Category: സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ

മണിപ്പൂരിലെ 60 വിദ്യാർത്ഥികൾക്കു സൗജന്യ പഠനസൗകര്യം ഒരുക്കി ചങ്ങനാശേരി അതിരൂപതയും

ചങ്ങനാശേരി: ദുരിതങ്ങളുടെ തീരാക്കയത്തില്‍ നിന്നു കരകയറുവാന്‍ ശ്രമിക്കുന്ന കലാപ കലുഷിതമായ മണിപ്പൂരിലെ പ്രതിസന്ധിയിൽ പഠനം മുടങ്ങിയ 60 വിദ്യാർത്ഥികൾക്കു കേരളത്തിൽ പഠനസൗകര്യം ഒരുക്കി ചങ്ങനാശേരി അതിരൂപത. അതിരൂപതയുടെ കീഴിലുള്ള തിരുവനന്തപുരം കുറ്റിച്ചൽ ലൂർദ് മാതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ വിവിധ കോഴ്സുകളിലാണ്…

വലിയ കുടുംബങ്ങളെയും സഭക്കായി നിലപാടുള്ള യുവാക്കളെയും ചേർത്തുപിടിച്ച് ആലക്കോട് മേരിമാതാ കോളേജ്|PRO LIFE

പ്രൊ ലൈഫ് കുടുംബങ്ങൾക്ക് പ്രത്യേക പരിഗണ നൽകുന്ന ആലക്കോട് മേരിമാതാ കോളേജ്ഭാരവാഹികൾക്കും തലശ്ശേരി അതി രൂപതയ്ക്കും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ സെക്രട്ടറിയും ,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ ആനിമേറ്ററുമായ സാബു ജോസ് അനുമോദനങ്ങൾ അർപ്പിച്ചു .…

അമൽ ജ്യോതി കോളേജ് കാഞ്ഞിരപ്പള്ളി രൂപതയുടെ മാത്രമല്ല കേരള സഭയുടെ തന്നെ അഭിമാനമാണ്.

കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന പ്രതിഷേധങ്ങളെ സംശയത്തോടെ മാത്രമേ കാണാനാകു. പ്രസ്തുത പെൺകുട്ടി പതിനാറ് പേപ്പറുകളിൽ 12 എണ്ണത്തിൽ പരാജയപ്പെട്ടതായാണ് മനസിലാകുന്നത്.ഈ പെൺകുട്ടിയുടെ കയ്യിൽ നിന്ന് ലാബിൽ വെച്ച് മൊബൈൽ ഫോൺ പിടിച്ചെടുത്തതായും പറയപ്പെടുന്നു. അതിന്…

റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറത്തെ അഭിവന്ദ്യ പിതാക്കന്മാർ പൊന്നാട അണിയിച്ച് രൂപതാകേന്ദ്രത്തിൽ ആദരിച്ചു

ചരിത്രത്തിൽ ആദ്യമായി പാലാ രൂപതയിലെ മുഴുവൻ സ്കൂളിലെയും (41) എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളെയും വിജയത്തിലേക്ക് നയിച്ച പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ സെക്രട്ടറി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറത്തെ അഭിവന്ദ്യ പിതാക്കന്മാർ പൊന്നാട അണിയിച്ച് രൂപതാകേന്ദ്രത്തിൽ ആദരിക്കുന്നു

അമൽജ്യോതി കോളേജിൽ ഇന്നവരെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് കാണുമ്പോൾ എന്തോ എനിക്ക് നിശബ്ദത പാലിക്കാൻ പറ്റുന്നില്ല.

എന്റെ വിദ്യാഭ്യാസകാലത്തിന്റെ ഏറിയ പങ്കും ക്രിസ്ത്യൻ മാനേജ്മെന്റ് സ്ഥാപനങ്ങളിൽ തന്നെയായിരുന്നു.. കൃത്യമായ അച്ചടക്കം ഉണ്ടായിരുന്നു. ഒരു പെൺകുട്ടിക്ക് അനാവശ്യമായ ഒന്നിനും എന്റെ സ്‌കൂളിലും ഹോസ്റ്റലിലും അനുവദിച്ചിരുന്നില്ല.. St Marys UdayagiriSt. Joseph Kochuthovala St George Kattappana IHRDE യിൽ പഠിക്കുന്ന…

അമൽജ്യോതി കോളേജിൽ ശ്രദ്ധ എന്ന പെൺകുട്ടിയുടെ ആത്മഹത്യയും തുടർന്ന് നടന്ന പ്രതിഷേധങ്ങളെക്കുറിച്ചുംചില കാര്യങ്ങൾ മനസിലാക്കാൻ ഉണ്ട്

