Month: August 2021

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് പ്രാർത്ഥിക്കണോ?

ഭക്ഷണം കഴിക്കുന്നതിന്മുമ്പ് പ്രാർത്ഥിക്കണോ? ഒരു യാത്രയ്ക്കിടയിൽ ഭക്ഷണംകഴിക്കാൻ ഹോട്ടലിൽ കയറി.ഭക്ഷണം കഴിക്കാൻതുടങ്ങുന്നതിനു മുമ്പ്ഉള്ളിൽ നിന്നൊരു സ്വരം:‘പ്രാർത്ഥിക്കുന്നില്ലേ?’ഞാൻ ദൈവത്തോടു പറഞ്ഞു:”ഇവിടെയിരുന്ന് പ്രാർത്ഥിക്കാനോ,ഇവരൊക്കെ കാണില്ലെ?മനസിൽ പ്രാർത്ഥിച്ചാൽ പോരെ?” അപ്പോഴാണ് അത് സംഭവിച്ചത്;എതിർവശത്തിരിക്കുന്ന കുടുംബം;അപ്പനുമമ്മയും രണ്ടു മക്കളുമുണ്ട്ഭക്ഷണത്തിനു മുമ്പിലിരുന്ന് സ്വർഗസ്ഥനായപിതാവെ എന്ന പ്രാർത്ഥന ചെല്ലുന്നു. പിന്നീട്…

വിശുദ്ധ കുർബാനയർപ്പണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും സഭയുടെ തികച്ചും ആഭ്യന്തര ആത്മീയ കാര്യങ്ങളാണ്. അവയുമായി ബന്ധപ്പെട്ട ചർച്ചകൾ സഭാതലത്തിൽ ഒതുക്കി നിർത്തേണ്ടതുമാണ്. |മാധ്യമ കമ്മീഷൻ

സീറോമലബാർ സഭാ സിനഡിന്റെ തീരുമാനങ്ങളെകുറിച്ചുള്ള അസത്യപ്രചാരണങ്ങൾ അപലപനീയം: മാധ്യമ കമ്മീഷൻ കാക്കനാട്: സീറോമലബാർ സഭയുടെ സിനഡിന്റെ തീരുമാനങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ചു തെറ്റിദ്ധാരണ ജനിപ്പിക്കുന്ന അഭിപ്രായ പ്രകടനങ്ങൾ ചില കോണുകളിൽ നിന്നും ഉയരുന്നത് അപലപനീയമാണെന്ന് സഭയുടെ മാധ്യമ കമ്മീഷൻ അഭിപ്രായപ്പെട്ടു. സിനഡിന്റെ തീരുമാനങ്ങൾ…

ചൊവ്വാഴ്ച 30,203 പേര്‍ക്ക് കോവിഡ്; 20,687 പേര്‍ രോഗമുക്തി നേടി

August 31, 2021 കേരളത്തില്‍ ചൊവ്വാഴ്ച 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട…

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയുടെ അടിസ്ഥാനത്തിൽ സീറോ മലബാർ റീത്തില്‍ ഒരേ രീതിയിലുള്ള ആരാധന നടപ്പാക്കേണ്ടതുണ്ട്.

സഭകളുടെ പാരമ്പര്യങ്ങൾ “ആധ്യാത്മിക പിതൃസ്വത്ത്”:2-ാം വത്തിക്കാൻ കൗൺസിൽ …മനുഷ്യവംശത്തിന്‍റെ ആവിര്‍ഭാവം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ മനുഷ്യര്‍ ഏതെങ്കിലും വിധത്തിലുള്ള ബലിയര്‍പ്പണങ്ങളില്‍ വ്യാപൃതരായിരുന്നു എന്ന് കാണാന്‍ കഴിയും. ഇഷ്ടിക, കവിത, മതിലുകള്‍ എന്നിവയുടെ നിര്‍മാണത്തിന് മുമ്പുതന്നേ, തന്നേക്കാള്‍ ഉന്നതമായ ഏതോ ഒരു ശക്തിയുടെ…

ഡോ. റാണി വർഗീസ്( സി. ക്രിസ്റ്റി തച്ചിൽ CHF)ഡോക്റ്ററേറ്റ്‌ നേടി

ഡോക്റ്ററേറ്റ്‌ നേടി തിൽകമൻജി ഭഗൽപൂർ യൂണിവേഴ്സിറ്റിയിൽ നിന്നും“ടാഗോറിന്റെ ഗീതാഞ്ജലിയും കോലാട്കറുടെ ജെജുരിയും: ഒരു പരിസ്ഥിതി വിജ്ഞാന പഠനം” എന്ന വിഷയത്തിൽ ഇംഗ്ലിഷ് സാഹിത്യത്തിൽ ഡോക്റ്ററേറ്റ് നേടിയ ഡോ. റാണി വർഗീസ്( സി. ക്രിസ്റ്റി തച്ചിൽ CHF) ഹോളിഫാമിലി സന്ന്യാസിനി സമൂഹത്തിന്റെ ബീഹാർ…

തിങ്കളാഴ്ച 19,622 പേര്‍ക്ക് കോവിഡ്; 22,563 പേര്‍ രോഗമുക്തി നേടി

 August 30, 2021 ചികിത്സയിലുള്ളവര്‍ 2,09,493; ആകെ രോഗമുക്തി നേടിയവര്‍ 37,96,317 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 353 വാര്‍ഡുകള്‍ കേരളത്തില്‍ തിങ്കളാഴ്ച 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315,…

അക്കൗണ്ടിങ്ങിന്റെ പിതാവായ കത്തോലിക്ക പുരോഹിതൻ

ശാസ്ത്രലോകത്തെ കത്തോലിക്ക സഭയുടെ സംഭാവനകളെ കുറിച്ച് നമ്മൾ അല്പം ഒക്കെ ബോധവാന്മാരാണെങ്കിലും അതിന്റെ വ്യാപ്തി ഏതെല്ലാം മേഖലകളിലേക്ക് വ്യാപിച്ചിട്ടുണ്ട് എന്ന തിരിച്ചറിവ് തീർച്ചയായും നമ്മളെ അതിശയിപ്പിക്കും. അത്തരമൊരു സംഭാവനയാണ് ഇന്നത്തെ പരിചയപ്പെടുത്തൽ. ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞനും, ഫ്രാൻസിസ്കൻ സന്യാസിയും, ലോകം കണ്ട മഹാനായ…

എവുപ്രാസ്യമ്മ (1877- 1952 )

എവുപ്രാസ്യമ്മ (1877- 1952 )* 1877 ഒക്റ്റോബര്‍ 17: തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ എലുവത്തിങ്കല്‍ ചേര്‍പ്പുകാരന്‍ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായി ജനിച്ചു. * 1886 ഒക്റ്റോബര്‍ 17: കര്‍ത്താവിന്‍റെ മണവാട്ടിയാകാമെന്നു വാക്കുകൊടുത്തുകൊണ്ട് ഈശോയെ ആത്മീയ മണവാളനായി സ്വീകരിച്ചു. * 1888 ഒക്റ്റോബര്‍…