Month: February 2024

ലോകത്തിന്റെ കളങ്കമേല്‍ക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്കുക. (യാക്കോബ് 01:27)|പാപത്തിലൂടെ ലഭിക്കുന്ന ലൗകീകസുഖങ്ങൾ ഉപേക്ഷിക്കുവാനുള്ള വിമുഖതയാണ്‌ ഒട്ടേറെപ്പേരെ പാപത്തിൽ ഉറച്ചു നിറുത്തുന്നത്.

Keep oneself unstained from the world.“ ‭‭(James‬ ‭1‬:‭27‬) സത്യവും നീതിയും ആകുന്ന ദൈവീകപ്രകാശത്താൽ പൂരിതമായിരുന്ന ലോകം, പാപത്തിനു മനുഷ്യൻ ഹൃദയത്തിൽ ഇടംകൊടുത്ത അന്നുമുതൽ അന്ധകാരത്തിൽ നിപതിച്ചു. ലോകത്തിന്റെ മോഹത്തെക്കുറിച്ചും പാപത്തെക്കുറിച്ചും എത്രയൊക്കെ ബോധ്യങ്ങൾ ലഭിച്ചാലും അവയെ ഉപേക്ഷിക്കാൻ നമ്മൾ…

ഭൂമിയില്‍ ജനിക്കുന്ന ഒരോ കുഞ്ഞും ഈ ലോകത്തിന് വലിയ അനുഗ്രഹം|ഉദരത്തിലെ കുഞ്ഞിന് പിറക്കുവാനുള്ള സാഹചര്യം ഒരുക്കുവാന്‍ ഒരോ കുടുംബത്തിനും ചുമതലയുണ്ട്|പ്രോലൈഫ് സമിതിയുടെ ഭിന്നശേഷി ക്ഷേമ പദ്ധതി ആരംഭിച്ചു

കെസിബിസി പ്രോലൈഫ് സമിതിയുടെ ഭിന്നശേഷി ക്ഷേമ പദ്ധതി ആരംഭിച്ചു കൊച്ചി: കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ വലിയ കുടുംബങ്ങളിലെ ഭിന്നശേഷിയുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്കായുള്ള ‘ഹോളി ഫാമിലി എന്‍ഡോവ്മെന്‍റ് പദ്ധതി’ പൊതുസമ്മേളനത്തില്‍ വെച്ച് സീറോ മലബാര്‍ സഭയുടെ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍…

ക്രിസ്തുവിന്റെ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. (1 യോഹന്നാൻ 01:09)|തിരുവചനം അനുസരിക്കാൻ തുടങ്ങുമ്പോൾ അതിനനുസരിച്ച് നമ്മുടെ ജീവിതത്തെ നാം ക്രമപ്പെടുത്തേണ്ടതായി വരും.

”Everyone who goes on ahead and does not abide in the teaching of Christ, does not have God. ‭‭(2 John‬ ‭1‬:‭9‬) ക്രിസ്തുവിന്റെ പ്രബോധനം എന്നു പറയുന്ന ദൈവത്തിന്റെ വചനത്തെ അതിലംഘിക്കുന്ന ഒരുവനു ദൈവമില്ല.…

ആത്മീയജീവിതത്തിന്റെ പടവുകളോരോന്നും ചവിട്ടിക്കയറാനുള്ള ക്ഷണംപകരുന്ന മാർ അപ്രേമിന്റെ പ്രാർത്ഥനയിലൂടെ വലിയനോമ്പുകാലം അനുഗ്രഹപ്രദമാക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ.

മാർ അപ്രേമിൻ്റെ നോമ്പുകാലപ്രാർത്ഥന ഗ്രീക്ക് ഓർത്തഡോക്സ് പാരമ്പര്യത്തിൽ നോമ്പുകാലത്ത് തിങ്കൾ മുതൽ വെള്ളിവരെയുള്ള യാമപ്രാർത്ഥനകൾ സമാപിക്കുന്നത് മാർ അപ്രേമിന്റെ നോമ്പുകാലപ്രാർത്ഥന രണ്ടുപ്രാവശ്യം ചൊല്ലി പന്ത്രണ്ടു പ്രാവശ്യംവരെ നിലംപറ്റെ കുമ്പിട്ടാരാധിച്ചുകൊണ്ടാണ്. വലിയനോമ്പിന്റെ ചൈതന്യം മുഴുവനും നിറഞ്ഞുനിൽക്കുന്ന സുപ്രധാനപ്രാർത്ഥനയാ യാണ് ഈ അപേക്ഷയെ ഗ്രീക്കുസഭ…

