Category: ആത്മീയ കാര്യങ്ങൾ

ആത്മീയചൈതന്യവും കാര്യക്ഷമതയുമുള്ള സഭാശുശ്രൂഷകരാകുക: കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: വിശ്വസ്തതയോടും കാര്യക്ഷമതയോടും ആത്മീയചൈതന്യത്തോടും കൂടി സഭാശുശ്രൂഷയിൽ പങ്കുകാരാകണമെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് കമ്മീഷൻ സെക്രട്ടറിമാരെ ഉദ്ബോധിപ്പിച്ചു. സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയുടെ വിവിധ കമ്മീഷനുകളിലെയും കമ്മിറ്റികളിലെയും മറ്റ് അനുബന്ധ ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും സെക്രട്ടറിമാരുടെയും ഭാരവാഹികളുടെയും…

തടവുപുള്ളികൾക്കായി വിശുദ്ധ കുർബാന അർപ്പണം ഉൾപ്പെടെയുള്ള ആത്മീയ ആവശ്യങ്ങൾക്കു വിലക്കിട്ട് സർക്കാർ.

കൊച്ചി: സംസ്ഥാനത്തെ ജയിലുകളിൽ തടവുപുള്ളികൾക്കായി വിശുദ്ധ കുർബാന അർപ്പണം ഉൾപ്പെടെയുള്ള ആത്മീയ ആവശ്യങ്ങൾ വിലക്കി സർക്കാർ. ഇതുസംബന്ധിച്ച് ജയിൽ ഡിജിപിയുടെ സർക്കുലർ ജയിൽ സൂപ്രണ്ടുമാർക്ക് ലഭിച്ചു. ജയിലുകളിൽ വിശ്വാസപരമായ ആവശ്യങ്ങൾക്കു പുറമേ, ധാർമികബോധനം, കൗൺസലിംഗ്, പ്രചോദനാത്മകമായ ക്ലാസുകൾ എന്നിവയ്ക്കുള്ള അനുമതിയും റദ്ദാക്കിയിട്ടുണ്ട്.…

നവ വൈദികരുടെ അനുഭവങ്ങൾ അറിയാം |പ്രിയ പുത്തനച്ചന്മാർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ….| MAC TV

പ്രാർത്ഥനാനിർഭരമായ ആശംസകൾ

ഫ്രാൻസിസ് പാപ്പയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന നവവൈദികൻ.|ശുശ്രൂഷ പൗരോഹിത്യം സ്വീകരിച്ച സിനോജ് അച്ചന് പ്രാർത്ഥന മംഗളങ്ങൾ.

അർജന്റീനക്കാരനായ ഫ്രാൻസിസ് പാപ്പക്ക് കൂടുതൽ ഇഷ്ടം കാൽപന്ത് കളിയോട് ആണെങ്കിലും വത്തിക്കാന് കീഴിൽ ക്രിക്കറ്റ് ടീമും ഉണ്ട്. പാപ്പയുടെ പേരിലുള്ള ഈ ക്രിക്കറ്റ് ടീം രൂപീകരിക്കപെട്ട നാൾ മുതൽ തന്നെ പ്രശസ്തമാണ് അതിലെ മലയാളി സാന്നിധ്യവും. റോമിൽ പഠനത്തിനും പരിശീലനത്തിനുമായുള്ള വൈദികരും…

വ്യാജ സുവിശേഷഘോഷണം തിരിച്ചറിയാനുള്ള 7 മാർഗ്ഗങ്ങൾ

1. പ്രസംഗകന് മഹത്വം ലഭിക്കുന്ന വിധത്തിൽ ഫോട്ടോകളും മറ്റും വച്ചു വ്യാപകമായി പരസ്യം ചെയ്യുക. 2. അത്ഭുതം, രോഗശാന്തി തുടങ്ങിയവ നടക്കാൻ പോകുന്നു എന്നു കൊട്ടിഘോഷിക്കുക. 3. മിറക്കിൾ ക്രൂസേഡ്, അത്ഭുതങ്ങളുടെ ദിനരാത്രങ്ങൾ എന്നൊക്കെ കൺവൻഷനുകളെ വിശേഷിപ്പിക്കുക. 4. ഭൗതീക അനുഗ്രഹങ്ങൾക്ക്…

ഹാലോവീൻ-ഹാൽദി ആഘോഷങ്ങൾ കത്തോലിക്കാ വിശ്വാസത്തെ തകർക്കുന്നു |ആഘോഷത്തിന്റെ പേരിൽ സാത്താനെ പ്രസാദിപ്പിക്കാൻ നമ്മുടെ കുഞ്ഞുങ്ങളെ വിട്ടുകൊടുക്കണോ?

