Category: സീറോമലബാർസഭ

ഫാ. തോമസ് ആനിമൂട്ടിൽകോട്ടയം അതിരൂപതയുടെ സഹായമെത്രാൻ

ഫാ. തോമസ് ആനിമൂട്ടിൽകോട്ടയം അതിരൂപതയുടെ സഹായമെത്രാൻ കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ബഹു. തോമസ് ആനിമൂട്ടിൽ അച്ചനെ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു. 2026 ആഗസ്‌റ്റ് 17 മുതൽ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ആരംഭിച്ച മെത്രാൻസിനഡാണ്…

Pray for the Success of the Synod|Pro Life Global Fellowship

Pray for the Success of the Synod — Pro Life Global Fellowship Kochi, August 16: The Pro Life Global Fellowship has appealed to its members and well-wishers to offer special…

കേരള സർക്കാരിനുള്ള ബജറ്റ് നിർദേശങ്ങൾ|കർഷക പെൻഷൻ: ഔദാര്യമല്ല, അവകാശമാണ്|ഫാ. ഫിലിപ്പ് കവിയിൽ

ഒരു രാജ്യത്തിന്റെ യഥാർത്ഥ സമ്പത്ത് അതിന്റെ ബാങ്കുകളിലോ ബഹുനില കെട്ടിടങ്ങളിലോ അല്ല; മണ്ണിൽ വിയർപ്പൊഴുക്കി അന്നം വിളയിക്കുന്ന കർഷകരുടെ കൈകളിലാണ്. ജനങ്ങളുടെ വിശപ്പകറ്റുന്ന ആ കൈകൾ ഇന്ന് ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന കൈകളായി മാറുന്നത് നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ വൈരുദ്ധ്യമാണ്.…

സീറോമലബാർ സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകമായ പ്രതിപത്തിയില്ല; സഭയുടെ രാഷ്ട്രീയം വിഷയങ്ങളോടുള്ള നിലപാടുകളിൽ അധിഷ്ഠിതമാണ്‌.

‘ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പിതാവിനെ ഒറ്റപ്പെടുത്തി അക്രമിക്കുന്നത് അവസാനിപ്പിക്കണം.’ സീറോമലബാർ സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകമായ പ്രതിപത്തിയില്ല; സഭയുടെ രാഷ്ട്രീയം വിഷയങ്ങളോടുള്ള നിലപാടുകളിൽ അധിഷ്ഠിതമാണ്‌. തെറ്റ് ചെയ്യുമ്പോൾ അത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനും, ശരി ചെയ്യുമ്പോൾ അത് അംഗീകരിക്കാനും സഭയ്ക്കു…

മാർപാപ്പയെ സീറോമലബാർ മെത്രാന്മാർ തെറ്റിദ്ധരിപ്പിച്ചോ?|നുണപ്രചരണങ്ങളിൽപെട്ടു സത്യമറിയാതെ ജീവിക്കാൻ വിശ്വാസികൾ പ്രേരിപ്പിക്കപ്പെടുന്നു എന്നത് സങ്കടകരമാണ്.

വിശുദ്ധ കുർബാനയർപ്പണത്തിൽ ഏകീകരണം വരുത്തി ഐക്യത്തിന്റെ സാക്ഷ്യംനല്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഭാഗ്യസ്മരണാർഹനായ ഫ്രാൻസിസ് പാപ്പ രണ്ടു പ്രാവശ്യം കത്തെഴുതുകയും ഒരു പ്രാവശ്യം വീഡിയോസന്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ പാപ്പയുടെ ആഹ്വാനത്തെ തിരസ്കരിച്ചവർ പറഞ്ഞുപരത്തിയത് ആരോക്കെയോ മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് പരിശുദ്ധ പിതാവ് അങ്ങനെചെയ്തത് എന്നാണ്.…

ക്രൈസ്തവജീവിതം ഉത്ഥാനത്തിന്റെ ആഘോഷമാണ്‌. |മാർ റാഫേൽ തട്ടിൽ

ക്രിസ്റ്റഫർ കൊളംബസ് അമേരിക്ക കണ്ടുപിടിക്കാൻ നടത്തിയ യാത്രയെക്കുറിച്ച് ഒട്ടേറെ കഥകളുണ്ട്. പലതും നിറം പിടിപ്പിച്ചതും അതിഭാവുകത്വം കലർന്നവയുമാണ്. അവയിൽ ശ്രദ്ധേയമായ ഒരു കഥയിതാണ്. കടലിലെ യാത്രയ്ക്കിടയിൽ കര കണ്ടിട്ടു മാസങ്ങളായി. ലക്ഷ്യമില്ലാതെ അലയുന്ന കപ്പലിലെ സഹപ്രവർത്തകർ കൊളംബസിനെ കയ്യും-കാലും കെട്ടി കടലിൽ…

കുരിശിനുമപ്പുറം യേശു ഉയർത്തിയ ഉയിർപ്പിന്റെ ദീപശിഖ സഭയിലും ഉയരും എന്ന വിശ്വാസമാണ്, ഈ എൺപതാം പിറന്നാളിൽ ആലഞ്ചേരി പിതാവ് നമുക്ക് കാട്ടിത്തരുന്നത്.

നിശബ്ദതയുടെ ശനിയാഴ്ചയാണ് ഏപ്രിൽ മാസം പത്തൊൻപതാം തീയതി . അന്നാണ് സീറോ മലബാർ സഭയുടെ മുൻ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി പിതാവിന്റെ എൺപതാം ജന്മദിനം. ഒരുപക്ഷെ, ഈ ജന്മദിനത്തിന്റെ ചൈതന്യം ഉൾക്കൊള്ളുന്നതാണ്, ദുഃഖശനി എന്നറിയപ്പെടുന്ന നിശ്ശബ്ദതയുടെ ശനി. തന്റെ ജീവിതത്തിൽ…

സമർപ്പിതർ തീക്ഷ്‌ണമായ പ്രേഷിതാഭിമുഖ്യത്തിൽ ജീവിക്കുകയും പ്രവർത്തിക്കുകയും വേണം: മാർ റാഫേൽ തട്ടിൽ

കാക്കനാട്: സമർപ്പിതർ തീക്ഷ്‌ണമായ പ്രേഷിതാഭിമുഖ്യത്തിൽ ജീവിക്കുകയും പ്രവർത്തിക്കുകയും വേണമെന്നു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർസഭയിലെ സന്യാസിനീ സമൂഹങ്ങളുടെ മേലധികാരികൾക്കായി സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമർപ്പിത സമൂഹങ്ങൾ ചെയ്യുന്ന…

സഭാശുശ്രൂഷകളിൽ അല്മായ പ്രസ്ഥാനങ്ങൾ സജീവ പങ്കാളികളാകണം:|പൊതുസമൂഹത്തിൽ ജീവനും ജീവിതവും പരിരക്ഷിക്കപ്പെടണം.|സീറോമലബാർസഭ

സഭാശുശ്രൂഷകളിൽ അല്മായ പ്രസ്ഥാനങ്ങൾ സജീവ പങ്കാളികളാകണം: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കാക്കനാട്: സഭാശുശ്രൂഷകളിൽ അല്മായരും അല്മായ പ്രസ്ഥാനങ്ങളും സജീവ പങ്കാളികളാകണമെന്ന് സീറോമലബാർസഭയുടെ കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് പ്രസ്താവിച്ചു. സീറോമലബാർസഭയുടെ…

നിങ്ങൾ വിട്ടുപോയത്