Category: സമർപ്പിതർ

വഞ്ചി സ്ക്വയറിലെ സഭാനവീകരണം |…ഇത്തരക്കാരുടെ പൊള്ളവാക്കുകൾ മുഖവിലയ്‌ക്കെടുത്ത് അവർക്ക് പ്രോത്സാഹനം നൽകുന്ന മാധ്യമങ്ങളോടും ചിലത് പറയാനുണ്ട്. .|Voice of Nuns

വഞ്ചി സ്ക്വയറിലെ സഭാനവീകരണം “കത്തോലിക്കാ സഭയിലും കന്യസ്ത്രീമാരുടെ ജീവിത സാഹചര്യത്തിലും ഉണ്ടാവേണ്ട മാറ്റങ്ങൾ ചർച്ചചെയ്യാൻ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ഫെബ്രുവരി 25 ന് സെമിനാർ നടത്തുന്നു. ഹൈക്കോടതിക്ക് സമീപം വഞ്ചി സ്ക്വയറിലാണ് പരിപാടി…” ഫെബ്രുവരി 24 വെള്ളിയാഴ്ച ദിവസത്തെ മനോരമ ദിനപത്രത്തിലെ…

സിസ്റ്റർ സ്റ്റെഫിയുടെ കന്യകാത്വ പരിശോധന തികച്ചും ഭരണഘടനാവിരുദ്ധം എന്ന് ഡൽഹി ഹൈക്കോടതി. |ലോകചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സ്ത്രീ, അതും ഒരു കന്യാസ്ത്രീ, തൻ്റെ നിരപരാധിത്വം തെളിയിക്കാനായി വൈദ്യശാസ്ത്രത്തിൽ വിശ്വസിച്ചുകൊണ്ട് കന്യാത്വ പരിശോധനയ്ക്ക് വിധേയമാകുന്നത്…

സിസ്റ്റർ സ്റ്റെഫിയുടെ കന്യകാത്വ പരിശോധന തികച്ചും ഭരണഘടനാവിരുദ്ധം എന്ന് ഡൽഹി ഹൈക്കോടതി. കേസിൽപ്പെടുന്ന ഇരയായാലും പ്രതിയായാലും ഇത്തരം പരിശോധനകൾക്കു ഒരു ന്യായീകരനാവുമില്ലയെന്നു കോടതി പറഞ്ഞു… നിലവിലെ ക്രിമിനൽ കേസ് നടപടികൾ കഴിഞ്ഞാൽ സിസ്റ്റർ സ്റ്റെഫിക്ക് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാമെന്നും പറയുകയുണ്ടായി… 2022…

This day is observed by the Catholic Church as World Day for Consecrated Life, reflecting on the gift of consecrated life, praying for the self-emptying and sacrificial love of Infant Jesus to lead all consecrated men and women to dedicate their lives in the service of Crucified Christ.

The Feast of The Presentation of the Lord commemorates Jesus being presented to God in the Jerusalem temple. Jewish law required the firstborn son to be presented to the Lord…

‘നമ്മള്‍ സ്വര്‍ഗത്തില്‍ കണ്ടു മുട്ടും വരെ ഞാന്‍ ഈ പ്രാര്‍ത്ഥന തുടരും’ സിസ്റ്റര്‍ ഇന്നലെ കണ്ടപ്പോള്‍ എനിക്ക് തന്ന വാക്കാണ്. |ജീവപര്യന്തം സ്‌നേഹിക്കുന്നവരാണ് മിണ്ടാമഠത്തിലെ കന്യാസ്ത്രീകള്‍.

