തൃശൂർ അതിരൂപത മുൻ അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു|അഞ്ചുരൂപതകളുമായി അടുത്ത ബന്ധം.
തൃശൂർ അതിരൂപതയുടെ മുൻ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴി പിതാവ് നിര്യാതനായി. അഭിവന്ദ്യ പിതാവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയും, ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. പാലാ രൂപതയിൽ ജനിച്ചു. തലശ്ശേരി രൂപതയിൽ വളർന്നു. പുരോഹിതനായി തലശ്ശേരിയിൽ പ്രവർത്തിച്ചു, മാനന്തവാടി, താമരശ്ശേരി,…


