Category: മാർത്തോമാ നസ്രാണികൾ

തോ​മാ​യു​ടെ ഞാ​യ​ർ| പു​തു​ഞാ​യ​റി​ലാ​ണ് ഉ​ത്ഥി​ത​ന്‍റെ ര​ഹ​സ്യം ശ്ലീ​ഹ​ന്മാ​രി​ലേ​ക്ക്, വ്യ​ക്തി​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ എ​ത്തു​ന്ന​ത്.|മാർ ജോസഫ് കല്ലറങ്ങാട്ട്

(ഉയിർപ്പ്കാലം രണ്ടാം ഞായർ – പുതുഞായർ) ഈ​സ്റ്റ​ർ ഞാ​യ​റാ​ഴ്ച ക്രൈ​സ്ത​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​വ​രു​ടെ വി​ശ്വാ​സ​ത്തി​ന്‍റെ​യും നി​ല​നി​ൽ​പ്പി​ന്‍റെ​യും പ്ര​ത്യാ​ശ​യു​ടെ​യും കാ​ര​ണ​മാ​ണ്. ഈ​ശോ​യു​ടെ ഉ​യി​ർ​പ്പ് ന​മു​ക്കു ന​ൽ​കു​ന്ന അ​തേ ദി​വ്യ​ര​ഹ​സ്യ​മാ​ണ് ഉ​യി​ർ​പ്പി​ന്‍റെ എ​ട്ടാം​നാ​ൾ പു​തു​ഞാ​യ​റി​ലും നാം ​അ​നു​സ്മ​രി​ക്കു​ന്ന​ത്. ഉ​ത്ഥി​ത​ന്‍റെ പ്ര​ധാ​ന പ്ര​ത്യ​ക്ഷ​പ്പെ​ട​ലെ​ല്ലാം ഞാ​യ​റാ​ഴ്ച​ക​ളി​ലാ​ണ്. തോ​മാ​യു​ടെ…

തോമാസ്ലീഹായ്ക്ക് കിട്ടിയ മിശിഹാനുഭവം അഥവാ പാരമ്പര്യമാണ് തോമാസ്ലീഹാ മാർത്തോമാ നസ്രാണികൾക്ക് നൽകിയത്.

വിശുദ്ധ പാരമ്പര്യം *കൈമാറിക്കിട്ടിയതെന്തോ അതാണ്‌ പാരമ്പര്യം. പൂർവികരിൽ നിന്നും തലമുറകളായി കൈമാറി കിട്ടുന്നതാണ് പാരമ്പര്യം.വിശ്വാസ പാരമ്പര്യം അഥവാ വിശ്വാസ പൈതൃകമാണ് കൈമാറികിട്ടുന്നത്. സ്ലീഹന്മാരുടെ മിശിഹാനുഭവം കൈമാറി യുഗാന്ത്യം വരെ എത്തുന്നത് പാരമ്പര്യത്തിലൂടെയാണ്.സുവിശേഷങ്ങൾ രചിക്കപ്പെടുന്നതിനു മുൻപ് തന്നേ സഭയുടെപരമ്പര്യം ഉടലെടുത്തു എന്നു നമുക്കറിയാം*…

നിങ്ങൾ വിട്ടുപോയത്