Category: Palliative care

ഇത് കാണാതെ പോകരുത്… ഇന്നല്ലെങ്കിൽ നാളെ ഉപകാരപ്പെടും…|ദേഹം ദേവാലയം | PALLIATIVE CARE|Dr. Jerry Joseph OFS (Home of Hope – Pudukad) | Tau Vision

https://youtu.be/x54FFh4OK4I

പാലിയേറ്റീവ് കെയർ – വൈദ്യ പരിചരണത്തിലെ ഈ കാലഘട്ടത്തിന്റെ ഏറ്റവും വലി യ ആവശ്യം..

വിട്ടുമാറാത്ത രോഗങ്ങളുള്ള അല്ലെങ്കിൽ മാരകമായ രോഗങ്ങളാൽ വലയുന്ന രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു സമഗ്ര പരിചരണമാണ് പാലിയേറ്റീവ് കെയർ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നമ്മുടെ സമൂഹത്തിൽ കഠിനമായ രോഗാവസ്ഥ അനുഭവിക്കുന്ന രോഗികളുടെ പരിചരണത്തിന് നിലവിലുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ പരിമിതമായ പങ്ക്…