Category: ജീവനം കാൻസർ സൊസൈറ്റി

അന്തരംഗതിന്റെ അതിരുകൾക്കപ്പുറംജീവനം കാൻസർ സൊസൈറ്റി ഉടൻ പുറത്തിറക്കുന്ന പുസ്തകത്തിന്റെപേരാണ്

ജീവനം കാൻസർ സൊസൈറ്റി ഉടൻ പുറത്തിറക്കുന്ന പുസ്തകത്തിന്റെ പേരാണ് ഇന്നിവിടെ പ്രകാശനം ചെയ്യുന്നത്. അന്തരംഗതിന്റെ അതിരുകൾക്കപ്പുറം സ്വന്തം ഉള്ളിലെ പരിധികളെ മറികടന്ന് മറ്റുള്ളവരുടെ വേദനയും ജീവിതവും മനസ്സിലാക്കാൻ എത്തുന്ന അവസ്ഥ. ഇത് ഒരു പേര് മാത്രമല്ല, വേദനകളെ സ്പർശിച്ച് കരുണയാക്കി മാറ്റിയ…

കാൻസർ ചികിത്സയെ കുറിച്ച് ഒരു കാര്യം ആദ്യം തന്നെ വ്യക്തമാക്കുന്നു.ആരെങ്കിലും പറഞ്ഞതുകേട്ട് ചികിത്സ മാറ്റുന്നത് അപകടകരമായ തീരുമാനം ആണ്.

കാൻസർ ചികിത്സയെ കുറിച്ച് ഒരു കാര്യം ആദ്യം തന്നെ വ്യക്തമാക്കുന്നു ആരെങ്കിലും പറഞ്ഞതുകേട്ട് ചികിത്സ മാറ്റുന്നത് അപകടകരമായ തീരുമാനം ആണ്. കാൻസർ പോലൊരു രോഗത്തിന് ഇന്ന് ലോകമെമ്പാടും ശാസ്ത്രീയമായി തെളിയിച്ച ചികിത്സാ മാർഗം അലോപ്പതി (ആധുനിക വൈദ്യശാസ്ത്രം) തന്നെയാണ്. ഡോക്ടർമാർ നിർദേശിക്കുന്ന…

ആർ സി സിആയിരങ്ങളുടെആശാ കേന്ദ്രം.

കാൻസർ രോഗബാധിതരായ പതിനായിരങ്ങളെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച സ്ഥാപനമാണ് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ. കാൻസർ ചികിൽസ ചിലവേറിയ ഈ കാലഘട്ടത്തിൽ സമൂഹത്തിലെ നിർദ്ധനരും നിരാലംബരുമായ ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്രയമാണ് ഈ ആതുരാലയം . കാൻസർ രോഗത്തെ കുറിച്ച് തെറ്റായ ധാരണകൾ…

നിങ്ങൾ വിട്ടുപോയത്