Category: ഭക്തിയും വിശ്വാസവും

വിശ്വാസനിറവിൽ പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിച്ചു

​പാവറട്ടി: നവീകരണത്തിന് ശേഷം പുതുശോഭയാർന്ന പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീർത്ഥകേന്ദ്രത്തിൽ ഭക്തിനിർഭരമായ തിരുനാൾ ആഘോഷങ്ങൾ നടന്നു. പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത തിരുനാൾ ദിനത്തിലെ പ്രധാന ചടങ്ങായ ആഘോഷമായ പാട്ടു കുർബാനയ്ക്ക് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ…

നമുക്കു വേണ്ടി’സംശയിക്കുന്ന തോമാ”|”അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക”, “എന്നെ കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍”.

‘ “തോമാസ്ലീഹായുടെ ദൈവശാസ്ത്രം” എന്നത് കേട്ടുകേൾവിയുള്ള പദപ്രയോഗമല്ല. അദ്ദേഹത്തിൻ്റെ ദൈവശാസ്ത്ര വീക്ഷണങ്ങൾ, പൗലോസിന്‍റെയും പത്രോസിന്‍റെയും യോഹന്നാന്‍റെയും അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ദൈവശാസ്ത്ര ചിന്താധാരകൾ പോലെ ആഴമേറിയ പഠനങ്ങൾക്കും ചർച്ചകൾക്കും വിഷയിഭവിച്ചിട്ടില്ല. ദിവ്യരക്ഷകനെക്കുറിച്ചുള്ള തന്‍റെ എല്ലാ ദൈവശാസ്ത്ര ബോധ്യങ്ങളെയും “എന്‍റെ കര്‍ത്താവും എന്‍റെ…

ഭക്തി മലകയറുമ്പോൾ ആത്മീയത പടിയിറങ്ങുന്നുവോ ?

ഇത് പ്രാർത്ഥനയുടെ കാലം.നോയമ്പും പരിത്യാഗ ശുശ്രൂഷകളും വിശ്വാസിയെ ആത്മീയ അനുഭൂതിയിലേയ്ക്ക് നയിക്കുന്ന പുണ്യനിമിഷങ്ങൾ. പ്രാർത്ഥന എന്നത് തികച്ചും വ്യക്തിപരമായ ഒരനുഭവമാണ്; അത് ദൈവവും മനുഷ്യനും തമ്മിലുള്ള ഗാഢമായ സംഭാഷണത്തിന്റെ വേദിയാണ്. എന്നാൽ ഇന്ന്, വലിയ മരക്കുരിശുകളുമായുള്ള ചിലരുടെ യാത്രകളും, അതിന് കുരിശ്…

വിശുദ്ധ വാരത്തിൽ വിശ്വാസികൾ മറന്നുപോകരുത്.

വിശുദ്ധ വാരത്തിൽ വിശ്വാസികൾ മറന്നുപോകരുത്. ഇത് വിശുദ്ധ വാരം. വിശ്വാസം വിശുദ്ധിക്ക്‌ വഴിയൊരുക്കുന്ന വീഥി. ദൈവം ഒരുക്കിയ രക്ഷകര പദ്ധതിയെക്കുറിച്ച് കൂടുതൽ ധ്യാനിക്കുവാൻ ശ്രമിക്കുന്ന ദിനങ്ങൾ. ഓശാനയിൽ തുടങ്ങി ഉയർപ്പിൽ എത്തുമ്പോൾ യഥാർത്ഥ പ്രത്യാശയിൽ എത്തുവാൻ കഴിയട്ടെ. വിശ്വാസജീവിതത്തിലെ വിവിധ പ്രതിസന്ധികളെ…

സഭയെ പിളർത്താനുള്ള അല്മായ മുന്നേറ്റത്തിന്റെ ആഹ്വാനത്തെ വിശ്വാസികൾ തള്ളിക്കളയും

അനുരഞ്ജനത്തിലേക്കു വളർന്ന് ഒരുമിച്ചു നടക്കാൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്യുമ്പോൾ ‘അല്മായമുന്നേറ്റം’ എന്ന സംഘടനയുടെ നേതാക്കൾ സഭയെ പിളർത്തുന്നതിനെക്കുറിച്ചുള്ള ഗൂഢാലോചനകളിലാണെന്ന് അവരുടെ പ്രസ്താവന വെളിപ്പെടുത്തുന്നു. സീറോ മലബാർ സഭയുടെ കേന്ദ്രമായ എറണാകുളം-അങ്കമാലി അതിരൂപത സഭയിൽ നിന്നു വേർപെട്ടു സ്വതന്ത്രസഭയായി…

