Category: Journalists

അധികാരത്തിലിരിക്കുന്നവരോട് സത്യം പറയാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാകണം ജേണലിസ്റ്റുകൾ-ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി:ഇന്നത്തെ സമൂഹത്തിൽഅധികാരികളുടെ മുൻപിൽ നിന്ന് സത്യം പറയാൻ ഉള്ള ഉത്തരവാദിത്വവുംശേഷിയും മാധ്യമപ്രവർത്തകർക്ക് ഉണ്ടാകണമെന്ന്ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടുഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷന്റെ ഗോൾഡൻ ജൂബിലി സമ്മേളനം എറണാകുളം ആശിർ ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐസിപിഐ നാഷണൽ പ്രസിഡണ്ട് ഇഗ്നേഷ്യസ്…