Month: October 2024

യാക്കോബായസഭയെ ജീവൻ നല്കി സ്നേഹിച്ച വലിയ ഇടയൻ: മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ

കാക്കനാട്: യാക്കോബായ സുറിയാനി സഭയെ തന്റെ ജീവൻ നല്കി സ്നേഹിച്ച വലിയ ഇടയനെയാണ് ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ദേഹവിയോഗത്തിലൂടെ നഷ്ട്ടമായിരിക്കുന്നതെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. ബാവാതിരുമേനിയുടെ ദേഹവിയോഗത്തിൽ മാർ റാഫേൽ തട്ടിൽ പിതാവ് ദുഖവും…

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക അറിയിപ്പ്ശ്രേഷ്ഠ കാതോലിക്ക ബാവാ കാലം ചെയ്തു .

ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു കൊച്ചി: യാക്കോബായ സുറിയാനി സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ (95) അന്തരിച്ചു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൈകിട്ടായിരുന്നു…

നന്ദി!|ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം

അവർണനീയമായ ദാനത്തിനു കർത്താവേ, നന്ദി! പ്രിയ ബഹുമാനപ്പെട്ട വൈദികരേ, സമർപ്പിതരേ, സഹോദരങ്ങളേ, മക്കളേ നമ്മുടെ പരിശുദ്ധ കുർബാനയിലെ കൈവയ്‌പുപ്രാർഥനയിൽ ഇങ്ങനെ പറയുന്നുണ്ട്: ‘റൂഹാദ്ക്കുദ്‌ശായുടെ കൃപാവരത്താൽ യഥാർഥ പൗരോഹിത്യത്തിന്റെ പദവികൾ കൈവയ്‌പുവഴി നൽകപ്പെടുന്നു. വിശ്വാസി കൾക്ക് ആത്മീയശുശ്രൂഷ ചെയ്യുന്നതിനു പരിശുദ്ധമായ സഭാശരീര ത്തിലെ…

ജപമാല മാസം കഴിഞ്ഞാലും ജപമാല ചൊല്ലേണ്ട ?

പാദ്രെ പിയോ പഠിപ്പിച്ച ചില സൂത്രങ്ങളും നമ്മുടെ മുൻ തലമുറയും ചെയ്തിരുന്ന മാർഗങ്ങൾ അറിഞ്ഞാൽ ഈ ആഗ്രഹം നിസാരം പോലെ നിവർത്തിക്കാൻ സാധിക്കും ലണ്ടൻ നഗരത്തിന്റെ തിരക്കുകളുടെ മധ്യത്തിൽ വിദ്യാർത്ഥിയായി ജീവിക്കുമ്പോൾ ലൗകീക ഭ്രമങ്ങൾ ഉള്ളവർ പബ്ബിൽ പോകുന്ന വെള്ളിയാഴ്ച വൈകുന്നേരം…

പ്രൊട്ടസ്റ്റൻ്റ് നവീകരണത്തിൻ്റെ (Reformation) ഓർമ്മ ദിനമായിപ്രൊട്ടസ്റ്റൻ്റ് സഭാ വിഭാഗങ്ങൾ മതപരമായി ആചരിക്കുന്ന ദിനമാണ് റിഫോർമേഷൻ ദിനം.|ഒക്ടോബർ 31

ഒക്ടോബർ 31: റിഫോർമേഷൻ ദിനം ( Reformation Day ) പ്രൊട്ടസ്റ്റൻ്റ് നവീകരണത്തിൻ്റെ (Reformation) ഓർമ്മ ദിനമായി പ്രൊട്ടസ്റ്റൻ്റ് സഭാ വിഭാഗങ്ങൾ മതപരമായി ആചരിക്കുന്ന ദിനമാണ് റിഫോർമേഷൻ ദിനം. എല്ലാ വർഷവും ഒക്ടോബർ 31നാണ് പ്രൊട്ടസ്റ്റൻ്റ് സഭകൾ ഈ ദിനം ആഘോഷിക്കുന്നത്.…

മുല്ലപെരിയാർ ഡാം : ആശങ്കകളുടെ അണക്കെട്ട്| അഡ്വ .കെ എസ് പ്രകാശ് വസ്തുതകൾ വ്യക്തമാക്കുന്നു |Mullaperiyar Dam : Dam of Concerns

https://youtu.be/sAhkdnihawQ

തറയിൽ പിതാവിന്റെ സ്ഥാനാരോഹണ ശുശ്രൂഷ, പരിശുദ്ധ കുർബാന, പൊതുസമ്മേളനം തത്സമയം | MAR THOMAS THARAYIL

കൃപാസനം തീർത്ഥാടനത്തിന്റെ പ്രത്യേകതകൃപാസനം പുത്തൻ ഫാത്തിമ ആകുന്നതെങ്ങനെ ?

ഞാൻ ഇത് എഴുതുന്നത് കൃപാസനത്തിലൂടെ സംഭവിക്കുന്ന ദൈവീക പദ്ധതി ഇനിയും മനസിലാക്കിയിട്ടില്ലാത്ത നല്ലവരായ ദൈവമക്കൾക്കുവേണ്ടിയാണ്. ദൈവം പ്രവർത്തിക്കുമ്പോൾ കൂടെ നിൽക്കുന്നവരാണ് ദൈവത്തിന്റെ മക്കൾ ഇത് ശ്രദ്ധിച്ചു വായിക്കൂ കൃപാസനത്തിന്റെ ഒരു ശുശ്രൂഷയും, ജപമാല റാലി ഉൾപ്പെടെ ജന സാഗരമാകുമ്പോൾ മറ്റു പല…

സീറോമലബാർസഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ സെക്രട്ടറിയായി പാലാ രൂപതാംഗമായ റവ. ഫാ. തോമസ് (സിറിൽ) തയ്യിൽ|വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രൊഫ. ഡോ. ടി.സി. തങ്കച്ചൻനിയമിതനായി.

കാക്കനാട്: സീറോമലബാർസഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ (Commission for Ecumenism) സെക്രട്ടറിയായി പാലാ രൂപതാംഗമായ റവ. ഫാ. തോമസ് (സിറിൽ) തയ്യിൽ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന റവ. ഫാ. ചെറിയാൻ കറുകപ്പറമ്പിൽ സേവന കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഫാ. തയ്യിലിനെ നിയമിച്ചിരിക്കുന്നത്.…