മാതാപിതാക്കളും കുട്ടികളും യുവസുഹൃത്തുക്കളും പല വിധ ആശങ്കകൾ പങ്കുവച്ചു കണ്ടു അമൽജ്യോതി കോളേജിൽ ശ്രദ്ധ എന്ന പെൺകുട്ടിയുടെ ആത്മഹത്യയും തുടർന്ന് നടന്ന പ്രതിഷേധങ്ങളെക്കുറിച്ചും. ചില കാര്യങ്ങൾ മനസിലാക്കാൻ ഉണ്ട് മാതാപിതാക്കൾക്കും കുട്ടികൾക്കും ഇതിൽ നിന്നും.

മാതാപിതാക്കളും കുട്ടികളും ഉദ്ദേശിക്കുന്ന ഫ്രീഡം വേണ്ടവർ മറ്റു കോളേജുകളിൽ പഠിക്കട്ടെ…. |ആരും നിർബന്ധിക്കുന്നില്ലല്ലോ ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ പഠിക്കാൻ…

കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ കോളേജികളിലേക്ക് അയക്കുമ്പോൾ മാതാപിതാക്കൾക്ക്, സഹോദരങ്ങൾക്ക് ഭയമാണ്… കാരണം പുറത്തുവരുന്ന വാർത്തകൾ നല്ലതല്ല.. ഒരു വശത്തു ലഹരി, മറ്റൊരു വശത്തു ചൂഷണം… അതേ ഭയം, അതേ തീ തന്നെയാണ് ഹോസ്റ്റൽ വാർഡൻ, കോളേജ് അധികാരികൾക്കും ഉള്ളത്…. ഇപ്പോൾ സംഭവിച്ചത്…

അമൽ ജ്യോതിയിൽ നിന്നും അൽ അസറിലേക്കുള്ള ദൂരം.|..ഇതൊരു മഹാ ദുരന്തമായി മാറാതിരിക്കാൻ എല്ലാ സുമനസ്സുകളും ജാഗ്രതയോടെ തന്നെ നിൽക്കേണ്ടിയിരിക്കുന്നു.

“പിക്ച്ചർ അഭി ബാക്കി ഹേ.” അവസാന വർഷക്കാർക്ക് ടീച്ചർമാർ കൊടുത്ത സെൻറ് ഓഫിൽ കുട്ടികൾക്ക് കൊടുത്ത സന്ദേശം ആയിരുന്നു അത്. പണ്ട് കോളേജ് കാലത്ത് ബാച്ചിൽ സംഭവിച്ച അടികളും, വഴക്കുകളും, സമരങ്ങളും, സപ്ലികളുമൊക്കെ ഓർത്തെടുത്ത് പതിനഞ്ച് വർഷങ്ങൾക്കപ്പുറം ഒരുമിച്ച് കൂടിയപ്പോൾ ഞങ്ങൾ…

ജീവിതമാണ് ലഹരിയെന്ന് തേവര എസ് എച്ച് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ

ജീവിതമാണ് ലഹരിയെന്ന് വിദ്യാർത്ഥികൾ . കൊച്ചി.ഇത് ലഹരി പൂക്കുന്ന കാലമാണ്. സ്കൂളുകളിലും കോളേജ് ക്യാമ്പസുകളിലും ലഹരി പൂക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം സാമൂഹിക പ്രശ്നമായി വളർന്ന് ആഗോള പ്രശ്നമായി മാറുന്നു. ഇന്നത്തെ യുവതലമുറയെ വഴിതെറ്റിക്കുന്ന വളരെ അപകടകരമായ ഒരു ദുശ്ശീലമാണ് മയക്കുമരുന്നുകളുടെ ഉപയോഗം…

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ഉറപ്പുവരുത്തും- മുഖ്യമന്ത്രി

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു. കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ മാത്രമല്ല കൂട്ടുകാരും നഷ്ടപ്പെട്ടിരിക്കുകയാണ്. ചിലര്‍ പ്രത്യേക മാനസികാവസ്ഥയിലായിട്ടുണ്ടാവാം. അത്തരക്കാര്‍ക്ക് കൃത്യമായ കൗണ്‍സിലിംഗ് ആവശ്യമാണ്. അതിനാൽ സ്കൂളുകളിലും കോളേജുകളിലും…

നിങ്ങൾ വിട്ടുപോയത്