ക്രൈസ്തവ വിശ്വാസത്തിലെ യുക്തിയുടെആധാരം ക്രിസ്തുവിൻ്റെ പുനഃരുത്ഥാനം

ശാസ്ത്രത്തിന്‍റെ അടിസ്ഥാനം തെളിവുകളും തത്വചിന്തയുടെ അടിസ്ഥാനം യുക്തിയും മതത്തിന്‍റെ അടിസ്ഥാനം അന്ധവിശ്വാസവുമാണെന്ന ധാരണയാണ് ലോകത്തിൽ പരക്കെ വ്യാപിച്ചിട്ടുള്ളത്. മതവിശ്വാസിക്കു തെളിവുകളോ യുക്തിയോ ചരിത്രബോധമോ ആവശ്യമില്ല എന്ന് ഏതാണ്ട് എല്ലാ മതവിശ്വാസികളും ഒരുപോലെ കരുതുന്നു. “എല്ലാം ഒരു വിശ്വാസമല്ലേ…” എന്നൊരു യുക്തി മാത്രമേ…

വിശ്വാസത്തിൽ യുക്തിക്ക് സ്ഥാനമില്ലേ?|സമകാലിക സാംസ്ക്കാരിക ലോകത്തിൽ ഏറ്റവും ആക്രമിക്കപ്പെടുന്ന ഒന്നാണ് വിശ്വാസമെന്നത്.

ഈ വർഷത്തെ രാഷ്ട്രദീപിക വാർഷികപ്പതിപ്പിൽ (രാഷ്ട്രദീപിക 2024, Vol.1) പ്രസിദ്ധ കവിയായ റഫീഖ് അഹമ്മദുമായി നടത്തിയ ഒരു അഭിമുഖസംഭാഷണം പ്രസിദ്ധീകരിച്ചിരുന്നു. ആ അഭിമുഖത്തിൽ അദ്ദേഹം വിശ്വാസത്തെയും മതത്തെയും വളരെ നിഷേധാത്മകമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. വിശ്വാസത്തിന് ഒരു വലിയ കുഴപ്പമുണ്ടെന്നും മനുഷ്യന്റെ യുക്തിബോധത്തെ ബാധിക്കുന്നതാണ്…

അതിലളിതവത്ക്കരിക്കപ്പെടുന്ന വിശ്വാസത്തിൽ നിന്ന് സഭയുടെ വിശ്വാസത്തിലേക്ക്

വിശ്വാസത്തെ അതിലളിതമായി ചിത്രീകരിക്കാനുള്ള പ്രവണത ഇന്നത്തെ കാലഘട്ടത്തിൽ പലപ്പോഴും ദൃശ്യമാണ്. പ്രത്യേകിച്ച്, ഇന്ന് സീറോ മലബാർ സഭയിൽ വിശ്വാസത്തിന്റെ ഏറ്റവും വലിയ ആഘോഷമായ വിശുദ്ധ കുർബാനയിൽ കാർമികൻ എങ്ങോട്ട് തിരിഞ്ഞു നിൽക്കണം എന്നതിനെച്ചൊല്ലിയുള്ള വ്യത്യസ്താഭിപ്രായങ്ങൾ പലപ്പോഴും എത്തിനിൽക്കുന്നത് സഭയുടെ വിശ്വാസത്തെ അതിലളിതമായി…

മാടവന പള്ളിയിലെതിരുവോസ്തി മാംസരൂപം പൂണ്ട സംഭവം! തിരുവോസ്തിനാവിൽ മാംസമായിമാറുമോ?|ഫാ. അരുൺ കലമറ്റ ത്തിൽ

കുർബാന വസ്തുക്കളിൽഉണ്ടാകുന്ന ബഹ്യമായമാറ്റത്തേക്കാൾഅതു മനുഷ്യ ജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളാണ്കണ്ണു തുറപ്പിക്കേണ്ടത്.|ഫാ. വർഗീസ് വള്ളിക്കാട്ട്

വിശുദ്ധ കുർബാന കൂദാശയാണ് വിശുദ്ധ കുർബാനക്ക് എന്നെ മാറ്റാൻ കഴിയും. ഇതെനിക്കറിയാം. കുർബാന വസ്തുക്കളിൽ ഉണ്ടാകുന്ന ബഹ്യമായ മാറ്റത്തേക്കാൾ അതു മനുഷ്യ ജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളാണ് കണ്ണു തുറപ്പിക്കേണ്ടത്. വിശുദ്ധ കുർബാന കൂദാശയാണ്. ഇതെന്റെ ശരീരമാകുന്നു! ഇതെന്റെ രക്തമാകുന്നു! ഇങ്ങനെ…

നിങ്ങൾ വിട്ടുപോയത്