Month: May 2022

ഫ്രാൻസിസ് പാപ്പ ഇന്ത്യയിൽ നിന്ന് രണ്ട് പേരോട് കൂടെ തിരുസഭയിലേക്ക് 21 പുതിയ കർദിനാൾമാരെ പ്രഖ്യാപിച്ചു.

ഗോവ ആർച്ച്ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദ്രബാദ് ആർച്ച് ബിഷപ് ആന്റണി പൂലയുൾപ്പടെ 21 പേരെയാണ് പുതിയ കർദിനാൾമാരെയി ഇന്ന് പാപ്പ പ്രഖ്യാപിച്ചത്. അവരുടെ സ്ഥാനാരോഹണം ആഗസ്റ്റ് 27 ന് നടക്കുന്ന കൺസിസ്റ്ററിയിൽ വച്ച് നടക്കും എന്നും പാപ്പ സന്ധ്യാ പ്രാർത്ഥനക്ക് അവസാനം…

"വലിയ കുടുംബം സന്തുഷ്ട കുടുംബം" "സുവിശേഷത്തിന്റെ ആനന്ദം" Bishop Joseph Kallarangatt Catholic Church Diocese of Palai kallarangatt speeches MAR JOSEPH KALLARANGATT Pro Life Pro Life Apostolate അല്മായ നേതൃസംഗമം അല്‍മായ പങ്കാളിത്തം ആത്മപരിശോധന ആത്മീയ കാര്യങ്ങൾ ആത്മീയ നേതൃത്വം കത്തോലിക്ക സഭ കത്തോലിക്കാ ധാര്‍മ്മിക പ്രബോധനങ്ങള്‍ കുടുംബം കുടുംബം ,കുഞ്ഞുങ്ങൾ കുടുംബം പവിത്രവും വിശുദ്ധവുമാണ് കുടുംബ ബന്ധങ്ങൾ കുടുംബം മനോഹരം കുടുംബങ്ങളുടെ സംഗമം കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ കേരള ക്രൈസ്തവ സമൂഹം ക്രൈസ്തവ ലോകം ക്രൈസ്തവ വിശ്വാസം ജാഗ്രത പുലര്‍ത്തണം ജീവന്റെ മഹത്വം ജീവന്‍റെ സന്ദേശം ജീവന്റെ സുവിശേഷം ജീവസമൃദ്ധി ജീവസംസ്‌കാരം ദാമ്പത്യ ബന്ധങ്ങൾ ദാമ്പത്യജീവിതത്തിലെ വിശ്വസ്തത ദൈവോത്മുഖവും മനുഷ്യോത്മുഖവും ധ്യാനാത്മക കാര്യവിചാരങ്ങൾ നമ്മുടെ ജീവിതം പാലാ രൂപത പാലായുടെ പുണ്യഭൂമിയില്‍ പ്രൊ ലൈഫ് സമിതി പ്രൊ ലൈഫ്അപ്പോസ്തലേറ്റ് പ്രൊലൈഫ് സംസ്കാരം ബന്ധങ്ങളെ ഊഷ്മളമാക്കാൻ മഹനീയ ജീവിതം മറക്കാതിരിക്കട്ടെ. മാതൃത്വം മഹനീയം വചനസന്ദേശം വാര്ത്തകൾക്കപ്പുറം വിശുദ്ധ ജീവിതങ്ങൾ വിസ്മരിക്കരുത് വീക്ഷണം സഭാപ്രബോധനം സമകാലിക ചിന്തകൾ സിനഡൽ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി & ലൈഫ് സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്

“പൊന്നുംകുരിശുകൾ വിറ്റുപോലും ദാരിദ്രംഅനുഭവിക്കുന്നവരെ സഹായിക്കണം”|സ്നേഹവും ജീവനും നൽകുന്ന ഗാർഹിക സഭയാണ് സമൂഹത്തിൻെറ ശക്തിയും കൃപയും | | മാർ ജോസഫ് കല്ലറങ്ങാട്ട്

സീറോ മലബാർ സഭയുടെ “കുടുംബം അൽമായർ ജീവൻ” എന്നിവയ്ക്കുവേണ്ടിയുള്ള കമ്മീഷൻെറ അദ്ധ്യക്ഷനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പാലാ രൂപത കത്തീഡ്രൽ പാരീഷ് ഹാളിൽ ഫാമിലി അപ്പോസ്തലേറ്റിൻെറ നേതൃത്വത്തിൽ 27/05/2022 -ന് നടന്ന പാലാ രൂപതയുടെ കുടുംബസംഗമം ഉത്‌ഘാടനം ചെയ്തുകൊണ്ട് നടത്തിയ…

ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരും വാത്‌സല്യഭാജനങ്ങളും പരിശുദ്‌ധരുമെന്ന നിലയില്‍ നിങ്ങള്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്‌ഷമ എന്നിവ ധരിക്കുവിന്‍.(കൊളോസോസ്‌ 3 : 12)|Put on then, as God’s chosen ones, holy and beloved, compassionate hearts, kindness, humility, meekness, and patience,(Colossians 3:12)

