വിശുദ്ധ ദേവസഹായത്തെ ഭാരതത്തിലെ അല്മായരുടെ മദ്ധ്യസ്ഥനായി പോപ്പ് ലിയോ പ്രഖ്യാപിച്ചു!
ദൈവആരാധനയ്‌ക്കും ( ഡിവൈൻ വർഷിപ്പ്) കൂദാശകളുടെ ശിക്ഷണത്തിനുമുള്ള (ഡിസ്‌സിപ്ലിൻ ഓഫ് ദി സാക്രമെന്റ്സ് ) ഡിക്കാസ്റ്ററി വഴി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ മാർപ്പാപ്പ, ഇന്ത്യയിലെ അല്മായരുടെ മദ്ധ്യസ്ഥനായി വിശുദ്ധ ലാസർ ദേവസഹായത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം…










