Category: കുടുംബവിശേഷങ്ങൾ

എല്ലാ പ്രതികൂലങ്ങളിലും ദൈവം ഈ കുടുംബത്തെയും കുഞ്ഞുമക്കളെയും ചേര്‍ത്ത് പിടിക്കുന്നു.. നമ്മുടെ പ്രാര്‍ത്ഥനകളില്‍ ഇവരെക്കൂടി ഓര്‍ക്കാം.

കര്‍ണാടകയിലെ ഉഡുപ്പി ബെല്‍മണിലുള്ള മലയാളി കുടുംബത്തിലെ ബ്രിജേഷ് എന്‍ ജോസഫും ഭാര്യ ലീജയുമാണ് ഇപ്പോള്‍ ഏഴാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്. ജോൺ പോൾ എന്നു പേരിട്ടിരിക്കുന്ന ഈ കുഞ്ഞിനെ ചേർത്ത് പിടിച്ച് നടക്കുകയാണ് സഹോദരങ്ങൾ ആറുപേരും.കര്‍ണാടകയിലെ ബെല്‍ത്തങ്ങാടി രൂപതയിലെ ബജഗോളി ഇടവകാംഗമാണിവര്‍.…

ഭാര്യയെ രണ്ട്‌ തവണ വിവാഹം ചെയ്ത് ട്വിസ്റ്റ് ഉണ്ടായ കേണൽ ജോൺ ജേക്കബ് |അനുഭവം | twist

കുടുംബജീവിതക്കാർക്ക് ഉപകാരപ്രദമാകുന്ന ഒരു പിടി കാര്യങ്ങൾ ഈ ലക്കം കാരുണികനിലുണ്ട്.

സ്ത്രീ​​ധ​​ന സ​​മ്പ്ര​​ദാ​​യം അ​​പ​​മാ​​ന​ക​​രം:|സ്ഥി​​​തി വി​​​വ​​ര​​​​ക്കണ​​​ക്കു​​​ക​​​ൾ അ​​​നു​​​സ​​​രി​​​ച്ച് 35 വ​​​യ​​​സു ക​​​ഴി​​​ഞ്ഞി​​​ട്ടും വി​​​വാ​​​ഹി​​​ത​​രാ​​​കാ​​​ത്ത നാ​​​ലാ​​​യി​​​ര​​​ത്തോ​​​ളം വി​​​വാ​​​ഹാ​​​ർ​​​ത്ഥി​​​ക​​​ളാ​​​യ പു​​​രു​​​ഷ​​​ന്മാ​​​ർ അ​തി​രൂ​പ​ത​യി​ലു​​​ണ്ട് എ​​​ന്ന സ​​​ത്യം ഏ​​​റെ ഗൗ​​​ര​​​വ​​​മു​​​ള്ള​​​താ​​​ണ് .| ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി.

സ്ത്രീ​​ധ​​ന സ​​മ്പ്ര​​ദാ​​യം അ​​പ​​മാ​​ന​ക​​രം: മാർ പാംപ്ലാനി. ത​ല​ശേ​രി: നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യ സ്ത്രീ​​​ധ​​​ന സ​​​മ്പ്ര​​​ദാ​​​യം പ​​​ല​​​രൂ​​​പ​​​ത്തി​​​ലും നി​​​ല​​​നി​​​ല്ക്കു​​​ന്നു എ​​​ന്ന​​​ത് അ​​​പ​​​മാ​​​ന​​ക​​​ര​​​മാ​​​ണെ​ന്ന് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. സ​​ഭ​​യി​​ലും സ​​മു​​ദാ​​യ​​ത്തി​​ലും സ്ത്രീ​​ക​​ൾ അ​​വ​​ഗ​​ണ​​ന നേ​​രി​​ടു​​ന്നു എ​​ന്ന​​തു വി​​സ്മ​​രി​​ക്കാ​​നാ​​വി​​ല്ലെ​ന്നും ഈ​സ്റ്റ​റി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക​ദേ​വാ​ല​യ​ങ്ങ​ളി​ൽ വാ​യി​ച്ച ഇ​ട​യ​ലേ​ഖ​ന​ത്തി​ൽ ആ​ർ​ച്ച്ബി​ഷ​പ്…

പ്രണയത്തിൻെറ പ്രായം ,അവസ്ഥ എങ്ങനെ ?|നല്ല ദാമ്പത്യത്തിൽ valentine’s day എന്തിന് ? | Rev Dr Vincent variath

ദൃഢതയുള്ള വിവാഹ ജീവിതം വി. ഫ്രാൻസീസ് ഡി സാലസിന്റെ മൂന്നു ഉപദേശങ്ങൾ.| ജിവിത പങ്കാളികൾക്കും മക്കൾക്കുമായി ഹൃദയം തുറന്നിടുമ്പോഴാണ് കുടുംബ ജീവിതം ദൃഢമാക്കുന്നത്.

