Category: സ്വവർഗ്ഗ വിവാഹം

സുപ്രീം കോടതിയുടെ സ്വവർഗ വിവാഹം , ഭ്രൂണഹത്യ വിധികൾ മാനുഷിക മൂല്യങ്ങൾക്ക് വില നൽകുന്നത് – കത്തോലിക്ക കോൺഗ്രസ്

കൊച്ചി – സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകാനാവില്ലെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധി മാനുഷിക മൂല്യങ്ങളുടെ വില ഉയർത്തിപ്പിടിക്കുന്നതും , സാമൂഹിക സന്തുലിതാവസ്ഥക്ക് ഗുണകരവുവമാണെന്ന് കത്തോലിക്ക കോൺഗ്രസ് . ഇത്തരമൊരു വിധിയിലൂടെ കുടുംബ ബന്ധങ്ങളുടെ പവിത്രതക്കും , പ്രാധാന്യത്തിനും രാജ്യത്തെ…

സ്വവർഗ സഹവാസം|ഭാരതത്തിന്റെ യശസ്സ് ഉയർത്താൻ, ധാർമ്മിക മൂല്യത്തെ ഉയർത്തിപ്പിടിക്കുന്ന മഹത്തരമായ വിധിന്യായമെന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാൻ സാധിക്കു.|അഡ്വ. ഡാൽബി ഇമ്മാനുവൽ

സ്വവർഗ്ഗ വിവാഹം നിയമ സാധുത നിഷേധിച്ച് സുപ്രീം കോടതി വിധി ആർഷഭാരത സംസ്കാരത്തിന്റെ മഹത്തരമായ ധാർമ്മിക മൂല്യങ്ങൾ പൊതു സമൂഹത്തിന്റെ മുമ്പിൽ ഉയർത്തി കാണിക്കുന്ന ചരിത്രപരമായ വിധിയാണ് സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് സ്വവർഗ്ഗ വിവാഹം സംബന്ധിച്ച് പുറപ്പെടുവിച്ചത്. അതേ സമയം…

സ്വവർഗ്ഗ വിവാഹമെന്ന ആശയം അധാർമ്മികം: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കെസിബിസി ഫാമിലി-പ്രൊ-ലൈഫ് സമിതികമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ കത്ത്

കൊച്ചി: സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യം സുപ്രീംകോടതിക്ക് മുന്നിൽ ഉന്നയിക്കപ്പെടുകയും കേസിൽ വാദം പുരോഗമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാക്കി കെസിബിസി ഫാമിലി കമ്മീഷന്റ്റെയും പ്രൊ-ലൈഫ് സമിതിയുടെയും ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഇന്ത്യയുടെ രാഷ്ട്രപതിക്കും…

നിങ്ങൾ വിട്ടുപോയത്