ഭവനങ്ങളിലെ പെസഹാ ആചരണം : മാർത്തോമാ നസ്രാണികളുടെ തനത് പാരമ്പര്യം. പഴയ നിയമ പെസഹായും പുതിയ നിയമ പെസഹായും സമ്മേളിക്കുന്ന മാർത്തോമാ നസ്രാണികൾക്ക് മാത്രമുള്ള പെസഹാ ആചരണം. പെസഹാ അപ്പവും പാലും ഉണ്ടാക്കാൻ പുത്തൻ പാത്രങ്ങൾ ഉപയോഗിക്കുന്നു, തേങ്ങാവെള്ളം പുരമുകളിൽ ഒഴിക്കുന്നു, അപ്പം 13 കഷണങ്ങളായി വിഭജിക്കുന്നു, അപ്പവും പാലും മിച്ചം വരാതെ ഭക്ഷിച്ചു തീർക്കുന്നു…. പെസഹാ ആചരണത്തിലെ പൗരാണിക പാരമ്പര്യങ്ങളും അവയുടെ അർത്ഥ തലങ്ങളും.

നിങ്ങൾ വിട്ടുപോയത്