Category: ഉപവാസം

അധികം ആരും ശ്രദ്ധിക്കാത്ത ബൈബിൾ രഹസ്യമാണ് ഉപവസിക്കുന്നവരോട് സംസാരിക്കുന്ന ദൈവത്തിന്റെ സ്വഭാവം

ദൈവം സംസാരിക്കുന്ന ഉപവാസം ഇങ്ങനെയാണ് ഇതറിയുന്നവർക്കു സമാശ്വാസം ലഭിക്കും അധികം ആരും ശ്രദ്ധിക്കാത്ത ബൈബിൾ രഹസ്യമാണ് ഉപവസിക്കുന്നവരോട് സംസാരിക്കുന്ന ദൈവത്തിന്റെ സ്വഭാവം. ഉപവാസം ദൈവത്തിന്റെ പക്കൽ നടത്തുന്ന കൗൺസിലിംഗ് ആണെന്ന് എത്രപേർ അറിയുന്നു. ഹൃദയഭാരത്തോടെ ദൈവ സന്നിധിയിൽ വസിക്കുന്നതാണ് ഉപവാസം. ഉപവാസങ്ങൾക്കൊടുവിൽ…

‘പൊടി’യിൽനിന്ന് ‘പിതാവി’ലേക്ക് …|ദാനധർമവും പ്രാർത്ഥനയും ഉപവാസവും തുടങ്ങി സകല നന്മകളും രഹസ്യമായി പരിശീലിക്കാൻ ഏവരെയും അവിടന്ന് ഇക്കാലഘട്ടത്തിൽ ക്ഷണിക്കുന്നു.

ശിങ്കാരിമേളങ്ങളുടെ കാലമാണിത്! എവിടെയും പെരുമ്പറകൾ മുഴങ്ങുന്നു… ഫ്ലെക്സുകൾ എങ്ങും ഉയരുന്നു… PR വർക്കുകൾ തകൃതിയായി നടക്കുന്നു. സ്വന്തം നന്മകളും നേട്ടങ്ങളും ഏവർക്കും മുന്നിൽ പെരുമ്പറ മുഴക്കാനും സ്വന്തം തിന്മകളും കുറവുകളും കൊട്ടയിട്ടു മൂടാനും വെമ്പുന്ന മനുഷ്യൻ സത്യത്തിൽ പ്രകടമാക്കുന്നത് തന്നിലെ പൊടിയവസ്ഥയാണ്,…

ആഗോള കത്തോലിക്ക സഭയില്‍ ഉപവാസ പ്രാര്‍ത്ഥന ദിനം.

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാന പ്രകാരം നാളെ ഒക്ടോബർ 27 വെള്ളിയാഴ്ച ആഗോള കത്തോലിക്ക സഭയില്‍ ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും ദിനമായി ആചരിക്കുന്നു. ഇസ്രായേൽ – ഹമാസ് യുദ്ധ പശ്ചാത്തലത്തിലാണ് ലോക സമാധാനത്തിന് വേണ്ടി നാളെ പ്രത്യേക പ്രാര്‍ത്ഥന ദിനമായി…

അഭിവന്ദ്യരുടെ കോലം കത്തിച്ചവര്‍ക്ക് അഭിഷേകത്തിന്റെ കുപ്പായമിട്ട് കാവലിരുന്നവര്‍?|യൂദാസിന്റെ പ്രേതങ്ങളുടെ -ഒറ്റുകാരുടെ പൊതുസമ്മേളനം|ഫാ റോയ് കണ്ണഞ്ചിറ CMI

അഭിവന്ദ്യരുടെ കോലം കത്തിച്ചവര്‍ക്ക് അഭിഷേകത്തിന്റെ കുപ്പായമിട്ട് കാവലിരുന്നവര്‍ യൂദാസിന്റെ പ്രേതങ്ങളുടെ പൊതുസമ്മേളനം ചാട്ടുളിപോലെ മുന്നറിയിപ്പുമായി ഫാ റോയ് കണ്ണഞ്ചിറ CMI

നമ്മോടുതന്നെ യുദ്ധം ചെയ്യാനുള്ള ആർജവമാണ് നോമ്പുകാലം നമുക്കു സമ്മാനിക്കുന്നത്. അങ്ങനെ വരുമ്പോൾ ബാഹ്യമായ യുദ്ധങ്ങൾക്ക് പ്രസക്തി നഷ്ടപ്പെടും. ഉക്രയിൻ്റെ നൊമ്പരമാണ് ഈ നോമ്പിൻ്റെ നോവ്.

