Month: April 2024

കണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവക സുവർണ്ണ ജൂബിലി തിരുനാളിന് കൊടിയേറി

ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ കൊടി ഉയർത്തി, പൂർവ്വിക സ്മരണ ദിനമായി ആചരിച്ച് സെമിത്തേരി സന്ദർശനവും ദീപ പ്രയാണവും വി.കുർബ്ബാനയും അർപ്പിച്ചു. കൃതജ്ഞതാ വർഷ സമാപനാഘോഷങ്ങളുടെ ഉത്ഘാടനവും ജൂബിലി സ്മാരക ഭവനത്തിൻ്റെ വെഞ്ചരിപ്പും മാനന്തവാടി രൂപതാ സഹായ മെത്രാൻ മാർ…

പൗരോഹിത്യം ഒരു തൊഴിൽ അല്ല | BISHOP THARAYIL|MAC TV

സീറോ മലബാർ സഭയുടെ ആർക്കി എപ്പിസ്കോപ്പൽ ഓർഡിനറി ട്രെബ്യുണൽ പ്രസിഡന്റ് മോൺസിഞ്ഞൂർ ഫാ : ഫ്രാൻസിസ് ഇലുവത്തിങ്കലിനു അഭിനന്ദനങ്ങൾ നേർന്ന് കല്യാൺ ലയ്റ്റി മുവ്മെന്റ്..

സീറോ മലബാർ സഭയുടെ ആർക്കി എപ്പിസ്കോപ്പൽ ഓർഡിനറി ട്രെബ്യുണൽ പ്രസിഡന്റ് ആയി നിയമിതനായ കല്യാൺ രൂപത വികാരി ജനറലും കല്യാൺ ലയ്റ്റി മുവ്മെന്റ് ഡയറക്ട്ടറൂം ആയിരുന്ന മോൺസിഞ്ഞൂർ റെവ: ഫാ : ഫ്രാൻസിസ് ഇലുവത്തിങ്കലിനു അഭിനന്ദനങ്ങൾ നേർന്ന് കല്യാൺ ലയ്റ്റി മുവ്മെന്റ്..…

ലക്സ് ദോമൂസ് 2024 – ദിവ്യ കാരുണ്യ കേന്ദ്രീകൃത കുടുംബ ജീവിതം

തൃശ്ശൂർ അതിരൂപതയിലെ കുടുംബങ്ങളുടെ സമർപ്പിത സമൂഹമായ ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസിന്റെ നേതൃത്വത്തിൽ അഖില കേരള തലത്തിൽ കുടുംബ പ്രേഷിത രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വേണ്ടി “ലക്സ് ദോമൂസ് 2024” (Lux Domus 2024) എന്ന പേരിൽ സിംപോസിയം മെയ് 11ന് ശനിയാഴ്ച…

സീറോമലബാര്‍ സുറിയാനി കുര്‍ബാന | മാര്‍ ജോസഫ് കല്ലറങ്ങാട്ട്‌

കടപ്പാട് MIZPAH CATHOLIC MEDIA MINISTRY

സഭാസേവനത്തിൽ സംതൃപ്തിയോടെ | 𝐑𝐞𝐯.𝐅𝐫. 𝐆𝐞𝐨𝐫𝐠𝐞 𝐌𝐚𝐝𝐚𝐭𝐡𝐢𝐩𝐚𝐫𝐚𝐦𝐩𝐢𝐥 𝐏𝐡.𝐃

കെസിബിസി മീഡിയ കമ്മീഷൻ നൽകുന്ന നവാഗത ചലച്ചിത്ര പ്രതിഭയ്ക്കുള്ള ജോൺ പോൾ അവാർഡ് 2024ന് സംവിധായകൻ ഷെയ്സൺ പി ഔസേഫ് അർഹനായി.

കൊച്ചി .കെസിബിസി മീഡിയ കമ്മീഷൻ നൽകുന്ന നവാഗത ചലച്ചിത്ര പ്രതിഭയ്ക്കുള്ള ജോൺ പോൾ അവാർഡ് 2024ന് സംവിധായകൻ ഷെയ്സൺ പി ഔസേഫ് അർഹനായി. 2023 ൽ പുറത്തിറങ്ങിയ ദി ഫേസ് ഓഫ് ദി ഫേസ്ലെസ്സ് ആണ് ഷെയ്സന്റെ ആദ്യ ചിത്രം. മുംബൈ…

ലാസലെറ്റ് സന്യാസസഭയ്ക്ക് അഭിമാന നിമിഷങ്ങൾ!

178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സഭയുടെ പുതിയ സുപ്പീരിയർ ജനറൽ ആയി മലയാളിയായ ഫാ. ജോജോൺ ചെട്ടിയാകുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു. 32 രാജ്യങ്ങളിൽ പ്രേഷിത സാനിധ്യമുള്ള ലാസലെറ്റ് സന്യാസസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യക്കാരൻ സുപ്പീരിയർ ജനറൽ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. തലശേരി…

വിഴിഞ്ഞം കേസുകൾ മൂലം തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടികൾ അടിയന്തരമായി പിൻവലിക്കണം- കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ

കൊച്ചി: വിരമിച്ച വൈദികരുടെ ക്ഷേമവും വൈദിക വിദ്യാർഥി പഠനത്തിന്റെ ചെലവുകളും നടക്കുന്നതിന് പൊതുവിശ്വാസി സമൂഹത്തിൽ നിന്ന് സംഭാവന ചോദിക്കുന്ന അവസ്ഥയിലേക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത നിർബന്ധിതമാകുന്ന തരത്തിൽ അവരുടെ എഫ്സിആർഎ അക്കൗണ്ട് മരവിപ്പിച്ച നടപടി ഇനിയും പിൻവലിക്കാത്തതിൽ ശക്തമായ പ്രതിഷേധം എന്ന്…