Category: സമാധാന ആഹ്വാനം

സമാധാനം പുലരട്ടെ|1968 ജനുവരി ഒന്നിനാണ് കത്തോലിക്കാ സഭയിൽ ആദ്യമായി ലോക സമാധാന ദിനം ആരംഭിച്ചത്.|സമാധാനം പുലരട്ടെ

സമാധാനം പുലരട്ടെ ഓരോ പുതുവർഷവും പൊട്ടി വിടരുന്നത് സമാധാനത്തിൻ്റെ ദൂതുമായാണ്. 1967 ഡിസംബർ 8-ന് പോൾ ആറാമൻ പാപ്പാ നൽകിയ നിർദ്ദേശത്തെത്തുടർന്ന് 1968 ജനുവരി ഒന്നിനാണ് കത്തോലിക്കാ സഭയിൽ ആദ്യമായി ലോക സമാധാന ദിനം ആരംഭിച്ചത്. ലോക സമാധാന ദിനമായ പുതുവർഷാരംഭത്തിൽ…

മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ളശ്രമങ്ങള്‍ക്ക് പിന്തുണ: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

ന്യൂഡല്‍ഹി: നൂറ്റാണ്ടുകളായി വിവിധ സമുദായങ്ങളും സമൂഹങ്ങളും സമാധാന സഹവര്‍ത്തിത്വമുള്ള മണിപ്പൂരില്‍ അക്രമങ്ങള്‍ അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരുകളും സമൂഹവും തയ്യാറാകണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. പരസ്പരമുള്ള…

ക്രൈസ്തവ സന്യസ്തരുടെ നന്മകൾ സ്വീകരിക്കുകയും സന്യസ്തരുടെ നന്മകൾ ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാ വ്യക്തികളെയും ഈ സമാധാന റാലിയിൽ പങ്കെടുക്കാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു….|തൃശ്ശൂർ അതിരൂപത

സർക്കുലർകക്കുകളി നാടകത്തിനെതിരെ പ്രതിഷേധം പ്രിയ ബഹു. വൈദികരേ, സമർപ്പിതരേ, സഹോദരീസഹോദരന്മാരേ,മതവിശ്വാസത്തെയും ധാർമ്മികമൂല്യങ്ങളെയും അധിക്ഷേപിക്കുന്ന കലാരൂപങ്ങളും സാഹിത്യകൃതികളും പ്രസിദ്ധീകരണങ്ങളും വർദ്ധിച്ചു വരുന്ന പ്രവണതയാണല്ലോ നാം ഈ നാളുകളിൽ കാണുന്നത്. ഇന്ന് ക്രൈസ്തവവിശ്വാസത്തേയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമായി ചിത്രീകരിക്കുന്നത് പതിവാക്കിയിരിക്കു കയാണ്. ഇതിന്റെ…

സമാധാന ആഹ്വാനവുമായി വിവിധ മത സമുദായ സംഘടനകളുടെ നേതാക്കളുടെ യോഗം

തിരുവനന്തപുരം: വിവിധ സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ ആഹ്വാനം ചെയ്ത് വിവിധ മത, സമുദായ സംഘടനകളുടെ നേതാക്കള്‍ യോഗം ചേര്‍ന്നു. വിവിധ സമുദായങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രാദേശിക ഫോറങ്ങള്‍ കൂടുതല്‍ സജീവമാകണമെന്നു യോഗം നിര്‍ദേശിച്ചു. മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ്…

നിങ്ങൾ വിട്ടുപോയത്