യേശു അന്ത്യത്താഴം ഭക്ഷിച്ചോ?ബൈബിളിലെ നിശബ്ദതയുംസഭാപാരമ്പര്യത്തിലെ വ്യക്തതയും
സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അനാഫറകൾ. ഇതിൽ “മാർ നെസ്തോറിയസിന്റെ അനാഫറ” (മൂന്നാം കൂദാശക്രമം) അന്ത്യത്താഴ സംഭവം വിവരിക്കുന്നത് സുവിശേഷങ്ങളിലോ മറ്റ് കൂദാശക്രമങ്ങളിലോ കാണാത്ത വിധത്തിലാണ്. മാർ നെസ്തോറിയസിന്റെ കൂദാശക്രമത്തിൽ അന്ത്യത്താഴവിവരണം നൽകിയിരിക്കുന്നതു നോക്കുക: ”പെസഹാ…






