Category: ലഹരി മരുന്ന് ഉപഭോഗം

സംസ്ഥാനത്തെ ലഹരി വ്യാപനത്തിനും വിനിയോഗത്തിനും തടയിടാൻ കേരള എക്സൈസ് വകുപ്പിന്റെഓപ്പറേഷൻ തണ്ടർ

സംസ്ഥാനത്തെ ലഹരി വ്യാപനത്തിനും വിനിയോഗത്തിനും തടയിടാൻ കേരള എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടർ ​മയക്കുമരുന്നുകളുടെ ഉപയോഗവും വിൽപ്പനയും ശ്രദ്ധയിൽപെട്ടാൽ ഉടൻ വിളിക്കുക: 9447178000

ബിജു പ്രഭാകറിന്റേത് അപകടകരമായ പ്രസ്താവന; അവജ്ഞയോടെ തള്ളിക്കളയണം: പ്രൊ-ലൈഫ് ഗ്ലോബൽ

**കൊച്ചി:** കഞ്ചാവ് ഉപയോഗത്തെ അനുകൂലിച്ചും അതിനെ സാമാന്യവൽക്കരിച്ചും റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ നടത്തിയ പ്രസ്താവനകൾ അങ്ങേയറ്റം അപകടകരവും നിരുത്തരവാദപരവുമാണെന്ന് പ്രൊ-ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്. സർക്കാർ സേവനത്തിൽ നിന്നും വിരമിച്ച ശേഷം വ്യക്തിപരമായ പ്രശസ്തി ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം വികലമായ…

പിണറായി സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: സർക്കാർ എല്ലാ അതിർവരമ്പുകളുംവിട്ട് സംസ്ഥാനത്തുടനീളം മദ്യശാലകൾ യഥേഷ്‌ടം അനുവദിക്കുകയാണെന്നും ഇതു നാടിന് ഭീഷണിയാണെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. കേരള കത്തോലിക്കാ സഭയുടെ മദ്യ ലഹരിവിരുദ്ധ ഞായർ ആചരണത്തിൻ്റെ ഭാഗമായി പാലാ രൂപത സമ്മേളനം ളാലം സെൻ്റ് ജോർജ് പുത്തൻപള്ളി…

ലഹരി പദാർത്ഥ വിരുദ്ധ പ്രവർത്തനം ഇങ്ങനെയൊക്കെ മതിയോ?|ഡോ. സി. ജെ .ജോൺ

ലഹരി പദാർത്ഥ വിരുദ്ധ പ്രവർത്തനം ഇങ്ങനെയൊക്കെ മതിയോ?ഇത് പോരെന്നാണ് അഭിപ്രായം. അതിനുള്ള കാരണങ്ങൾ ചൂണ്ടി കാണിച്ചുള്ള ലേഖനത്തിന്റെ ടെക്സ്റ്റ്. കേരള കൗമുദിയിലെ എഡിറ്റ് പേജിൽ ഇന്ന്.. (ഡോ. സി. ജെ .ജോൺ) അസുഖം മാറാൻ നൽകുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ പോലും ഗൂഗിളിലൂടെ…

അന്യസംസ്ഥാന തൊഴിലാളികൾക്കല്ല കുഴപ്പം, നമ്മുടെ നിയമനിർവ്വഹണത്തിന്റെയും ലഹരി അനിയന്ത്രിതമായി ഒഴുകുന്നതിന്റെയും കുഴപ്പമാണ്.

നിങ്ങൾക്കറിയാമോ നമ്മുടെ നാട്ടിലുള്ളതിന്റെ എത്ര ഇരട്ടി അന്യസംസ്ഥാന തൊഴിലാളികളും എത്ര പാകിസ്താനികളും ആഫ്രിക്കൻസുമൊക്കെ UAE യിൽ ഉണ്ടെന്ന്? കുറ്റവാസനയുള്ളവർക്ക് കുറവൊന്നുമില്ല. എന്നിട്ടും എങ്ങനെയാണ് UAE, പാതിരാത്രിയിലും സ്ത്രീകൾക്ക് ഒരു പ്രശ്നവുമില്ലാതെ തനിച്ചു യാത്ര ചെയ്യാൻ കുഴപ്പമില്ലാത്ത രാജ്യങ്ങളുടെ മുൻനിരയിൽ എത്തിയത്? പഴുതില്ലാത്ത…

കോടഞ്ചേരിയില്‍ മുന്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ ഞെട്ടിച്ച പ്രസംഗം | Kodancherry Forane Church

ഈ കാരണങ്ങള്‍ കൊണ്ടാണ് അവര്‍ ലഹരി ഉപയോഗിക്കുന്നത് ലഹരി ഉപയോഗിച്ച കൂട്ടുകാരനെ എങ്ങിനെ തിരിച്ചറിയാം.. കോടഞ്ചേരിയില്‍ മുന്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ ഞെട്ടിച്ച പ്രസംഗം

ലഹരിയുടെ വലയിൽ മുറുകുന്ന കേരളം | Healthcare

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം-ജൂൺ 26മനുഷ്യന് പ്രാധാന്യം നൽകാം : |ലഹരിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താം….|Kerala Health Services

Kerala Health Services

ജീവിതമാണ് ലഹരിയെന്ന് തേവര എസ് എച്ച് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ

ജീവിതമാണ് ലഹരിയെന്ന് വിദ്യാർത്ഥികൾ . കൊച്ചി.ഇത് ലഹരി പൂക്കുന്ന കാലമാണ്. സ്കൂളുകളിലും കോളേജ് ക്യാമ്പസുകളിലും ലഹരി പൂക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം സാമൂഹിക പ്രശ്നമായി വളർന്ന് ആഗോള പ്രശ്നമായി മാറുന്നു. ഇന്നത്തെ യുവതലമുറയെ വഴിതെറ്റിക്കുന്ന വളരെ അപകടകരമായ ഒരു ദുശ്ശീലമാണ് മയക്കുമരുന്നുകളുടെ ഉപയോഗം…

Yes to Life , No to Drugs -എന്ന ലഹരി വിരുദ്ധ സന്ദേശവുമായി, ജീവവിസ്മയം മാജിക് ഷോകളുമായി ശ്രീ ജോയിസ് മുക്കുടം എത്തുന്നു.

പ്രിയപ്പെട്ടവരെ, ലഹരിക്ക് എതിരെ ഒരു ലക്ഷം കുട്ടികളിലേക്കു Yes to Life , No to Drugs -എന്ന ലഹരി വിരുദ്ധ സന്ദേശം എത്തിക്കുകയെന്ന ലക്ഷ്യവുമായി “ജീവവിസ്മയം”- മാജിക് ഷോകളുമായി ശ്രീ ജോയിസ് മുക്കുടം എത്തുന്നു.കെസിബിസി പ്രൊ ലൈഫ് സമിതിയുടെ കോതമംഗലം…

നിങ്ങൾ വിട്ടുപോയത്