കേരളത്തിലെ കത്തോലിക്കാ സഭയിലെ ചില സന്യാസ സഭകളിലെ സ്കൂളുകളിലും കോളേജുകളിലും നടന്ന ഹാലോവീനുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ വിശ്വാസികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.പിന്നീട് ക്ഷമാപണം നടത്തി ബന്ധപ്പെട്ടവർ തലയൂരിയെങ്കിലും കത്തോലിക്കാ സഭയിൽ കയറിക്കൂടിയിരിക്കുന്ന ഇത്തരം വിജാതീയ ആഘോഷങ്ങൾ നാം തീർച്ചയായും ചർച്ചകൾക്കും ആവശ്യമായ തിരുത്തൽനടപടികൾക്കും…

“ഇത്ര ധൃതിയില്‍ എന്തിന് റെജിനനച്ചനെ കൊണ്ടുപോയി കര്‍ത്താവേ..ഒട്ടും ശരിയായില്ല കര്‍ത്താവേ” ..മൃതസംസ്‌ക്കാര ശുശ്രൂഷയില്‍ സങ്കടം താങ്ങാനാകാതെ കരഞ്ഞ് കരിയില്‍ പിതാവ് | Bisop Dr Joseph Kariyil

കടപ്പാട് Shekinah News

ഹേ ക്രിസ്തുവിന്റെ തിരുഹൃദയസ്നേഹമായി ജീവിച്ച നിത്യപുരോഹിത, പ്രിയ റെജിനച്ചാ, നീ മായുമ്പോളാണ് നിന്റെ വിലമതിക്കാനാവാത്ത അമൂല്യത തിരിച്ചറിയുന്നേ, നിന്നെ ഇനി കാണുവോളം നീ എന്നിൽ (ഞങ്ങളിൽ) കത്തിച്ച ദീപനാളങ്ങൾ കെടാതെ പ്രശോഭിക്കാൻ കൂടെ പ്രാർത്ഥിക്കണേ..

പ്രിയ റെജിനച്ചാ..അങ്ങ് ഒരു ഓർമ്മയായെന്നു ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.. ഞങ്ങളുടെ ഓരോരുത്തരുടയും (റെജിനച്ചന്റെകൂടെ പഠിച്ചതും, ജൂനിയർസ്, സീനിയർസ് ആയി പഠിച്ചതും ആയവരുടെ) ഭവനങ്ങളിൽ ഞങ്ങൾ പോലും അറിയാതെ നിത്യസന്ദർശകനായും..ഞങ്ങളെക്കാൾ കൂടുതൽ സമയം അവരുമായി ചിലവഴിച്ചും..എല്ലാ കാര്യങ്ങളിലും ഇടപെട്ടും..ഉപദേശങ്ങൾ നൽകിയും..സ്നേഹിച്ചും..സഹായിച്ചും..ഒരു വലിയ ഏട്ടനെ പോലെ…

Vestition Little Apostles of Redemption (LAR) Sisters 05/10/2022

പരിശുദ്ധ അമ്മയെ ജന്മദിനത്തിൽ ഓർക്കുമ്പോൾ

എല്ലാവർഷവും സെപ്റ്റംബർ മാസം എട്ടാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുന്നാൽ സഭ ആഘോഷിക്കുന്നു. സാധാരണഗതിയിൽ വിശുദ്ധരുടെ മരണ ദിവസമാണ് തിരുനാളായി സഭ ആചരിക്കുന്നത്.മറിയം അമലോൽഭവ ജനനത്തിലൂടെ പാപരഹിതയായി ഈ ലോകത്തിലേക്ക് പ്രവേശിച്ചു വീണ്ടെടുക്കപ്പെട്ടവരുടെ ആദ്യജാതയായി.1972 ൽ പോൾ ആറാമൻ മാർപാപ്പ മരിയാലിസ്…

നിങ്ങൾ വിട്ടുപോയത്