സാമൂഹ്യജാഗ്രത വേണ്ട കാലഘട്ടം. |നട്ടുച്ചക്ക് വരുന്ന പിശാചുകളെ തിരിച്ചറിയണം.|മണിപ്പുരിന്റെ വേദന നമ്മുടേതുമാണ്.|മാർ ജോസഫ് കല്ലറങ്ങാട്ട്
കുറവിലങ്ങാട് പള്ളിയില്‍ നിന്നും കല്ലറങ്ങാട്ട് പിതാവിന്റെ മറ്റൊരു ഉജ്ജ്വല പ്രസംഗം വൈറല്‍ | BISHOP MAR JOSEPH KALLARANGATT |
“സഭയുടെ പൈതൃകങ്ങളോട് ഒത്തുജീവിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ദിനമാണ് ദുക്‌റാനത്തിരുനാള്‍”.|മാർ ജോസഫ് കല്ലറങ്ങാട്ട്
കല്ലറങ്ങാട്ട് മാർ യൗസേപ്പ് മെത്രാൻ്റെ ദുക്റാന തിരുനാൾ ലേഖനം_ 🖋️ എനിക്കു മുറിപ്പാടുകള്‍ കാണണംതൊട്ടറിഞ്ഞ ശ്ലൈഹികപാരമ്പര്യം ദുക്‌റാന നമുക്കു പിതൃദിനമാണ്, ജാതീയദിനമാണ്. തോമ്മാ ഭാരതത്തിന്റെ ശ്ലീഹായാണ്. മാര്‍ത്തോമ്മാസ്ലീവായാണ് തോമ്മാമാര്‍ഗത്തിന്റെ അനശ്വരപ്രതീകം. ഓര്‍മകളുടെ കൂമ്പാരമുണ്ട് നസ്രാണികള്‍ക്ക്. ശ്രാദ്ധവും അന്നദാനവും മരണവാര്‍ഷികവും നമുക്ക് ഓര്‍മകളാണ്.…
“ഉണരുമ്പോഴും ഉറങ്ങുമ്പോഴും പ്രാർത്ഥിക്കുന്ന മാതാപിതാക്കൾ കുടുംബങ്ങൾക്ക് അനുഗ്രഹം.” -മാർ ജോസഫ് കല്ലറങ്ങാട്ട്.|പിതൃവേദി ,മാതൃവേദി ,പ്രോലൈഫ് കുടുംബ സംഗമം പാലാ രൂപത
‘ പ്രോലൈഫ്,മാതൃവേദി,പിതൃവേദി..തുടങ്ങിയ കുടുംബക്ഷേമ ശുശ്രുഷകൾ വളരെ നന്നായി പാലാ രൂപതയിൽ നടക്കുന്നു . സീറോ മലബാർ സഭയുടെ ഫാമിലി ,ലൈറ്റി ,ലൈഫ് കമ്മീഷൻെറ അധ്യക്ഷനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സഭയിലും, രൂപതയിലുംവളരെ താല്പര്യത്തോടെ ശക്തമായി സ്നേഹത്തോടെയും കരുതലോടെയുംനേതൃത്വം നൽകുന്നു .…
“ബഹു. മുളങ്ങാട്ടിൽ ജോർജ് അച്ചൻ പാലാ രൂപതയുടെ കുടുംബക്ഷേമപദ്ധതികളുടെപാത്രിയാർക്കിസ് “..|മാർ ജോസഫ് കല്ലറങ്ങാട്ട്
ബഹു. മുളങ്ങാട്ടിൽ ജോർജ് അച്ചന്റെ ശുശ്രൂഷ സ്വീകരിച്ച ദമ്പതികളുടേയും കുഞ്ഞുങ്ങളുടേയും സംഗമം 2023