Month: May 2022

ഇന്ന് പരിശുദ്ധ കന്യകാമറിയം വൃദ്ധയായ എലിസബത്തിനെ സന്ദർശിച്ചതിന്റെ ഓർമയാചരിക്കുന്ന ദിനമാണ്.|പരിശുദ്ധ കന്യകാമറിയത്തിന്റെസന്ദർശനത്തിരുനാൾ മംഗളങ്ങൾ!

ഹൃദയംഹൃദയത്തെ തൊട്ടു അന്ന് വിശുദ്ധ കുർബാനയ്ക്കു ശേഷം വികാരിയച്ചൻ കപ്യാരോട് പറഞ്ഞു:”നമുക്കൊരു വീടുവരെ പോകാം. “”അച്ചന് വയ്യല്ലോ… വിശ്രമം വേണമെന്ന് ഡോക്ടർ പറഞ്ഞത് മറന്നോ?” അല്പം ശബ്ദമുയർത്തി കപ്യാർ ചോദിച്ചു. മറുപടിയൊന്നും പറയാതെ അച്ചൻ വണ്ടിയിൽ കയറി. കൂടെ കപ്യാരും. അവർ…

പരിമിതമായ സമയങ്ങളായിരുന്നുവെങ്കിലും നല്ലൊരു പരിശ്രമത്തിന്റെ ഫലമായി ഒന്നര വർഷം കൊണ്ട് സമ്പൂർണ്ണബൈബിൾ പകർത്തിയെഴുതിയ ബിജു കോലഞ്ചേരി

സഹോദരരേ, ലോകം നിങ്ങളെ ദ്വേഷിക്കുന്നെങ്കില്‍ നിങ്ങള്‍ വിസ്‌മയിക്കേണ്ടാ.(1 യോഹന്നാന്‍ 3: 13)|Do not be surprised, brothers, that the world hates you. (1 John 3:13)

ഭൂമിയിൽ ദൈവത്തിന്റെ സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുന്നവരാണ് അവഹേളിക്കപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും എന്നതാണ്. തന്റെ ഹൃദയത്തിലെ വിചാരങ്ങളെയും വികാരങ്ങളെയും ദൈവഹിതത്തിനനുസൃതമായി ക്രമീകരിച്ച്, ആ ക്രമീകരണങ്ങളെ ലോകത്തിനു പകർന്നു നല്കാൻ ആഗ്രഹിക്കുന്ന വ്യക്തികളെയാണ് ലോകം ശക്തമായി എതിർക്കുന്നത്.ക്രമരഹിതവും വഴിതെറ്റിയതുമായ ഈ ലോകത്തിൽ ദൈവത്തിന്റെ സമാധാനവും രാജത്വവും…

ക്രൈസ്തവ സഭകളുടെ സംഭാവനകളെതമസ്കരിക്കരുത്: മാർ ഇഞ്ചനാനിയിൽ

ക്രൈസ്തവ സഭയ്ക്കെതിരേ വരുന്ന തിന്മയുടെ ശക്തികൾക്ക് ഞങ്ങൾ കീഴടങ്ങില്ലെന്ന് താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. ന്യൂനപക്ഷങ്ങൾ എന്ന നിലയിൽ ക്രൈസ്തവർ ഈ രാജ്യത്തിന് നൽകുന്ന വലിയ സംഭാവനകളെ പ്രത്യേകമായി അനുസ്മരിക്കുകയും അതിനെ ബഹുമാനത്തോടെ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങൾ ഈ…

കാനഡയിലെ സീറോമലബാർ സഭയുടെ സഭാത്മക വളർച്ചയിൽ ക്നാനായ സമൂഹത്തിനു അർഹതപ്പെട്ട വളർച്ച ലഭ്യമാക്കി കൊണ്ടിരിക്കുന്ന മാർ ജോസ് കല്ലുവേലിൽ പിതാവിന് ക്നാനായ മക്കളുടെ എല്ലാവിധ പ്രാർത്ഥനകളും ആശംസകളും.

