUCKALAY

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിപിതാവിന്റെ യഥാർത്ഥ ജീവിതം ഈ കൊച്ചുദൃശ്യ ശകലത്തിൽ കാണുന്നവർക്ക് അറിയാതെ കണ്ണുകൾ നിറയുന്നത് അറിയും. സത്യം!സിറോമലബാർ സഭയിൽ ഐക്യത്തിന് വേണ്ടി ത്യാഗം ചെയ്ത പിതാവാണ് മാർ ജോർജ് ആലഞ്ചേരി.കള്ളക്കഥകളെ ക്ഷമയോടെ നേരിട്ടതിന്, വ്യാജ കേസുകൾ ധീരതയോടെ സമീപിച്ചത്,…

ഈ പിതാവുമായി അടുത്തിടപഴകുന്നതിനും അദ്ദേഹത്തിന്റെ സ്നേഹവും വാത്സല്യവും അനുഭവിക്കുന്നതിനുമെല്ലാം ഇടയായതിൽ ദൈവത്തോട് നന്ദി പറയുന്നു.|Cardinal Baselios Cleemis Catholicos

ഏവർക്കും പ്രിയങ്കരനായ അഭിവന്ദ്യ ആർച്ചുബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ പിതാവ് ഇനി സ്വർഗ്ഗീയ പിതാവിന്റെ ഭവനത്തിൽ നിത്യവിശ്രമത്തിലാണ്. ദൈവം ഏൽപ്പിച്ച പൗരോഹിത്യ ഇടയ ശുശ്രൂഷ വിശ്വസ്തതയോടെ സമർപ്പണത്തിൽ എല്ലാം കാഴ്ചവെച്ച് തന്റെ യജമാനന്റെ പക്കലേക്ക് ഈ മഹാപുരോഹിതൻ യാത്രയായിരിക്കുന്നു.ഭാരത സഭക്കും കേരള…

നിങ്ങൾ വിട്ടുപോയത്