ഭാരതത്തിലെ ആദ്യ “നെറ്റ് സീറോ” ഇടവക|പൊൻ കണ്ടം സെൻ്റ് ജോസഫ് ഇടവകയുടെ മാതൃകാപരമായ ”ഹരിത നോമ്പ്” വിശേഷങ്ങൾ..!

പൂഞ്ഞാർ വിഷയത്തിലും വന്യജീവി ആക്രമണത്തിലും പ്രതിഷേധിച്ച് എസ്.എം.വൈ.എം

കാക്കനാട് : ആരാധനയ്ക്ക് തടസം സൃഷ്ടിക്കുന്ന രീതിയിൽ പള്ളിയിൽ അതിക്രമം കാണിച്ചതിനെ ചോദ്യം ചെയ്തതിന്റെ പേരിൽ പൂഞ്ഞാർ പള്ളി അസി.വികാരിയെ കയ്യേറ്റം ചെയ്യുകയും കാർ കൊണ്ട് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത വിഷയത്തിൽ ശക്തമായി അപലപിച്ചു സീറോ മലബാർ യൂത്ത് മൂവ്മെന്റ്. ഇത്തരത്തിൽ…

പൂഞ്ഞാറും തിരിച്ചറിവുകളും|ഇത്തരം വിഷയങ്ങളിൽ സർക്കാർ സ്വീകരിക്കുകയും ഈ നാട്ടിലെ സാമൂഹിക ഐക്യവും മതസൗഹാർദ്ദവും കാത്ത് സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധത പുലർത്തുകയും വേണം.

പൂഞ്ഞാർ സെന്റ് മേരീസ് ദേവാലയ പരിസരത്ത് ഒരു സംഘം ആളുകൾ അതിക്രമിച്ചു കയറുകയും, ആരാധനക്ക് തടസം സൃഷ്ടിക്കുകയും, വൈദികനെ ആക്രമിക്കുകയും ചെയ്ത സംഭവം കേരളത്തിന്റെ സാമൂഹിക ഐക്യത്തിനും മതസൗഹാർദ്ദത്തിനും ഏറ്റ ദൗർഭാഗ്യകരമായ ഒരു പ്രഹരമാണ്. ഈ സംഭവം വെളിപ്പെടുത്തുന്ന ചില വസ്തുതകൾ…

” തിരുവനന്തപുരത്തെ ആദ്യത്തെ കെണി” – ഐ പി എസ് ഓഫീസർ ആയിരുന്ന സിബി മാത്യൂസ്|തീരപ്രദേശത്ത് ചെയ്ത കാര്യങ്ങൾ വിവരിക്കുന്നത് ഇങ്ങനെ -“

” തിരുവനന്തപുരത്തെ ആദ്യത്തെ കെണി” – ഇങ്ങനെയും വിഷയങ്ങൾ പരിഹരിക്കപ്പെട്ടിട്ടുണ്ട് ഐ പി എസ് ഓഫീസർ ആയിരുന്ന സിബി മാത്യൂസ് തൻറെ ” നിർഭയം” എന്ന പുസ്തകത്തിൽ 1991 കാലഘട്ടത്തിൽ തിരുവനന്തപുരത്ത് പോലീസ് കമ്മീഷണർ ആയി ചുമതല ഏറ്റെടുത്ത സംഭവങ്ങൾ വിവരിക്കുന്നുണ്ട്.…

വിവാഹം ആർക്കുവേണ്ടി ?|വഞ്ചിക്കുന്ന പങ്കാളിയെ സംരക്ഷിക്കണോ ?|പുകഞ്ഞ കൊള്ളി പുറത്ത് | Bishop ThomasTharayil |MACTV

നിങ്ങൾ വിട്ടുപോയത്