ഇരിഞ്ഞാലക്കുട രൂപതയുടെ നേതൃത്വത്തിൽ 2024 മെയ് 19 -)0 തീയതി നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൻറെ ഭാഗമായി കിടപ്പുരോഗികൾക്കുള്ള വിശുദ്ധ കുർബാനയും, ദിവ്യകാരുണ്യ ആരാധനയും 14.05.2024 രാവിലെ 10 മണിമുതൽ ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടന്നു. അഭിവന്ദ്യ മാർ പോളി കണ്ണുകാടൻ aപിതാവ് സന്നിഹിതനായിരുന്നു. ബഹുമാനപ്പെട്ട കത്തീഡ്രൽ വികാരി വെരി. റവ ഫാ പ്രൊഫസർ ലാസർ കുറ്റിക്കാടൻ ,ദിവ്യകാരുണ്യ കോൺഗ്രസിൻറെ ജനറൽ കൺവീനറായ ഫാ ഡോ. റിജോയ് പഴയാറ്റിൽ, ജോ. കൺവീനർ ഫാ. റിജോ ആലപ്പാട്ട്, കത്തീഡ്രൽ അസിസ്റ്റൻറ് വികാരിമാരായ ഫാ. ഹാലിറ്റ് തുലാപ്പറമ്പൻ, ഫാ. ഗ്ലീഡിൻ പഞ്ഞിക്കാരൻ, ഫാ. ജോസഫ് പയ്യപ്പിള്ളി, രൂപത ഹൃദയ പാലിയേറ്റീവ് സെന്ററിലെ ഡയറക്ടർ ഫാ. ഷാജു ചെറയത്ത്, ഫാ. ജോസഫ് മാളിയേക്കൽ, കൈകാരന്മാരായ ആൻറണി കണ്ടംകുളത്തി, ലിംസൺ ഊക്കൻ, ജോബി അക്കരക്കാരൻ, ബ്രിസ്റ്റോ വിൻസൻറ് എലുവത്തിങ്കൽ, പ്രോഗ്രാം കൺവീനർ ടോണി ചെറിയാടൻ, ജോ. കൺവീനർമാരായ ബാബു ചേലക്കാട്ടു പറമ്പിൽ, റാണി സാനി അരിമ്പൂ പറമ്പിൽ, കേന്ദ്ര സമിതി പ്രസിഡൻറ് ജോണി ചേറ്റുപുഴക്കാരൻ, പ്രതിനിധി യോഗം സെക്രട്ടറി സി.എം പോൾ ചാമ പറമ്പിൽ, എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തു

നിങ്ങൾ വിട്ടുപോയത്