Month: August 2021

പെ​ൺ​കു​ട്ടി​ക​ളെ കെ​ണി​യി​ലാ​ക്കാ​ൻ പു​തി​യ ത​ന്ത്രം|ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ പാ​ലാ രൂ​പ​ത​യു​ടെ മു​ന്ന​റി​യി​പ്പ്

പാ​ലാ: പെ​ൺ​കു​ട്ടി​ക​ളെ കെ​ണി​യി​ൽ വീ​ഴ്ത്താ​ൻ പു​തി​യ ത​ന്ത്ര​ങ്ങ​ളു​മാ​യി ഇ​റ​ങ്ങി​യ ചി​ല സം​ഘ​ങ്ങ​ൾ​ക്കെ​തി​രേ മു​ന്ന​റി​യി​പ്പ് ന​ൽ​കി പാ​ലാ രൂ​പ​ത. പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് വി​ശ്വാ​സി​ക​ളെ അ​റി​യി​ക്കാ​നാ​യി വൈ​ദി​ക​ർ​ക്കു ന​ൽ​കി​യ സ​ർ​ക്കു​ല​റി​ലാ​ണ് പു​തി​യ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ചു മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. വൈ​ദി​ക​രെ​ന്ന വ്യാ​ജേ​നെ ഫോ​ൺ…

ശനിയാഴ്ച 31,265 പേര്‍ക്ക് കോവിഡ്; 21,468 പേര്‍ രോഗമുക്തി നേടി

August 28, 2021 ചികിത്സയിലുള്ളവര്‍ 2,04,896 ആകെ രോഗമുക്തി നേടിയവര്‍ 37,51,666 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 353 വാര്‍ഡുകള്‍ കേരളത്തില്‍ ശനിയാഴ്ച 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3957, എറണാകുളം 3807,…

സിനിമകളിലെ ക്രൈസ്തവ വിരുദ്ധത: കത്തോലിക്കാ സഭയുടെ നിലപാടെന്ത്‌?

ഈ നാളുകളിൽ സിനിമകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ, 9/8/2021-ൽ പുറപ്പെടുവിച്ച പ്രസ്താവനയിലൂടെ കെ സി ബി സി സ്വീകരിച്ച നിലപാടുകൾ ശ്രദ്ധേയമാണ്. (i) ഒരു സമൂഹത്തിന്റെ മതവിശ്വാസങ്ങളെയും വിശുദ്ധ ബിംബങ്ങളെയും ബോധപൂർവ്വം അവമതിക്കുന്നതും അവഹേളനാപരമായി ചിത്രീകരിക്കുന്നതും സംസ്കാരസമ്പന്നമായ സമൂഹത്തിന് ഭൂഷണമല്ല. സാമുദായിക മൈത്രിക്ക്…

വിടവാങ്ങുന്നത് വിശുദ്ധനായ വന്ന്യ പിതാവ് | ദരിദ്രർ വേദനിക്കുമ്പോൾ വിശ്രമമോ?

എന്റെ മനസ്സ് വളരെ വിഷമത്തിൽ ആണ്.എനിക്ക് ഏറെ പ്രിയപ്പെട്ട ജേക്കബ് മാർ ബർണബാസ് പിതാവിന്റെ വേർപാട് അനേകർക്കെന്നപോലെ എന്നെയും തളർത്തിയിരിക്കുന്നു. ജീവിതത്തിൽ വളരെ ഇഷ്ട്ടപെടുകയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത സ്വന്തം പിതാവ്.മലങ്കര സഭയിലെ ഒരു മെത്രാൻ, അതും ഗുഡ്ഗവ് രൂപതയുടെ, ഡൽഹി…

മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരി പിതാവിൻെറ ആരാധനക്രമത്തിലെ ഐക്യത്തെക്കുറിച്ചുള്ള പ്രത്യേക ഇടയലേഖനം

2021 നവംബർ 28 മുതൽ സഭയിലെ എല്ലാ പിതാക്കൻമാരും ഏകീകരിച്ച ക്രമത്തിലുള്ള വി. കുർബ്ബാന അർപ്പിക്കുവാൻ തീരുമാനിച്ചു. | 2022ലെ ഈസ്റ്റർ ഞായറാഴ്ചയോടെയെങ്കിലും (2022 ഏപ്രിൽ 17) രൂപത മുഴുവനിലും നടപ്പിലാക്കണം.

സീറോമലബാർ സഭയുടെ സിനഡാനന്തര പത്രക്കുറിപ്പ് സീറോമലബാർ സഭയുടെ സിനഡിന്റെ 29-ാം സമ്മേളനത്തിന്റെ രണ്ടാം ഭാഗം ആഗസ്റ്റ് 16 മുതൽ 27 വരെ ഓൺലൈനായി നടന്നു. സഭയെയും സമൂഹത്തെയും ബാധിക്കുന്ന നിരവധി വിഷയങ്ങൾ സിനഡിൽ ചർച്ചാ വിഷയമായി: ആദരാഞ്ജലികൾ കോവിഡ് രോഗം മൂലം…

നാദിയ മുറാദ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു.

വത്തിക്കാന്‍ സിറ്റി: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളില്‍ നിന്ന്‍ കടുത്ത പീഡനം ഏറ്റുവാങ്ങുകയും ഒടുവില്‍ രക്ഷപ്പെട്ട് യസീദികളുടെ മനുഷ്യാവകാശത്തിനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത നൊബേല്‍ സമ്മാന ജേതാവ് നാദിയ മുറാദ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. താലിബാൻ ഭരണത്തിൻ കീഴിലുള്ള അഫ്ഗാൻ സ്ത്രീകളുടെ…

നിങ്ങൾ വിട്ടുപോയത്