Category: വിശ്വാസിസമൂഹം

സ്ത്രീ : വീഴ്ചയും രക്ഷയുംആവേശം മനുഷ്യനെ വീഴ്ത്തും — വിശ്വാസം ചരിത്രം മാറ്റും

✍️ സാബു ജോസ് ബൈബിൾ രാജാക്കന്മാരുടെയും യുദ്ധങ്ങളുടെയും ചരിത്രമല്ല; അത് ഹൃദയങ്ങളുടെ ചരിത്രമാണ്. അതിൽ സ്ത്രീയുടെ സ്ഥാനം അത്യന്തം ഗൗരവമുള്ളതാണ്.ഒരു സ്ത്രീയുടെ തീരുമാനത്തിലൂടെ പാപം ലോകത്തിൽ കടന്നു;മറ്റൊരു സ്ത്രീയുടെ അനുസരണത്തിലൂടെ രക്ഷ ലോകത്തിൽ ഉദിച്ചു. അതുകൊണ്ട് ബൈബിൾ പ്രഖ്യാപിക്കുന്നു:നിയന്ത്രണമില്ലാത്ത വികാരം അപകടമാകും…

“പൗരസ്ത ആരാധനക്രമപാരമ്പര്യങ്ങളെ വീണ്ടെടുക്കയും നിലനിർത്തുകയും ചെയ്യണം. പ്രയോഗികതയുടെയോ സൗകര്യത്തിന്റെയോ പേരിൽ അവയെ നഷ്ടപ്പെടുത്തരുത്.”| സീറോ മലബാർ സഭ.

എന്തുകൊണ്ട് ഏകീകൃത രീതിയിലുള്ള വിശുദ്ധ .കുർബാനയർപ്പണം നടപ്പിലാക്കണം?|വിശുദ്ധ. കുർബാന: കത്തോലിക്കാ വിശ്വാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പരസ്യപ്രഖ്യാപനം!

വി.കുർബാനയർപ്പണത്തിൻ്റെഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ! (ഭാഗം 9) എന്തുകൊണ്ട് ഏകീകൃത രീതിയിലുള്ള വി കുർബാനയർപ്പണം നടപ്പിലാക്കണം?എന്തിനാണ്‌ സിനഡിന്റെ തീരുമാനം നടപ്പിലാക്കാൻ പരിശുദ്ധ പിതാവ് ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്. അത് നമ്മുടെ സഭയിൽ കൂടുതൽ നന്മയും ഐക്യവും ഉണ്ടാകാനാണ്‌. മാത്രമല്ല…

മാർപാപ്പയെ സീറോമലബാർ മെത്രാന്മാർ തെറ്റിദ്ധരിപ്പിച്ചോ?|നുണപ്രചരണങ്ങളിൽപെട്ടു സത്യമറിയാതെ ജീവിക്കാൻ വിശ്വാസികൾ പ്രേരിപ്പിക്കപ്പെടുന്നു എന്നത് സങ്കടകരമാണ്.

വിശുദ്ധ കുർബാനയർപ്പണത്തിൽ ഏകീകരണം വരുത്തി ഐക്യത്തിന്റെ സാക്ഷ്യംനല്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഭാഗ്യസ്മരണാർഹനായ ഫ്രാൻസിസ് പാപ്പ രണ്ടു പ്രാവശ്യം കത്തെഴുതുകയും ഒരു പ്രാവശ്യം വീഡിയോസന്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ പാപ്പയുടെ ആഹ്വാനത്തെ തിരസ്കരിച്ചവർ പറഞ്ഞുപരത്തിയത് ആരോക്കെയോ മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് പരിശുദ്ധ പിതാവ് അങ്ങനെചെയ്തത് എന്നാണ്.…

വൈദികരുടെ മാധ്യസ്ഥന്റെ തിരുനാൾ ദിനം നമുക്ക് പ്രാർത്ഥിക്കാം നമ്മുടെ വിശ്വാസജീവിതത്തിന്റെ ഭാഗമായ അച്ചന്മാർക്ക് വേണ്ടി.

വി. ജോൺ മരിയ വിയാനി ———————– വൈദികരുടെ മദ്ധ്യസ്ഥനായ വി. വിയാനിയുടെ തിരുനാൾ, പൗരോഹിത്യം എന്ന കൂദാശയും പുരോഹിതർ എന്ന ഗണവും ഒരുപോലെ അവഹേളിക്കപ്പെടുന്ന ഒരു കാലഘട്ടത്തിൽ, ഒരിക്കൽക്കൂടി ആഘോഷിക്കപ്പെടുന്നു. ക്രിസ്ത്യാനിയുടെ വിശ്വാസ തീർത്ഥയാത്ര ആരംഭിക്കുന്നത് മാമോദീസ സ്വീകരണത്തിലൂടെ ദേവാലയത്തിൽ വച്ചായിരിക്കുന്നതുപോലെ…

ഏറെ പ്രതീക്ഷകളോടെയാണ് ഇപ്പോൾ നടക്കുന്ന ഓൺലൈൻ സിനഡിനെ കാണുന്നത്. ശക്തവും വ്യക്തവുമായ തിരുമാനങ്ങൾ സിനഡ് കൈകൊള്ളുമെന്ന് വിശ്വാസികൾ പ്രതീക്ഷിക്കുന്നു.

