“സൗത്ത് കൊറിയ ഒരു കുട്ടി ഉണ്ടായാൽ അറുപത് ലക്ഷം വരെ മാതാപിതാക്കൾക്ക് ഇൻസെൻ്റീവ് നൽകുന്നുണ്ട്. കാര്യമില്ല”|പ്ലാംപാനി പിതാവിനോട് പകുതി യോജിപ്പ്|മുരളി തുമ്മാരുകുടി
പ്ലാംപാനി പിതാവിനോട് പകുതി യോജിപ്പ് പതിനെട്ടു വയസ്സായാൽ യുവാക്കൾ പ്രണയിച്ചു തുടങ്ങണമെന്നും ഇരുപത്തി അഞ്ചു വയസ്സായാൽ വിവാഹം കഴിക്കണമെന്നും ബിഷപ്പ് മാർ ജോസഫ് പ്ലാംപാനി. ഇതിൽ ചെറുപ്പത്തിൽ തന്നെ യുവാക്കൾ പ്രണയിച്ചു തുടങ്ങണം എന്ന കാര്യത്തിൽ പൂർണ്ണ യോജിപ്പ്. അതിനിടയിൽ ജാതിയും…