*ഇടുക്കത്തിൻ്റെ ആനവാതിൽ കാലം* യേശുവിന്റെ ഭാവനയില്‍ വിരിഞ്ഞ ‘ഇടുങ്ങിയ വാതില്‍”പ്രയോഗം അതിസുന്ദരമായൊരു ബിംബമാണ്. സത്യത്തില്‍, ഏറെ സെക്കുലറാണ് അത്. കര്‍ക്കശമായ നിഷ്ഠകളിലൂടെ സ്വയം മെരുങ്ങുന്ന കായികാഭ്യാസിയും ഏകാന്തതയിലേക്കും നിശബ്ദതയിലേക്കും സ്വയം ഉള്‍വലിയുന്ന കലാ-സാഹിത്യപ്രതിഭകളും വായനയുടെയും പഠനത്തിന്റെയും ചിന്തയുടെയും പരീക്ഷണത്തിന്റെയും ഉള്‍മുറിയിലേക്കു കയറി…

10th August 2021|50 years of the legalization of abortion in India.| BE THE VOICE FOR THE VOICELESS!

10th August 2021 This day marks 50 years of the legalization of abortion in India.Five long decades of baby slaughter, dismemberment, and burning.Just like the killings, we too remained silent…

“എപ്പോഴും ഉപവാസത്തിലിരിക്കാം, എപ്പോഴും ആനന്ദിക്കാം”

“എപ്പോഴും ഉപവാസത്തിലിരിക്കാം,എപ്പോഴും ആനന്ദിക്കാം” പ്രഫ. ലീന ജോസ് ടി. ഈ തലക്കെട്ട് ചിലരെ അമ്പരപ്പിച്ചേക്കാം. അമ്പരപ്പെടേണ്ട, ഉപവാസം എന്ന വാക്കിന്റെ നല്ല അർത്ഥം അങ്ങനെയാണ്. അതനുസരിച്ച് നമ്മുടെ ഉപവാസസങ്കല്പത്തെ ഒന്ന് അഴിച്ചുപഠിച്ചാൽ (unlearn and re-learn), നമ്മുടെ കാഴ്ച മാറും; കാര്യഗ്രഹണം…

ദൈവത്തിൽ മതിമറക്കുന്നതാണ് ഉപവാസം ഉപവാസം|അഭിലാഷ് ഫ്രേസർ

ആദരവിന്റെ ഉന്നതിയില്‍ നില്‍ക്കേ പ്രശസ്തമായ ഒരു കലാകേന്ദ്രത്തിന്റെ അമരക്കാരനായിരുന്ന ഒരു പുരോഹിതന്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ഒരു ദിവസം സ്വമേധയാ ആ സ്ഥാനം വിട്ടൊഴിഞ്ഞ് ഒരു ഗ്രാമത്തിലെ ഇടവകപ്പള്ളിയിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി പോയി. ആരും അദ്ദേഹത്തോട് പോകാന്‍ ആ വശ്യപ്പെട്ടിരുന്നില്ല, അധികാരികളുടെ…

വിശപ്പ് അനുഭവിക്കാതെ ഉപവാസം എടുക്കാൻ പഠിക്കണം എന്ന് ഫ്രാൻസിസ് പാപ്പ:

ആഞ്ചലൂസ് പ്രാർത്ഥനയ്ക്കിടയിൽ മാർപ്പാപ്പായുടെ പുതിയ നിർദേശം കേട്ടപ്പോൾ വിശ്വാസികൾ ആകെ ചിന്താ കുഴപ്പത്തിലായി..!!! ഇതെന്ത് ഉപവാസം എന്ന കൺഫ്യൂഷനിൽ എല്ലാവരും പരസ്പരം നോക്കുമ്പോൾ ഉടനടി വന്നു പാപ്പായുടെ വാക്കുകൾ… ഈ നോമ്പുകാലത്ത് കുറ്റം പറയാതെയും പരദൂഷണം പറയാതെയും ഉപവാസം എടുക്കണം എന്ന്.…

നിങ്ങൾ വിട്ടുപോയത്