സീറോ മലബാർ സഭയിലെ ധൂർത്ത പുത്രന്മാർ പ്രിയപ്പെട്ട പിതാക്കന്മാരേ, സന്യസ്തരേ, അത്മായ വിശ്വാസികളെ… നമ്മുടെ സഭ എങ്ങോട്ടാണ് പോകുന്നത്. പിതാക്കന്മാരേ ഇനിയെങ്കിലും കടുത്ത തിരുമാനങ്ങൾ എടുക്കാൻ വൈകരുതേ. അച്ചടക്കം ഉണ്ടെങ്കിലേ ഏത് പ്രസ്ഥാനവും വളരുകയുള്ളു. ഈശോയുടെ പ്രിയപ്പെട്ട പന്ത്രണ്ട് ശിഷ്യരിൽ ഒരുവനായിരുന്നു…

വിഗ്രഹാരാധനയിലേക്ക് നയിക്കുന്നതും അന്ധവിശ്വാസങ്ങളിലേക്ക് വലിച്ചിഴക്കുന്നതുമായ അനുഷ്ഠാനങ്ങളോട് വിശ്വാസികൾ ജാഗ്രത പുലർത്തേണ്ടതും വിവേചന ബുദ്ധിയോടെ സമീപിക്കേണ്ടതുമാണ്.|മാർ ടോണി നീലങ്കാവിൽ

വിശുദ്ധരോടുള്ള വണക്കവും പൊതുജന ഭക്തിയുടെ രൂപങ്ങളും കത്തോലിക്കാ സഭയുടെ പൊതു പൈതൃകമാണ് വിശുദ്ധരോടുള്ള വണക്കം. വിശുദ്ധരെ വണങ്ങുന്നത് വഴി അവരുടെ ജീവിത മാതൃകയെ നാം അനുസ്മരിക്കുകയും ആദരിക്കുകയും അവരുടെ മഹനീയ മാതൃക അനുകരിക്കുകയും ചെയ്യുന്നു. കൂടാതെ ദൈവ തിരുമുമ്പിൽ സവിശേഷ സ്ഥാനമർഹിക്കുന്ന…

മഹത്വവൽക്കരിക്കപ്പെടുന്നകപട ആത്മീയത|”മഹാത്ഭുതം” എന്നാണ് ഒരു കത്തോലിക്കാ പ്രസിദ്ധീകരണം ഇതിനെ വിശേഷിപ്പിക്കുന്നത്.

ടുണീഷ്യയില്‍നിന്ന് സുനാമിപോലെ ഉയര്‍ന്നുപൊങ്ങി ഉത്തരാഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും അറബ് രാജ്യങ്ങളെയാകെ വിഴുങ്ങിയ പ്രതിഷേധ തിരമാലയായ ”മുല്ലപ്പൂവിപ്ലവം” നമ്മൾ കണ്ടതാണ്. ടുണീഷ്യയിലും ഈജിപ്തിലും മാത്രമല്ല, യെമനിലും ജോര്‍ഡാനിലും അള്‍ജീരിയയിലും മൊറോക്കോവിലും പ്രക്ഷോഭം പടര്‍ന്ന് പിടിച്ചു. പല അറബ് രാജ്യങ്ങളിലും ഭരണാധികാരികൾ ഭീതിയുടെ നിഴലിലായി. ഇവിടങ്ങളിലെ…

അഭയ കേസിൽ സിബിഐ യുടെയും മാധ്യമങ്ങളുടെയും നുണകളുലൂടെ ചീട്ടു കൊട്ടാരം തകർത്ത പ്രസംഗം|Sr. ABHAYA CASE

അഭയ കേസിൽ സിബിഐ യുടെയും മാധ്യമങ്ങളുടെയും നുണകളുലൂടെ ചീട്ടു കൊട്ടാരം തകർത്ത അഡ്വക്കേറ്റ് സിസ്റ്ററുടെ തകർപ്പൻ പ്രസംഗം|SISTER ABHAYA CASE|കേൾക്കുക Shekinah News

നിങ്ങൾ വിട്ടുപോയത്