ഇന്നലെയും എരമല്ലൂര്‍ കര്‍മലീത്താ മിണ്ടാമഠത്തില്‍ പോയിരുന്നു. അവിടെ എനിക്ക് എഴുത്തഞ്ച് വയസ്സ് കഴിഞ്ഞ ഒരു സഹോദരിയുണ്ട്. സിസ്റ്റര്‍ സാറാ മരിയ. ഇരുപത്തേഴ് വര്‍ഷങ്ങളായി അവര്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. പണ്ട് ഒരു കര്‍മലീത്താ സന്ന്യാസ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തുടങ്ങിയതാണ് ഈ ആത്മബന്ധം. മഞ്ഞുമ്മല്‍…

ലൂസി കളപ്പുരയും അനുയായികളും മാധ്യമപ്രവർത്തകരും ചേർന്ന് നടത്തുന്ന വിവിധ നാടകങ്ങളിൽ സമൂഹം തിരിച്ചറിയാതെപോകുന്ന ചില സത്യങ്ങൾ…

സ്വന്തം ഇഷ്ടങ്ങൾക്കും മോഹങ്ങൾക്കും പിന്നാലെ നടക്കുന്ന ഒരു വ്യക്തിയുടെ മൗലിക അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു, അവർക്ക് നീതി കിട്ടണം എന്ന് പറഞ്ഞ് സത്യാഗ്രഹം ചെയ്യുമ്പോൾ ചില പച്ചയായ യാഥാർഥ്യങ്ങൾ ആരും കണ്ടില്ല എന്ന് നടിക്കുന്നു: മാനന്തവാടി കാരക്കമലയിലെ എഫ്സിസി കോൺവെൻ്റിൽ ലൂസി കളപ്പുരയോടൊപ്പം…

സി എം സി സന്യാസിനിസമൂഹത്തിൻെറ സമർപ്പിത ജീവിതം ഈശോയെ ഹൃദയത്തിൽ വഹിക്കുന്നത് |മാർ ജോസഫ് കല്ലറങ്ങാട്ട്

സമർപ്പിതജീവിതം വെറും സാമൂഹ്യപ്രവർത്തിനുവേണ്ടിയല്ല … വചനപ്രഘോഷണം നമ്മുടെ ലക്‌ഷ്യം .. ശുശ്രുഷകളിൽ തളർച്ച പാടില്ല .. ചാവറ പിതാവിൻെറ പ്രവർത്തനവും ജീവിതശൈലിയും എപ്പോഴും പ്രചോദനം നൽകുന്നത് . നന്നായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സി എം സി ജീവിതശൈലി മാതൃകാപരം |CMC…

സഭയിൽ പുതിയ ശീശ്മകൾ രൂപംകൊള്ളുമ്പോൾ?|സീറോ മലബാർ സഭയുടെ ആരാധനാക്രമപരവും, അദ്ധ്യാത്മീകവും, ദൈവശാസ്ത്രപരവും, കാനോനികവുമായ വ്യക്തിത്വം പുരാതനവും പൗരസ്ത്യവുമായ കൽദായ സുറിയാനി കത്തോലിക്കാ സഭയുടേതാണ്.

സഭയിൽ എല്ലാവരും മിഷനറി ഡിസൈപിൾസ് ആണ്. Disciple എന്ന സബ്ജ്ഞയുടെ ആത്മാവ് discipline ആണ്. അതറിയാത്തവരല്ല വൈദികരും മെത്രാന്മാരും. ഡിസിപ്ലിൻ ഇല്ലാത്തവരായി സഭയിൽ അവരുടെ കർത്തവ്യങ്ങളിൽ തുടരാൻ ആർക്കും കഴിയുകയില്ല. അതുറപ്പാക്കാൻ ചുമതലയുള്ളവർ അവരുടെ കർത്തവ്യം നിർവഹിക്കണം. ആ വഴിക്കുള്ള ചുവടുവയ്പ്പുകൾ…

തിണ്ണകളില്ലാത്ത വീടുകൾ സ്നേഹ സാഹോദര്യം നഷ്ടപ്പെടുത്തുന്നു .. |മാർ ജോസഫ് കല്ലറങ്ങാട്ട്|പന്തകുസ്ത തിരുനാളും പാലാ രൂപത മിഷൻ ദിനാചരണവും

നിങ്ങൾ വിട്ടുപോയത്