Category: മൊബൈൽ ഫോൺ

5 വയസ്സ് വരെ സ്ക്രീൻ ടൈം എത്രത്തോളം കുറയ്ക്കാൻ പറ്റുമോ എത്രത്തോളം കുറയ്ക്കണം

“അഞ്ച് വയസ്സായില്ല.. മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം “ എന്ന് മക്കളെ കുറിച്ച് സ്വാഭിമാനം പുകഴ്ത്തുന്ന ചില രക്ഷിതാക്കളെ നമ്മളിൽ പലർക്കും അറിയാമായിരിക്കും. ഒരഭിമുഖത്തിൽ മൈക്രോസോഫ്റ്റ് തലവൻ ബിൽ ഗേറ്റ്‌സ് പറഞ്ഞത് 14 വയസ്സ് വരെ തന്റെ മക്കൾക്ക് മൊബൈൽ…

മൊബൈൽ ഫോൺ ആസക്തി എങ്ങനെ തിരിച്ചറിയാം? പ്രതിരോധിക്കാം?

ഒരു മെസ്സേജ് നോക്കാൻ കയ്യിലെടുത്ത ഫോൺ ആണോ ഇപ്പോൾ നിങ്ങളുടെ കയ്യിൽ മണിക്കൂറുകൾ ആയിരിക്കുന്നത്? മെസ്സേജിൽ നിന്നും സോഷ്യൽ മീഡിയയിലേക്കും ഗെയിമിങ്ങിലേക്കും ഒക്കെ പതിയെ നിങ്ങളുടെ കൈവിരലുകൾ തെന്നി മാറിയത് അറിഞ്ഞില്ലേ? ഈ സാഹചര്യങ്ങളൊക്കെ പരിചിതമായി തോന്നുന്നുണ്ടോ? ഉണ്ടാകാം, കാരണം ഇന്നത്തെ…

മൊബൈൽ അടിമത്തത്തിലായ കുടുംബം: ഒരു പഠനം

ഇന്നത്തെ ഡിജിറ്റൽ ലോകത്ത് മൊബൈൽ ഫോണുകൾ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. എന്നാൽ, അമിതമായ ഫോൺ ഉപയോഗം മൂലം കുടുംബബന്ധങ്ങൾക്ക് സംഭവിക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് ചിന്തിക്കാൻ നമ്മള്‍ മറക്കുന്നു. മൊബൈൽ അടിമത്തത്തിന്റെ ലക്ഷണങ്ങൾ * ഭക്ഷണസമയത്തും സമയം ചിലവഴിക്കുന്നത് ഫോണിൽ: *…

മൊബൈൽ ഫോൺകേൾക്കുന്ന വിശുദ്ധൻ

ഒരു വിശുദ്ധന്റെ നാമത്തിലുള്ള തീർത്ഥാടന കേന്ദ്രം. ധാരാളം ആളുകൾ അവിടെ വരികയും വിശുദ്ധന്റെ രൂപത്തിൽ തൊട്ട് പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്.ആ തിരക്കിനിടയിൽ ഒരു സ്ത്രീയെ ശ്രദ്ധിച്ചു. അവർ മൊബൈൽ ഫോണിൽ ആരോടോ സംസാരിക്കുകയാണ്. സംസാരത്തിനിടയിൽ കരയുകയും ചെയ്യുന്നുണ്ട്. അവർ വിശുദ്ധന്റെ രൂപത്തിന്നരികിലെത്തി. “ഞാനിതാ…

നിങ്ങൾ വിട്ടുപോയത്