Category: അവകാശം

നിർബന്ധിച്ചുള്ള സൗജന്യ യാത്ര എന്തിന് ?|പണം നൽകാൻ തയ്യാറുള്ളവർക്ക് ആ അവകാശം നിഷേധിക്കരുത്

നിർബന്ധിച്ചുള്ള സൗജന്യ യാത്ര എന്തിന് ? പണം നൽകാൻ തയ്യാറുള്ളവർക്ക് ആ അവകാശം നിഷേധിക്കരുത് കേരളത്തിൽ കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പലർക്കും വലിയ സഹായമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കും തൊഴിൽ തേടി യാത്ര ചെയ്യുന്നവർക്കും വിദ്യാർത്ഥിനികൾക്കും ഇത്…

വിശ്വസ്തർ നാളയെക്കുറിച്ച് കാഴ്ചയില്ലാത്തവരായാൽ ,സ്വാർത്ഥമതികളായാൽ പിന്നീട് ദുരന്തം പേറുന്നത് ജനതയായിരിക്കും

ഒരു നിമിഷം വിശ്വസ്തർ . ……….ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എ. ഐ. സി. സി. പ്രസിഡണ്ട് തിരഞ്ഞെടുപ്പുമായി ചേർത്ത് ശ്രദ്ധിച്ച ഒരു വാക്കാണ് വിശ്വസ്തൻ. വിശ്വസ്തർ എക്കാലത്തും നേതൃത്വത്തിൽ ഇരിക്കുന്നവരുടെ മനസ്സ് അറിഞ്ഞു പ്രവർത്തിക്കുന്നവരായിരിക്കും. ഒപ്പം, നേതൃത്വത്തിന്, നന്മയുടെ വഴി തുറക്കുന്നവരും…

സുരക്ഷിതമായ യാത്ര : പൗരൻ്റെ അവകാശം – പ്രൊ ലൈഫ്

കൊച്ചി: നമ്മുടെ നാട്ടിൽ സുരക്ഷിതമായി യാത്രചെയ്യുവാനുള്ള പൗരൻ്റെ അവകാശം സംരക്ഷിക്കപ്പെടണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. കേരളത്തിൽ ദേശിയ പാതകളിലെ കുഴികൾ ഒരാഴ്ചയ്ക്കകം അടക്കണമെന്നും, റോഡപകടങ്ങൾ മനുഷ്യനിർമ്മിതദുരന്തങ്ങളാണെന്നും, റോഡുകൾ കുരുതിക്കള ങ്ങളാകുന്നത് അനുവദിക്കാനാവില്ലെന്നുമുള്ള കേരള ഹൈകോടതി വിധിയെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം…

സർക്കാർ സേവനം ജനങ്ങളുടെ അവകാശം: മുഖ്യമന്ത്രി

സർക്കാർ സേവനം ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ-സേവനം ഏകീകൃത പോട്ടൽ, എം -ആപ്പ്, നവീകരിച്ച സംസ്ഥാന പോർട്ടൽ എന്നിവ ഓൺലൈനിൽ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഓഫീസുകൾ കയറിയിറങ്ങുക, ഉദ്യോഗസ്ഥരെ മാറിമാറി കാണുക തുടങ്ങിയവയ്ക്ക് പരിഹാരം ഉണ്ടാകുകയാണ്. ജനങ്ങൾക്ക് തങ്ങളുടെ…

നിങ്ങൾ വിട്ടുപോയത്