Category: abortion

അബോർഷൻ : നിയമവിധേയമാക്കപ്പെട്ട ശിശുബലിയും ആധുനിക യുഗത്തിലെ നിശബ്ദ കൂട്ടക്കൊലയും|സാബു ജോസ്

അബോർഷൻ : നിയമവിധേയമാക്കപ്പെട്ട ശിശുബലിയും ആധുനിക യുഗത്തിലെ നിശബ്ദ കൂട്ടക്കൊലയും ഭരണഘടനകളും നിയമനിർമ്മാണ സഭകളും പാസാക്കുന്ന നിയമങ്ങൾ പലപ്പോഴും സമൂഹത്തിന്റെ ധാർമ്മികതയെ പ്രതിഫലിപ്പിക്കണമെന്നില്ല. അതിൽ ഏറ്റവും വലിയ ഉദാഹരണമാണ് ഗർഭച്ഛിദ്രം (Abortion). ഒരു രാജ്യം അല്ലെങ്കിൽ ഭരണകൂടം നിയമപരമായി അനുമതി നൽകി…

ഗർഭച്ഛിദ്രത്തിന് പകരം ജീവന്റെ സംരക്ഷണം: സുപ്രീം കോടതി കേസിലെ കുഞ്ഞിന്റെ ജനനം സ്വാഗതാർഹം – പ്രൊ ലൈഫ് ഗ്ലോബൽ ഫെല്ലോഷിപ്പ്

**കൊച്ചി:** ഗർഭച്ഛിദ്രത്തിന് സുപ്രീം കോടതി അനുമതി നൽകിയിരുന്ന കേസിലെ 30 ആഴ്ച വളർച്ചയെത്തിയ കുഞ്ഞ് ജനിച്ചത് ജീവന്റെ സംരക്ഷണത്തിലെ സുപ്രധാന വഴിതിരിവാണെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെല്ലോഷിപ്പ് പ്രസ്താവിച്ചു. കുഞ്ഞിന് ജനിക്കുവാനും ജീവിക്കുവാനുമുള്ള അവസരം നൽകിയ അമ്മയെയും കുടുംബത്തെയും ഫെല്ലോഷിപ്പ് അഭിനന്ദിക്കുകയും…

ജീവനെടുക്കാൻ അനുവദിക്കുന്ന നൈതികക്രൂരതകൾ|കൊലപാതകങ്ങൾക്ക് നിയമം കൂട്ടുനിൽക്കരുത്!

നിശബ്ദ കൊലപാതകങ്ങൾക്ക് നിയമം കൂട്ടുനിൽക്കരുത്! കുഞ്ഞിനെ വളർത്താൻ സുരക്ഷിതമായ സംവിധാനങ്ങൾ ഒരുക്കാം എന്ന് സർക്കാർ കോടതിയിൽ വാഗ്ദാനം ചെയ്തിട്ടും, മാതാവിന്റെ താല്പര്യപ്രകാരം ഗർഭസ്ഥശിശുവിന്റെ ജീവനെടുക്കാനുള്ള സുപ്രീംകോടതി വിധി അധാർമികവും അനീതിയുമാണ്. ഗർഭസ്ഥശിശു ഒരു വ്യക്തിയല്ലെന്ന വാദങ്ങൾ തിരുത്തപ്പെടണം. ഗർഭസ്ഥ ശിശുവിന്റെ അവകാശങ്ങളെ…

ജീവിതത്തെ തിരഞ്ഞെടുക്കൂ. സന്തോഷം, സമാധാനം അനുഭവിക്കു.

(അബോർഷൻ: സത്യം, ഉത്തരവാദിത്തം, അനുതാപം, പുതുജീവിതം) സാബു ജോസ് ഇന്നത്തെ സമൂഹത്തിൽ “അബോർഷൻ” ഒരു സാധാരണ വിഷയമായി മാറിക്കൊണ്ടിരിക്കുന്നു. ചിലർക്കത് ഒരു വ്യക്തിപരമായ തീരുമാനം പോലെ തോന്നാം. എന്നാൽ, പ്രൊ-ലൈഫ് ദർശനത്തിൽ അത് ഗർഭത്തിൽ വളരുന്ന മനുഷ്യജീവന്റെ നഷ്ടം എന്ന ഗൗരവമുള്ള…

“കുഞ്ഞിന്റെ എല്ലാ അവയവങ്ങളും ആരോഗ്യകരമായിരുന്നു, ന്യൂനതകളോ ജനിതക തകരാറുകളോ ഇല്ല.”

പ്രിയമുള്ളവരേ, എന്റെ പേര് പൗളിന. എനിക്ക് മുപ്പത്തിയൊന്ന് വയസ്സായി. ഞാൻ വിവാഹിതയായിട്ട് പന്ത്രണ്ട് വർഷമായി. എന്റെ ഭർത്താവ് മാർക്കിന് മുപ്പത്തിയാറ് വയസ്സായി. ഞങ്ങൾക്ക് രണ്ട് പെൺമക്കളുണ്ട്: കരോലിൻ (പന്ത്രണ്ട് വയസ്സ്), വെറോണിക്ക (ഏഴ് വയസ്സ്). ഞങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ (ഡൊമിനിക്ക) ഞങ്ങൾ…

This is called “Diary of an Unborn Child.” It is imaginary, yet full of truth.|Today my mother killed me.

This is called “Diary of an Unborn Child.” It is imaginary, yet full of truth. October 5 — Today my life began. My parents do not know it yet and…

മറ്റൊരു മാർഗമില്ലാതെ വരുമ്പോൾ ചെയ്യുന്ന അബോർഷൻ പാപമാണോ ? | Nurses Time | ShalomTV

അബോർഷനായ കുഞ്ഞുങ്ങൾ സ്വർഗത്തിൽ എത്തുമോ? |(Fate of the Aborted) 

Fr. Kurian Karickal MSFS മനസ്സിൽ വേദന നിറഞ്ഞവരെ പ്രാർത്ഥനയിൽ ഓർക്കുന്നു . ഈശോ സമാധാനം നൽകട്ടെ .പ്രൊ ലൈഫ് ശുശ്രുഷകളിൽ പങ്കാളികളാക്കുവാൻ അഭ്യർത്ഥിക്കുന്നു . കുഞ്ഞുങ്ങളെ സംരക്ഷിക്കുവാൻ ശ്രമിക്കുക . പ്രാർത്ഥനയോടെ ,.9446329343

27 ആഴ്ച പ്രായമുള്ള ഭ്രൂണത്തിനും ജീവിക്കാൻ മൗലികാവകാശമുണ്ടെന്ന സുപ്രീം കോടതിവിധിയെ  സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്‌തു .

കൊച്ചി: 27 ആഴ്ച പ്രായമുള്ള ഭ്രൂണത്തിനും ജീവിക്കാൻ മൗലികാവകാശമുണ്ടെന്ന് സുപ്രീം കോടതിവിധിയെ  സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്‌തു . ഗർഭച്ഛിദ്രത്തിന് അനുമതി നൽകണമെന്ന ഇരുപതുകാരിയുടെ ഹർജി തള്ളിയാണ് സുപ്രീം കോടതിയുടെ പരാമർശം. നീറ്റ് പരീക്ഷയ്ക്കു പരിശീലിക്കുന്ന…

നിങ്ങൾ വിട്ടുപോയത്