Category: വത്തിക്കാനിൽ

ചരിത്ര നിമിഷം നിര്‍ണ്ണായക സന്ദര്‍ശനവുമായി കാതോലിക്ക ബാവ വത്തിക്കാനില്‍|മാർപാപ്പ-പരിശുദ്ധ കാതോലിക്കാ ബാവ കൂടികാഴ്ച

റോം സന്ദർശിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വത്തിക്കാൻ അപ്പോസ്തോലിക് പാലസിൽ വച്ച് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.

സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ബലിപീഠത്തിൽ നഗ്നനായി യുവാവ്; വത്തിക്കാനിൽ പ്രായശ്ചിത്ത പ്രാർത്ഥന നടത്തി

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ബലിപീഠത്തില്‍ കയറി പോളിഷ് സ്വദേശി നഗ്നത പ്രദർശിപ്പിച്ചതിന് പിന്നാലെ ബസിലിക്കയുടെ ആർച്ച് പ്രീസ്റ്റ് പദവി വഹിക്കുന്ന കർദ്ദിനാൾ മൗരോ ഗാംബേറ്റി ദേവാലയത്തിനുള്ളിൽ പ്രായശ്ചിത്ത പ്രാർത്ഥനകൾ അർപ്പിച്ചു. കാനോൻ നിയമപ്രകാരമാണ് പ്രായശ്ചിത്ത പ്രാർത്ഥനകൾ നടന്നത്.…

“നീ ആരാണെന്ന് നീ കണ്ടുപിടിക്കണം. മറ്റുള്ളവർ എന്ത് പറഞ്ഞാലും ചിന്തിച്ചാലും വിശുദ്ധനാകാനുള്ള സ്വന്തം വഴി നീ കണ്ടുപിടിക്കണം. ഒരു വിശുദ്ധനായി തീരുക എന്നതിന്റെ അർത്ഥം നീ കൂടുതൽ പൂർണ്ണമായി നീ തന്നെ ആയിരിക്കുക എന്നതാണ്.” |ഫ്രാൻസിസ് പാപ്പ

വിശുദ്ധ ജീവിതം നയിക്കുന്നതിനെ കുറിച്ച് ഫ്രാൻസിസ് പപ്പയുടെ ഒരു ചെറു കുറിപ്പ് വായിക്കൂ. വിശുദ്ധരെ അനുകരിക്കുക എന്നതിന് അവരുടെ ജീവിതരീതിയും വിശുദ്ധ ജീവിതമാർഗ്ഗവും പകർത്തുകയെന്ന് അർത്ഥമില്ല. സഹായകവും പ്രചോദനകരവുമായേക്കാവുന്ന ചില സാക്ഷ്യങ്ങളുണ്ട്. പക്ഷേ നമ്മൾ അത് പകർത്തരുത്. കാരണം നമ്മെ സംബന്ധിച്ച്…

ഭാരതത്തിന് വെളിയിലുള്ള സീറോ മലബാർ യുവജനങ്ങളുടെ പ്രഥമ നേതൃസംഗമത്തിന് റോം വേദിയാകും; ‘എറൈസ് 2022’ ജൂൺ 17മുതൽ|ഫ്രാൻസിസ് പാപ്പ അഭിസംബോധന ചെയ്യുന്നതും സംഗമത്തിന്റെ സവിശേഷതയാകും

ഭാരതത്തിന് വെളിയിലുള്ള സീറോ മലബാർ യുവജനങ്ങളുടെ പ്രഥമ നേതൃസംഗമത്തിന് റോം വേദിയാകും; ‘എറൈസ് 2022’ ജൂൺ 17മുതൽ വത്തിക്കാൻ സിറ്റി: അഞ്ച് രാജ്യങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 70 യുവജന ശുശ്രൂഷകർ; രണ്ട് കർദിനാൾമാർ ഉൾപ്പെടെ എട്ട് സഭാപിതാക്കന്മാർ; സംവാദങ്ങളും ചർച്ചകളും ക്ലാസുകളും ഉൾപ്പെടുത്തിയ…

ആ സ്ത്രീ തൻ്റെ ഇടതുകരത്തിൽ പച്ചകുത്തിയിരിക്കുന്ന 70072 എന്ന നമ്പർ പാപ്പയെ കാണിച്ചു|കരം പിടിച്ച് പച്ചകുത്തിയ ഭാഗത്ത് പാപ്പ ചുംബിച്ചു.

നമ്പർ പച്ചകുത്തിയ സ്ത്രീ 2021 മെയ് 26 ബുധനാഴ്ച.വത്തിക്കാനിലെ ജനറൽ പൊതുദർശനത്തിനു ശേഷം ജനങ്ങൾക്കിടയിലൂടെ നടക്കുകയാണ്ഫ്രാൻസിസ് പാപ്പ. എൺപതു വയസുകാരിലിദിയ മാക്സിമോവിസ്(Lidia Maksymowicz) എന്ന സ്ത്രീയെ പാപ്പ ആ തിരക്കിനിടയിലും പരിചയപ്പെട്ടു. ആ സ്ത്രീ തൻ്റെ ഇടതുകരത്തിൽ പച്ചകുത്തിയിരിക്കുന്ന 70072 എന്ന നമ്പർ…

വത്തിക്കാനിൽ വി. പത്രോസിൻ്റെ ബസിലിക്കയിൽ പ്രൈവറ്റായി വി. ബലി അർപ്പിക്കുന്നത് ഇന്ന് മുതൽ നിർത്തലാക്കി.

വത്തിക്കാനിലെ സാൻ പിയത്രോ ബസിലിക്കയിൽ വരുന്ന തീർഥാടക സംഘങ്ങൾക്ക് ദേവാലയത്തിൻ്റെ ഇരുവശങ്ങളിലുള്ള ആൾത്താരകളിലും ചാപ്പലുകളിലും പ്രൈവറ്റായി വി. ബലി അർപ്പിക്കാൻ അനുവാദം ഉണ്ടായിരുന്നു. എന്നാൽ മാർച്ച് മാസം 12 ന് വത്തിക്കാനിൽ നിന്ന് ഇറക്കിയ ഉത്തരവിൽ ബസിലികക്ക് അകത്തുള്ള 45 ചെറുഅൾത്താരകളിലും,…

നിങ്ങൾ വിട്ടുപോയത്