Category: PalaDiocese

”താൻ ഇത്രയും കാലം ആയുസ്സോടെ മുന്നോട്ടുപോകുന്നതിന് പ്രധാനകാരണം മാർ ജോസഫ് കല്ലറങ്ങാട്ടാണെന്ന്‌ ” -മാർ ജോസഫ് പള്ളിക്കാപറമ്പിൽ

‘ പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിൻ്റെ 100-ാം ജന്മദിന ആഘോഷം ബിഷപ്സ് ഹൗസിൽ നടന്നു പാലാ: ആഴമായ ആധ്യാത്മികതയുടെ പ്രഭവ സ്രോതസും സഭയെ എക്കാലത്തും വഴിനടത്തിയ നക്ഷത്രവുമാണ് പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിലെന്നും…

പാലാ രൂപത പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും ഉദ്‌ഘാടനം നാളെ

പാലാ : പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും ഉദ്‌ഘാടനം പാലാ കത്തീഡ്രൽ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. മാർത്തോമ്മാ ശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെയും രൂപതയുടെ പ്രഥമമെത്രാനായ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെയും ഓർമ്മദിനമായ നവംബർ 21 വെള്ളിയാഴ്ചയാണ് പ്രസ്തുതത കൗൺസിലുകളുടെ…

പ്രൊ ലൈഫ് ദിനാചരണം മാർച്ച്‌ 26-ന് പാലായിൽ.|.” സുരക്ഷയുള്ള ജീവൻ പ്രത്യാശയുള കുടുംബം “വിചിന്തന വിഷയം

കൊച്ചി . 2025 ലെ പ്രൊ ലൈഫ് ദിനാഘോഷം മാർച് 26 ന് പാലാ രൂപതയിലെ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടക്കും. .” സുരക്ഷയുള്ള ജീവൻ പ്രത്യാശയുള കുടുംബം “-എന്ന സന്ദേശമാണ് ഈ വര്ഷം വിചിന്തനത്തിനായി നൽകിയിരിക്കുന്നത് . പാലാ…

പ്രസാദഗിരി പള്ളിയില്‍ കുര്‍ബാനക്കിടെയുണ്ടായ കയ്യേറ്റം, ആശുപത്രിയിൽ കഴിയുന്ന ഫാ. ജോണ്‍ തോട്ടുപുറത്തെ സന്ദർശിച്ച്  ആരോ​ഗ്യ വിവരങ്ങൾ തിരക്കി മാർ ജോസഫ് കല്ലറങ്ങാട്ട്

കോട്ടയം: തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയില്‍ കുര്‍ബാനക്കിടെയുണ്ടായ സംഘര്‍ഷത്തിൽ പരിക്കേറ്റ ഫാ. ജോണ്‍ തോട്ടുപുറത്തെ സന്ദർശിച്ച് സീറോ മലബാർ സഭ സ്ഥിരം സിനഡം​ഗവും മുതിർന്ന ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട്. ആരോ​ഗ്യ വിവരങ്ങളും കയ്യേറ്റശ്രമം നടന്നതിന്റെ വിശദ വിവരങ്ങളും ആരാഞ്ഞു. കോട്ടയം…

സീറോമലബാർസഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി ആരംഭിച്ചു|കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് അസംബ്ലിയുടെ ആദരവ് സമർപ്പിക്കും.

ഒന്നിച്ചു ചിന്തിക്കാം ഒപ്പം നടക്കാം: മാർ റാഫേൽ തട്ടിൽ *സീറോമലബാർസഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി ആരംഭിച്ചു പാലാ: ഒന്നിച്ചു ചിന്തിക്കാനും ഒപ്പം നടക്കാനും ആഹ്വാനം ചെയ്ത് മാർ റാഫേൽ തട്ടിൽ പിതാവ്. സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനത്തിൽ…

മാര്‍ ജേക്കബ് മുരിക്കൻ പിതാവിന് കഴിഞ്ഞ ദിവസം ഒരു കാർ അപകടം ഉണ്ടായി.

മാര്‍ ജേക്കബ് മുരിക്കൻ പിതാവിന് കഴിഞ്ഞ ദിവസം ഒരു കാർ അപകടം ഉണ്ടായി. ഒരു യാത്രക്കിടയിൽ കാർ പൂർണമായും തകർന്നുപോയി. എന്നാല്‍ പിതാവിന് കാര്യമായ പരിക്കുകൾ ഒന്നും ഉണ്ടായില്ല. പിതാവിന്റെ രണ്ടു വാരിയെല്ലിനും ചെറിയ പോറല്‍ മാത്രമെ ഒള്ളു പാലാ മെഡിസിറ്റിയിലെ…

98 ൻ്റെ ചിരി പ്രസാദം: ഏപ്രിൽ 10 ൻ്റെപുണ്യം !!

സൂര്യൻ തൻ്റെ സർവ്വ പ്രതാപം ഒട്ടുംമയമില്ലാതെ പ്രകടമാക്കുന്ന കാല മാണ് മേടമെന്നു പഴമക്കാർ പണ്ടേ പറയാറുണ്ട്. കാരണവൻമാർ കാര്യകാരണങ്ങളില്ലാതെ ഇത്തരം പ്രയോഗങ്ങൾ പറയാറുമില്ല. മീന -മേട മാസങ്ങളിൽജനിക്കുന്നവർ ലോക കീർത്തി നേടുമെന്നും പണ്ടുള്ളവർ പറഞ്ഞിരുന്നു. ചിലരതിനെ നക്ഷത്രഫലമെന്നും വിശ്വസിച്ചിരുന്നു. ലോകവുംകാലവും മാത്രമല്ല…

“സഭയുടെ യുവത്വത്തിന്റെ നിറവ് അത് യുവജനങ്ങളാണ്” – മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: സഭയുടെ യുവത്വത്തിന്റെ ശക്തി യുവജനങ്ങളാണ്, അവരാണ് സഭയെ മുൻപോട്ട് നയിക്കുന്നത് എന്ന് പാലാ രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലെറങ്ങാട്ട് പിതാവ് സുവർണ്ണ ജൂബിലി ഉദ്ഘാടനം സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. എസ് എം വൈ എം പാലാ രൂപതയുടെ സുവർണ്ണ…

കു​റ​വി​ല​ങ്ങാ​ട് ഇടവകയിൽ മംഗളവാർത്ത തിരുനാൾ ദിനമായ ഇന്ന് (മാർച്ച് 25 ശനി) രാത്രി 9.00 മണിക്ക് ഇടവകയിലെ കുടുംബങ്ങൾ സമ്പൂർണ്ണ ബൈബിൾ പാരായണം നടത്തപ്പെടുന്നു.

കത്തോലിക്കരുടെ ബൈബിളിൽ, പഴയ നിയമത്തിൽ 46 പുസ്തകങ്ങളും പുതിയ നിയമത്തിൽ 27 പുസ്തകങ്ങളും, മൊത്തം 73 പുസ്തകങ്ങൾ. പഴയ നിയമത്തിൽ 1068 അധ്യായങ്ങളും പുതിയ നിയനത്തിൽ 260 അധ്യായങ്ങളും, മൊത്തം അധ്യായങ്ങൾ 1328. കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്‌​കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ര്‍​ക്ക​ദി​യാ​ക്കോ​ന്‍ തീർത്ഥാടന…

നിങ്ങൾ വിട്ടുപോയത്