Category: അനുഭവ സാക്ഷ്യം

ജോലിയിൽ കൈപിടിച്ച പരിശുദ്ധാത്മാവ്

സൗത്ത് ആഫ്രിക്കയിൽ ഒരു കമ്പനി ഇവന്റിൽ പങ്കെടുത്തപ്പോൾ എന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ അനുഭവമാണ് ഈ വീഡിയോ. ഭയവും ആശങ്കയും നിറഞ്ഞ ഒരു സാഹചര്യത്തിൽ പരിശുദ്ധാത്മാവ് എങ്ങനെ എനിക്ക് ധൈര്യവും സമാധാനവും നൽകി, എന്നെ താങ്ങിനിർത്തി നയിച്ചു എന്നതാണ് ഈ സാക്ഷ്യത്തിലൂടെ…

ദശാംശം കൊടുത്തപ്പോൾ കണ്ട അനുഗ്രഹങ്ങളും അത്ഭുതങ്ങളും|ജീവിതത്തിൽ സംഭവിച്ച അത്ഭുതങ്ങൾ

ഈ വീഡിയോയിൽ ഞാൻ ദശാംശം കൊടുക്കുന്നതിനെക്കുറിച്ചുള്ള എന്റെ വ്യക്തിപരമായ അനുഭവം, ബൈബിളിൽ ദൈവവചനം എന്താണ് പറയുന്നത്, കൂടാതെ ധനത്തോടുള്ള attachment-ൽ നിന്ന് ദൈവം എങ്ങനെ freedom നൽകി എന്നതൊക്കെയാണ് പങ്കുവെക്കുന്നത്. ധനം ഉണ്ടാകുന്നത് തെറ്റാണോ? അല്ലെങ്കിൽ ധനമോഹമാണോ ആത്മീയ ജീവിതത്തെ അപകടത്തിലാക്കുന്നത്?…

കാപ്പിൽ വീട്ടിന്റെ മുറ്റത്ത് കമനീയമായി അലങ്കരിച്ച പേടകത്തിൽ ഡിജോ ശാന്തമായി ഉറങ്ങി കിടക്കുന്നു. ചുറ്റും സ്നേഹപൂക്കളുമായി കൂട്ടുകാരുടെയും വീട്ടുകാരുടെയും നിര.

സ്നേഹ പൂക്കളുടെ പെരുമഴക്കാലം ഈശോയുടെ അദി ദാരുണമാം പീഡ സഹനങ്ങളെ ഓർത്ത് പാലക്കട്ടെ കാപ്പിൽ വീട്ടിന്റെ മുറ്റത്ത് കമനീയമായി അലങ്കരിച്ച പേടകത്തിൽ ഡിജോ ശാന്തമായി ഉറങ്ങി കിടക്കുന്നു. ചുറ്റും സ്നേഹപൂക്കളുമായി കൂട്ടുകാരുടെയും വീട്ടുകാരുടെയും നിര. അവരിൽ അല്ല പാർട്ടിക്കാരും ഉണ്ട്. എല്ലാ…

“വെളിച്ചത്തിലേക്ക് നീന്തുക.” | “എന്റെ അച്ഛൻ എന്നെ കൊല്ലുകയാണെന്ന് ഞാൻ കരുതി. അവൻ എന്നെ രക്ഷിക്കുകയാണെന്ന് എനിക്ക് മനസ്സിലായില്ല.”

1917 ഒക്ടോബറിൽ, ഇറ്റലിക്കാരെ ന്യൂയോർക്കിലേക്ക് കൊണ്ടുപോയിക്കൊണ്ടിരുന്ന ഒരു കുടിയേറ്റ യാത്രാ കപ്പൽ ഒരു ശക്തമായ അറ്റ്ലാന്റിക് കൊടുങ്കാറ്റിൽ അകപ്പെട്ടു. ഇരുപത്തിയെട്ട് വയസ്സുള്ള മരപ്പണിക്കാരനായ അന്റോണിയോ റുസ്സോയും അഞ്ച് വയസ്സുള്ള മകൾ മരിയയും അതിൽ ഉണ്ടായിരുന്നു. രണ്ട് വർഷം മുമ്പ് അന്റോണിയോയുടെ ഭാര്യ…

മിഷണറി പ്രവർത്തനം മനുഷ്യക്കടത്തു തന്നെയാണ് I KS രതീഷ്

https://youtu.be/tx5XvvTOaLk

ആഗോള സഭയിൽ യുവജന നവീകരണത്തിന്റെ ചുക്കാൻ പിടിക്കാൻ ദൈവം തിരഞ്ഞെടുത്ത മിഷനറിയെ ആയുരാരോഗ്യ സൗഖ്യം നൽകി ഈശോ അനുഗ്രഹിക്കട്ടെ

