Category: സുരക്ഷാ മാനദണ്ഡങ്ങൾ

സുരക്ഷയാണ് പ്രധാനം; പുതിയ മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച മന്ത്രിയുടെ നിലപാട് സ്വാഗതാർഹം: |മുല്ലപ്പെരിയാർ ഏകോപന സമിതി (MCC)

**കൊച്ചി:** മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുമെന്ന ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ പ്രസ്താവന അതീവ സ്വാഗതാർഹവും പ്രത്യാശ നൽകുന്നതുമാണെന്ന് മുല്ലപ്പെരിയാർ ഏകോപന സമിതി (MCC) ജനറൽ കോ-ഓർഡിനേറ്റർ സാബു ജോസ് പ്രസ്താവിച്ചു. തമിഴ്‌നാടുമായി ചർച്ച നടത്തി, ഇരുസംസ്ഥാനങ്ങൾക്കും സ്വീകാര്യമായ അഭിപ്രായ…

എങ്ങനെയാണ് സ്‌കൂളുകൾ അപകടമുക്തം ആക്കുന്നത് ?|മുരളി തുമ്മാരുകുടി

സ്‌കൂളിലെ അപകടം. രാവിലെ മകനെയോ മകളെയോ കുളിപ്പിച്ച് ഭക്ഷണം കൊടുത്തു സ്‌കൂളിലേക്ക് വിടുന്ന അമ്മ. അമ്മക്ക് ഉമ്മയും റ്റാറ്റായും കൊടുത്തു പോകുന്ന മക്കൾ. പിന്നെ വരുന്നത് ഒരു ഫോൺ കോൾ ആണ്, സ്‌കൂളിലേക്കുള്ള വഴിയിലോ, സ്‌കൂളിലോ, സ്‌കൂളിൽ നിന്നും വരുമ്പോഴോ ഒരു…

പേടിപ്പിക്കുന്ന വിമാനയാത്രകൾ അനവധി ഉണ്ടായിട്ടുണ്ടെങ്കിലും വിമാനയാത്രയെപ്പറ്റിയുള്ള ചിന്ത എന്നെ ഒട്ടും പേടിപ്പിക്കാറില്ല.|മുരളി തുമ്മാരുകുടി

സുരക്ഷിതമായ വിമാനയാത്ര വീണ്ടും നാട്ടിലേക്ക് വിമാനം കയറാൻ വിമാനത്താവളത്തിൽ ഇരിക്കുകയാണ്. ഇന്നലത്തെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ ഏതൊക്കെ വിമാനങ്ങൾ ആണ് സുരക്ഷിതം എന്നുള്ള ചർച്ചകളും നിർദ്ദേശങ്ങളും കണ്ടു. മാസത്തിൽ പല പ്രാവശ്യം ലോകത്തിൽ പലയിടത്തും വിമാനയാത്ര ചെയ്യുന്ന ഒരാൾ എന്ന സാഹചര്യത്തിൽ ഈ…

വിമാന യാത്രകളിൽ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണ്?

വിമാനയാത്രക്കിടെ അപകടത്തിൽ കൊല്ലപ്പെടാനുള്ള സാധ്യത 1.10 കോടിയിൽ ഒന്നു മാത്രമാണ്. എങ്കിലും ഈ സാധ്യതയേയും നിങ്ങൾ തിരഞ്ഞെടുക്കുന്ന സീറ്റുകൾ സ്വാധീനിച്ചേക്കാം. വിമാനത്തിലെ ഏറ്റവുംഅപകട സാധ്യതയുള്ളതും ഏറ്റവും സുരക്ഷിതവുമായ സീറ്റുകളെക്കുറിച്ചാണ് സെൻട്രൽ ക്യൂൻസ്‌ലാൻഡ് സർവകലാശാലയിലെ പ്രഫ. ഡോങ് ഡ്രൂറിക്ക് പറയാനുള്ളത്. മുൻ വശത്തെ…

സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും, ഓരോ യാത്രയും സുരക്ഷിതമാക്കുകയും ചെയ്യുക.

ഓരോ യാത്രയും പുഞ്ചിരിയോടെ അവസാനിക്കട്ടെ… വാഹനം ഓടിക്കുമ്പോൾ മുന്നിലിരിക്കുന്ന യാത്രക്കാരെ മാത്രം സീറ്റ്ബെൽറ്റ് ധരിക്കാൻ നിർബന്ധിക്കുന്ന പ്രവണതയുണ്ട്. എന്നാൽ അപകടം സംഭവിക്കുമ്പോൾ മുന്നിലും പിന്നിലും ഇരിക്കുന്ന യാത്രക്കാരെ ഒരുപോലെ അപകട സാധ്യതകളിൽ നിന്ന് രക്ഷിക്കുന്നത് സീറ്റ്ബെൽറ്റ് ആണ്. പിന്നിലിരിക്കുന്ന യാത്രക്കാർ സീറ്റ്ബെൽറ്റ്…

നിങ്ങൾ വിട്ടുപോയത്