Category: ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി

കുർബാനപഠനം | ജനാഭിമുഖമോ കുർബാന ? |പ്രസക്തമായ വീക്ഷണം| TURNIGN TOWARDS PEOPLE OR GOD?|

ഏകീകൃത വിശുദ്ധ കുർബാനയർപ്പണം | മാർപാപ്പയുടെയും സിനഡു പിതാക്കന്മാരുടെയും ആഹ്വാനം അനുസരിക്കണം

പ്രസ്താവന സീറോമലബാർസഭയിലെ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി 2023ലെ പിറവിതിരുനാൾ മുതൽ എറണാകുളം-അങ്കമാലി അതിരൂപതയിലും നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2023 ഡിസംബർ 07-ാം തിയതി എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടു ഒരു വീഡിയോ സന്ദേശം നൽകിയിരുന്നു. ഏകീകൃത വിശുദ്ധ…

ഡിസംബർ 25-മുതൽ സിനഡ് തീരുമാനപ്രകാരമുള്ള വിശുദ്ധ കുർബാന അർപ്പണരീതി എറണാകുളം അതിരുപതയിൽ നടപ്പിലാക്കുക. |ആർച്ചുബിഷപ്പ് സിറിൽ വാസ് | മാർ ബോസ്കോ പുത്തൂർ.

എറണാകുളം അങ്കമാലി അതിരൂപതയിലെ വിശുദ്ധ. കുർബാന പ്രശ്നം പരിഹരിക്കാൻ സിറിൽ വാസിൽ പിതാവ് ഒരിക്കൽ കൂടി കൊച്ചിയിൽ

ആഗോള കത്തോലിക്കാ സഭയിലെ പ്രമുഖ വ്യക്തി സഭയായ സീറോ മലബാർ സഭയിലെ ആരാധനാക്രമ വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തുന്ന വത്തിക്കാന്റെ നടപടിയെ സ്വാഗതം ചെയ്യുന്നു. ചെറുതെങ്കിലും സഭയ്ക്കുള്ളിൽ നീറിപ്പുകയുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വി. കുർബാന പ്രശ്നം പരിഹരിക്കാൻ സിറിൽ വാസിൽ…

വത്തിക്കാൻ കേന്ദ്രത്തിലെ ചാരന്മാർ|അതിനാൽ അടുത്ത ക്രിസ്മസ്സിന് സീറോ-മലബാർ സഭയാകമാനം എന്നതുപോലെ എറണാകുളം-അങ്കമാലി അതിരൂപതയിലും, സിനഡിന്റെ സൂചനകൾ പാലിച്ച്, കൂട്ടായ്മയോടെ കുർബാനയർപ്പിക്കപ്പെടണം | ഫാ. ജോഷി മയ്യാറ്റിൽ

*Traduttore e’ Traditore*|അഥവാവത്തിക്കാൻ കേന്ദ്രത്തിലെ ചാരന്മാർ വ്യാജപ്രചാരകർക്ക് പാപ്പയെ ദുർവ്യാഖ്യാനം ചെയ്യാൻ സഹായിക്കും വിധം പരിഭാഷ നല്കാൻ വത്തിക്കാൻ റേഡിയോയിലെ മലയാളം സെക്ഷനിൽ ആളുണ്ട് എന്നു വ്യക്തമാകുന്നു. ക്രിസ്മസ്സിനു മാത്രം സിനഡുകുർബാന അർപ്പിച്ചാൽ മതി എന്ന ‘ന്യായാധിപ’വചനങ്ങൾക്ക് ഇടയാക്കിയത് വത്തിക്കാൻ റേഡിയോയിലെ…

‘കാസയും പീലാസയും കുരിശു രൂപത്തിന് അഭിമുഖമായി ഉയർത്തി പിടിച്ച് ബലിയർപ്പിക്കുന്ന അനുഭവം ഒരു പ്രത്യേക അനുഭവം തന്നെ ആണ് ‘ എന്നാണ് അച്ചൻ മറുപടി പറഞ്ഞത്..

കഴിഞ്ഞ ഞായറാഴ്ച്ച രണ്ട് കുർബാനയും (ഏകീകൃത കുർബാന) ചൊല്ലി കഴിഞ്ഞ് പള്ളിമേടയിലെ ഓഫിസിൽ വിശ്രമിക്കുന്ന വികാരി അച്ചനോടൊപ്പം ഞാനും ഉണ്ട്.. ‘ജോജിക്ക് സന്തോഷം ആയോ’ എന്ന് അച്ചൻ എന്നോട് ചോദിച്ചു.. ഒരുപാട് സന്തോഷം ആയി എന്ന് ഞാൻ മറുപടി പറഞ്ഞു.. ഇത്രയും…

ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുന്നത്‌ സംബന്ധിച്ച് 2022 മാർച്ച്‌ 25ലെ കത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ തന്ന ഉദ്‌ബോധനം അനുസരിക്കാൻ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ തയ്യാറാകണം.

അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കെതിരേയുള്ള തെറ്റിദ്ധാരണാജനകമായ വാർത്തകൾ അപലപനീയം പ്രസ്താവന കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി സീറോമലബാർസഭയുടെ സിനഡ് നിശ്ചയിച്ച മെത്രാന്മാരുടെ പ്രത്യേക കമ്മിറ്റി ചർച്ചകൾ നടത്തികൊണ്ടിരിക്കുകയാണ്. പ്രസ്തുത കമ്മിറ്റിയുടെ ചർച്ചകൾ തുടരവേ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ…

ഏകീകൃത കുർബാനഅർപ്പണരീതിയെക്കുറിച്ചുള്ളസിനഡ് തീരുമാനം നിയമാനുസൃതമല്ലേ?|ERNAKULAM ANGAMALY ARCHDIOCESE

എറണാകുളം കത്തീഡ്രൽ ബസിലിക്ക തുറക്കാൻ തീരുമാനമായി|സിനഡ് തീരുമാനിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതുമായ വിശുദ്ധ കുർബാനയർപ്പണരീതി മാത്രമേ ബസിലിക്കയിൽ അനുവദനീയമായിട്ടുള്ളൂ.

എറണാകുളം കത്തീഡ്രൽ ബസിലിക്ക തുറക്കാൻ തീരുമാനമായി കാക്കനാട്: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറന്നു പ്രവർത്തിക്കാൻ തീരുമാനമായി. സീറോമലബാർ സിനഡ് നിയോഗിച്ച മെത്രാൻ സമിതിയും ബസിലിക്കാ പ്രതിനിധികളുമായി ജൂൺ 14 ബുധനാഴ്ച നടത്തിയ ചർച്ചയിലാണ് ധാരണയായത്. സഭയുടെ ആസ്ഥാന ദൈവാലയം…

“എറണാകുളം അതിരൂപതയിലെ എല്ലാ ഇടവകളിലും സ്ഥാപനങ്ങളിലും സന്യാസ ഭവനങ്ങളിലും നിയമാനുസൃതമായ രീതിയിൽ കുർബാനയർപ്പണരീതി നടപ്പിലാക്കി പരിശുദ്ധകുർബാനയിൽനിന്ന് ശക്തിസംഭരിച്ച് ക്രൈസ്തവസാക്ഷ്യം നൽകുവാൻ ആഹ്വാനം ചെയ്യുന്നു”.|അർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്.

നിങ്ങൾ വിട്ടുപോയത്