നമുക്ക് ഒന്നിച്ച് വളരാം കാനഡയിൽ “കാനഡ രാജ്യത്ത് അര നൂറ്റാണ്ടിനു മുകളിൽ കുടിയേറ്റ പാരമ്പര്യമുള്ള ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ സഭാത്മക വളർച്ചക്ക് വഴിയൊരുക്കികൊണ്ടിരിക്കുന്ന മാർ ജോസ് കല്ലുവേലിൽ പിതാവ് ഈ പ്രേഷിത സമൂഹത്തിന്റെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. പിതാവിന് ക്നാനായ മക്കളുടെ…

FAMILY FAMILY PRAYER അനുഭവങ്ങൾ അറിയാം കുടുംബം കുടുംബം ,കുഞ്ഞുങ്ങൾ കുടുംബം പവിത്രവും വിശുദ്ധവുമാണ് കുടുംബ ബന്ധങ്ങൾ കുടുംബ ഭദ്രത കുടുംബം മനോഹരം കുടുംബങ്ങള്‍ കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കുടുംബത്തിൻ്റെ സൗന്ദര്യം കുടുംബത്തിലെ സ്നേഹം കുടുംബവിശേഷങ്ങൾ കുടുംബോൽസവം കുട്ടി ജനച്ച വിവരം കുട്ടികളും മാതാപിതാക്കളും കുട്ടികളുടെ എണ്ണം കുട്ടികൾ കൂടുതൽ മക്കളുള്ള കുടുംബങ്ങൾ കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ ക്രിസ്തീയബോധ്യങ്ങൾ ഗര്‍ഭസ്ഥ ശിശു ഗർഭസ്ഥ ശിശുക്കൾ ജീവ സമൃദ്ധിയുടെ സന്ദേശം ജീവൻ സംരക്ഷിക്കപ്പെടണം ജീവന്റെ മഹത്വം ജീവന്റെ ശബ്ദമാകാന്‍ ജീവന്റെ സുവിശേഷം ജീവന്റ്റെ സംരക്ഷണം ജീവസംസ്‌കാരം ജീവിക്കാൻ അനുവദിക്കൂ ജീവിത പങ്കാളി ജീവിതകഥ ജീവിതശൈലി ജീവിതാനുഭവം. ബന്ധങ്ങൾ മാതാപിതാക്കൾ

വിവാഹത്തിന്റെ ആദ്യ രാത്രിയിൽ ഭാര്യ പറഞ്ഞ 4 കണ്ടീഷൻസ് കേട്ട് ഞാൻ അൽഭുതപ്പെട്ടു

കുടുംബം തകരാതിരിക്കാൻ 3 കാര്യങ്ങൾ | Rev Dr Vincent Variath |

Happy married life dear Sinto Sunny and Josmi

കൊച്ചി. നീർക്കോട് ചേക്കോന്തയിൽ ശ്രീ സണ്ണിജോസിന്റെയുംശ്രീമതി സെലിൻ സണ്ണിയുടെയും മകൻ ശ്രീ സിന്റോയും,കൊച്ചി കങ്ങരപ്പടി വലതുപറമ്പിൽ ശ്രീ ജോൺ വി എയുടെയും ശ്രീമതിഡെൽസി യുടെയും മകൾ ശ്രീമതി ജോസ്മിയുംനീർക്കോട് സെന്റ്. സെബാസ്റ്റ്യൻ പള്ളിയിൽ വെച്ച് വിവാഹിതരായി. സാജു, സിൻസി, സിജോ എന്നിവർ…

ശ്രീ ജെയിംസ് ആഴ്ച്ചങ്ങാടൻഇനി മുഴുവൻ സമയ പ്രൊ ലൈഫ് ശുശ്രുഷയിലേയ്ക്ക്

29 വർഷത്തെ മഹനീയമായ സർക്കാർ സേവനത്തിൽ നിന്നും വിരമിച്ചശേഷം ജൂൺ 1 മുതൽ ശ്രീ ജെയിംസ് ആഴ്ച്ചങ്ങാടൻഇനി മുഴുവൻ സമയ പ്രൊ ലൈഫ് ശുശ്രുഷയിലേയ്ക്ക് പ്രവേശിക്കുന്നു . കോവിഡ് അ​സി​. നോ​ഡ​ൽ ഓ​ഫീ​സ​ർ​എ.ഐ. ജെയിംസ് നാളെകളക്ടറേറ്റിന്‍റെ പടികളിറങ്ങുന്നു. തൃ​ശൂ​ർ: ജി​ല്ല​യി​ലെ കോ​വി​ഡ്…