രണ്ടു ദശാബ്ദങ്ങളോളമായി ഇത് നടന്നിട്ടു. മനോജ് സണ്ണി ചേട്ടൻ UK ജീസസ് യൂത്തിന്റെ പുനഃസംഘടനയോടൊപ്പമുള്ള ധ്യാനംനടത്തുകയാണ്. എന്റെ ഇടവകയായിരുന്ന സൗത്താളിൽ ആണ് അത് സംഘടിപ്പിച്ചത്. തന്റെ ഫുൾടൈമെർ അനുഭവം വിവരിക്കുകയാണ് മനോജ് ചേട്ടൻ. എൻജിനീയറിങ് കഴിഞ്ഞു ഒരു വര്ഷം ഈശോയ്ക്കുവേണ്ടി ജീവിതം…

“അമ്മേ എനിക്ക് ഈ ലോകത്തേക്ക് വരണം “|കുഞ്ഞിനെ ഉപേക്ഷിക്കാൻ ഞങ്ങൾ തയ്യാറായില്ല|ടീനയും സെബാസ്റ്റ്യനും

പ്രിയപ്പെട്ടവരെ, സ്നേഹവന്ദനം. വിവാഹം വേണ്ട, കുഞ്ഞുങ്ങൾ വേണ്ട എന്നൊക്കെ വിവേകമില്ലാതെ ചിന്തിക്കുന്നവരും, നിസ്സാര കാര്യങ്ങളുടെ പേരിൽ ഉദരത്തിലെ കുഞ്ഞിനെ നഷ്ടപ്പെടുത്തുവൻ തീരുമാനിക്കുന്ന യുവ ദമ്പതികൾ വർധിച്ചുവരുമ്പോൾ വിദേശത്ത് ജോലിചെയ്യുന്നടീനയും സെബാസ്റ്റ്യനും വേറിട്ട ജീവിതസാക്ഷ്യമാണ് നമുക്ക് നൽകുന്നത്.മാതൃത്വത്തിന്റെ മഹനീയത വെളിപ്പെടുത്തുന്ന ടീനയുടെ തീരുമാനം.…

“R. C. എന്ന് വെച്ചാൽ റോമൻ കാത്തലിക് എന്നാണ് കേട്ടോ. അല്ലാതെ റിട്ടയേർഡ് കാത്തലിക് എന്നല്ല “.

ഫ്ലോർ തെറ്റിപ്പോയി – അല്ലെങ്കിൽ, ഞാൻ വിചാരിച്ചത് അങ്ങനെയായിരുന്നു. ഞാൻ തിരുപ്പട്ടം സ്വീകരിച്ചത് മെയ്‌ 19, 1985ന് ആയിരുന്നു. ഏതെങ്കിലും ചുമതലകൾ ഏറ്റെടുക്കുന്നതിന് മുൻപ് എനിക്ക് സെമിനാരിയിലെ കുറച്ച് പഠിപ്പ് പൂർത്തിയാക്കാനുണ്ടായിരുന്നു. പട്ടം കിട്ടിയിട്ട് ഒരാഴ്ച ആയിക്കാണും. ഒരു ദിവസം രാത്രി,…

സഭയിലെ വലിയ മൂല്യച്യുതിയിലേക്കാണ് ഈ വീഡിയോ വിരൽ ചൂണ്ടുന്നത്

https://youtu.be/ZIOP3VtH2Co തൃശൂർ അതിരൂപതയിലെ മൂന്ന് യുവ വൈദികർ കൊറോണ നാളുകളിൽ ആരംഭിച്ച നവമാധ്യമങ്ങളിലൂടെയുള്ള ഒരു സുവിശേഷ പ്രഘോഷണ മുന്നേറ്റമാണ് കടുക് വെബ് സീരീസ്. തിരക്കഥയും സംവിധാനവും ക്യാമറയും എഡിറ്റിംഗും എല്ലാം ഈ മൂവർ സംഘം തന്നെയാണ് ചെയ്യുന്നത്! These Priests are…

യേശുവിന്റെ രക്തവും തിരുമുറിവുകളും…സത്യം എന്ത്.? മഞ്ഞാക്കൽ അച്ചന്റെ അനുഭവങ്ങൾ |Fr. James Manjackal

നിങ്ങൾ വിട്ടുപോയത്