കർത്താവ് തന്റെ ശുശ്രൂഷാ ദൗത്യം എൽപ്പിച്ചിരിക്കുന്നത് മാലാഖമാരെയല്ല. കുറവുകളും ബലഹീനതകളുമുള്ള സാധാരണ മനുഷ്യരെയാണ്. ദൈവ കൃപ മതി സാധാരണക്കാരായ, കുറവുകൾ ഉള്ളവരെയെല്ലാം വിശുദ്ധരാക്കി മാറ്റുവാൻ. മറ്റുള്ളവരോട് കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ കാണിക്കണം എന്നുള്ളത് ലോകമെമ്പാടും അംഗീകരിക്കപ്പെടുന്ന ഒരു സാമൂഹികതത്വമാണ്.…

സീറോമലബാർ സഭയുടെ നേതൃത്വ ശുശ്രൂഷയുടെ 11 വർഷങ്ങൾ പൂർത്തിയാക്കിയ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് പ്രാർത്ഥനാശംസകൾ

Syro Malabar Church

എന്തിനും നന്ദി പറഞ്ഞാൽ ഉണ്ടാകുന്ന അൽഭുതകരമായ മാറ്റങ്ങൾ | Rev Dr Vincent Variath |

സൗഭാഗ്യങ്ങൾ ലഭിക്കുമ്പോൾ പലരും നന്ദി പറയും. എന്നാൽ ദുഃഖവും ദുരിതവും കണ്ണീരും രോഗവും.. ഇതിലൂടെ കടക്കുമ്പോൾ മിക്കപ്പോഴും ദൈവത്തോട് അടുക്കാൻ ശ്രമിക്കാറില്ല മനുഷ്യർ. കഷ്ടതയിൽ കർത്താവിന് നന്ദി പറയുന്നവരാണ് യഥാർഥ ദൈവ ഭക്തർ. അതിനുള്ള കൃപക്കായി നമുക്ക് പ്രാർത്ഥിക്കാം

സിസ്റ്റർറാണി മരിയയുടെ മഹനീയ ജീവിതം | SISTER RANI MARIA || A STORY OF FORGIVENESS || ATMADARSHAN TV |FCC AMALA PROVINCE, BHOPAL

ജൂ​ണ്‍ എ​ട്ടി​നാ​ണ് കു​ടും​ബ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷം.

കുഴിക്കാട്ടുശ്ശേരി തീർത്ഥാടന​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ മാ​ള: കു​ഴി​ക്കാ​ട്ടു​ശേ​രി വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ – ധ​ന്യ​ൻ ഫാ. ​ജോ​സ​ഫ് വി​ത​യ​ത്തി​ൽ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​നാ​ളി​നു 30-ന് ​കൊ​ടി​യേ​റും. ജൂ​ണ്‍ എ​ട്ടി​നാ​ണ് കു​ടും​ബ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ…

Ways to empathize with your loved ones | വിശന്നിരിക്കുന്നവരെ കാണുമ്പോൾ നിങ്ങളുടെ മനസ്സിൽ വിശപ്പ് അനുഭവപ്പെടുന്നുണ്ടോ? ഇതൊന്ന് കേട്ടുനോക്കൂ

https://youtu.be/VB8-cjo84XY

മെയ്‌ 28: അഭിവന്ദ്യ ബോസ്‌കോ പുത്തൂർ പിതാവിന് മെൽബൺ സീറോ മലബാർ രൂപത കുടുംബത്തിന്റെ ആശംസകളും പ്രാർത്‌ഥനകളും

Your Excellency, Bishop Bosco Puthur, with Gratitude to Almighty God for your worthy ministry as the shepherd of our Eparchy and our father in Christ, we offer our prayerful best…

നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്‌നിയാണ്‌.(ഹെബ്രായര്‍ 12 : 29)|Our God is a consuming fire.(Hebrews 12:29)

അഗ്നിയാൽ ദഹിപ്പിക്കുന്ന ദൈവം സകലരുടെയും ഉള്ളില്‍ ദൈവസ്‌നേഹമാകുന്ന തീ ഇടാനാണ് അവിടുന്ന് വന്നത്. ആ സ്‌നേഹാഗ്നി നമ്മില്‍ ആളിക്കത്തി, നമ്മിലെ ദൈവികമല്ലാത്തതെല്ലാം കത്തിച്ച്, നമ്മെയും ദൈവസ്‌നേഹാഗ്നിയായി മാറ്റുകയെന്നത് അവിടുത്തെ തീവ്രാഭിലാഷമാണ്. ഈ ഭൂമിയിലായിരിക്കെത്തന്നെ നാമെല്ലാം ദൈവസ്‌നേഹജ്വാലയുടെ മാധുര്യം ആസ്വദിച്ച്, ആ സ്വര്‍ഗീയ…

നിങ്ങൾ വിട്ടുപോയത്