Month: August 2021

സിനഡ് തീരുമാനത്തിന് പൂർണ പിന്തുണ :കത്തോലിക്ക കോൺഗ്രസ്‌.

കൊച്ചി :നവീകരിക്കപ്പെട്ട കുർബാന ക്രമം നടപ്പിൽ വരുത്താനുള്ള സീറോ മലബാർ സഭാ സിനഡ് തീരുമാനത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും ഇതിനെതിരെയുള്ള പ്രവർത്തികൾ വിശ്വാസ വിരുദ്ധമാണെന്നും അത് നിയന്ത്രിക്കണമെന്നും കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി. നാല് പതിറ്റാണ്ടുകളായി വിവിധ തലങ്ങളിൽ ആലോചിച്ചും ചർച്ചകൾ…

9 മക്കളും 35കൊച്ചുമക്കളും |ഇടക്കൊച്ചി, ചെറുതല പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യക്കുട്ടി (95) നിര്യാതയായി.

മക്കൾ, മരുമക്കൾആനി, ജോയി (പരേതൻ)റോസി, തോമസ്.ജെയിംസ്, ടെൽമ.കത്രീന, ജോസീ.ഏലിക്കുട്ടി, മത്തായി.മേബിൾ, ജോണി.കൊച്ചുറാണി, ആന്റണി.ജോർജ്ജ് (പരേതൻ), ജീന.ലിസി, സാബു. കൊച്ചിയിലെ “ലവ് ആൻഡ് കെയർ ” എന്ന സാമൂഹ്യ സേവന പ്രസ്ഥാനത്തിൻെറ സർവീസ് കോ -ഓർഡിനേറ്റർ മിനി ഡേവിസ് കൊച്ചുമോൾ ആണ് .…

ഞായറാഴ്ച 29,836 പേര്‍ക്ക് കോവിഡ്; 22,088 പേര്‍ രോഗമുക്തി നേടി

August 29, 2021 ചികിത്സയിലുള്ളവര്‍ 2,12,566; ആകെ രോഗമുക്തി നേടിയവര്‍ 37,73,754 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,670 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 353 വാര്‍ഡുകള്‍ കേരളത്തില്‍ ഞായറാഴ്ച 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548,…

ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന്റെ ഭൗതികദേഹം കബറടക്കി

ന്യൂഡല്‍ഹി: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ, കാലം ചെയ്ത ഡല്‍ഹി ഗുഡ്ഗാവ് ഭദ്രാസനാധ്യക്ഷന്‍ ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന്റെ ഭൗതികദേഹം ഡല്‍ഹി നെബ് സരായി സെന്റ് മേരീസ് കത്തീഡ്രലില്‍ കബറടക്കി. ഇന്നലെ രാവിലെ 10നു തുടങ്ങിയ കബറടക്ക ശുശ്രൂഷകള്‍ക്ക് മലങ്കര കത്തോലിക്ക…

മറ്റുള്ളവരെ സഹായിക്കാൻപണത്തേക്കാൾ ഉപരിപങ്കുവയ്ക്കാനൊരു മനസു കൂടി വേണമെന്ന് ജീവിതം കൊണ്ട് പഠിപ്പിച്ചജേക്കബ് മാർ ബർണബാസ് തിരുമേനിയുടെ ഓർമകൾക്കു മുമ്പിൽ പ്രണാമം!

അപ്പമായവൻ 2020 മാർച്ച് 24.അന്നാണ് 21 ദിവസം നീണ്ടുനിൽക്കുന്ന സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപനവുമായി പ്രധാനമന്ത്രിനരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. രാജ്യം മുഴുവൻ നിശ്ചലമായിരുന്നുആ ദിനങ്ങളിൽ. ആ സമയത്താണ് അപരിചിതമായ നമ്പറിൽ നിന്നുംഒരു പുരോഹിതന് ഫോൺ ലഭിക്കുന്നത്. “അച്ചനാണോ…?” “അതെ…. അച്ചനാണ്”…

വീടില്ലാതെ എന്തു ഞാൻ! ഏതു ഞാൻ!|ഈ വീഡിയോ കുടുംബത്തിൻ്റെ സൗന്ദര്യം പകർത്തിയ മലയാള സിനിമകളിലൂടെ ഉള്ള ഒരു യാത്ര ആണ്

വളരെ സുന്ദരമായ സന്ദേശത്തിലൂടെ കുടുംബ ബന്ധത്തിന്റെസ്നേഹംഐക്യവുംവളരെ മനോഹരമായി പകർന്നു തന്നതിന് വളരെ നന്ദി

മലങ്കര സുറിയാനി കത്തോലിക്കാ സഭ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ഫാ.വർഗീസ് വിനയാനന്ദിനെ നിയമിച്ചു .

ഗുഡ്ഗാവ് ഭദ്രാസനാധിപൻ ഡോ.ജേക്കബ് മോർ ബർണബാസ് കാലംചെയ്ത പശ്ചാത്തലത്തിലാണ് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചത് . പ്രിയപ്പെട്ട അച്ചന് മാതൃ ഇടവകയുടെ ഒരായിരം പ്രാർത്ഥനകൾ ഫാ.കുര്യാക്കോസ് കുത്തനേത്ത് (വികാരി , കടമ്മനിട്ട പള്ളി)

ചവിട്ടി താഴ്ത്തുന്നവരുടെ മുന്നിൽ ഉയർത്തെഴുന്നേൽക്കുന്നത് എങ്ങനെ? | Fr Vincent variath

നിങ്ങൾ വിട്ടുപോയത്