വിശുദ്ധനും സഭാപാരംഗതനുമായ ഫ്രാൻസീസ് ഡീ സാലസിന്റെ കുടുംബ ജീവിതത്തെക്കുറിച്ചുള്ള അദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഭുവന പ്രസിദ്ധമാണ്. ഫ്രാൻസീസിന്റ അഭിപ്രായത്തിൽ വിവാഹം രണ്ടു ഹൃദയങ്ങൾ ഒന്നിച്ചു തുന്നിച്ചേർക്കലാണ്. സമ്പന്നനും പാവപ്പെട്ടവനും ഒരു പോലെ സംലഭ്യമായ ആനന്ദവും സന്തോഷം കണ്ടെത്താനുള്ള ദൃഢമായ മാർഗ്ഗങ്ങളിൽ ഒന്നുമാണ്.പതിനേഴാം നൂറ്റാണ്ടിൽ…

കുട്ടികളെ വളര്‍ത്താനും പരിപാലിക്കാനും കൃപ ലഭിച്ചവര്‍ക്ക് പ്രശാന്തും കുടുംബവും മാതൃകയായി മാറട്ടെ! |മക്കള്‍ ഭാരമല്ല, ആനന്ദമാണ് എന്ന് തിരിച്ചറിഞ്ഞവര്‍ക്ക് ഈ കുടുംബം ഒരു വഴിവിളക്കായി തീരട്ടെ!

ഒന്നോ രണ്ടോ മക്കളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ പെടുന്ന പാട് ചില്ലറയല്ല. അപ്പനുമമ്മയും ജോലിക്കാരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. രാവിലെ എട്ടരക്കോ മറ്റോ അത്തരമൊരു വീട്ടില്‍ ചെന്നാല്‍ കാണാം അപ്പന്റെയും അമ്മയുടെയും വട്ടത്തിലുള്ള ഓട്ടം, കുട്ടികളുടെ നെട്ടോട്ടം.സ്‌കൂള്‍ യൂണിഫോം തേക്കാന്‍ ഓടുകയാണ് അപ്പന്‍,…

"വലിയ കുടുംബം സന്തുഷ്ട കുടുംബം" kcbc pro-life samithi Pro Life Pro Life Apostolate അനുഭവ സാക്ഷ്യം അമ്മയാകുക അമ്മയും കുഞ്ഞും ഉദരത്തിലെ കുഞ്ഞുങ്ങൾ ഒരു കുടുംബം കുഞ്ഞുങ്ങൾ കുടുംബം ,കുഞ്ഞുങ്ങൾ കുടുംബം പവിത്രവും വിശുദ്ധവുമാണ് കുടുംബം മനോഹരം കുടുംബങ്ങൾക്കും, അല്മായർക്കും ജീവനും വേണ്ടിയുള്ള വത്തിക്കാനിലെ ഡികാസ്റ്ററി കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കുടുംബവിശേഷങ്ങൾ ജനിക്കാനും ജീവിക്കാനും ജീവ സമൃദ്ധിയുടെ സന്ദേശം ജീവനെ ആദരിക്കുക ജീവൻ സംരക്ഷിക്കപ്പെടണം ജീവന്റെ ശബ്ദമാകാന്‍ ജീവന്‍റെ സന്ദേശം ജീവന്റെ സംരക്ഷണം ജീവന്റെ സംസ്കാരം ജീവന്റെ സുവിശേഷം ജീവസമൃദ്ധി ജീവിതം ജീവിത കഥ ജീവിത സാഹചര്യങ്ങൾ ജീവിതഅനുഭവം ജീവിതപങ്കാളി ജീവിതമാതൃക ജീവിതവിജയം ജീവിതശൈലി ജീവിതസാക്ഷ്യം തൊഴിലും കുടുംബജീവിതവും നമ്മുടെ ജീവിതം പുതുജീവന്‍ പ്രാർത്ഥനയുടെ ജീവിതം മനുഷ്യജീവന്റെ പ്രാധാന്യം മഹനീയ ജീവിതം വചന ജീവിതം വിജയവും ജീവിതവും വിവാഹ ജീവിതം വിശുദ്ധ ജീവിതം സിസേറിയൻ

സിസേറിയനിലൂടെ 9 മക്കൾക്ക് ജന്മം നൽകിയ കുടുംബത്തിന്റെ അനുഭവ സാക്ഷ്യം | PRO LIFE|CRIB OF LIFE

വലിയ സാക്ഷ്യം- ദൈവം അനു ഗ്രഹിക്കട്ടെ. കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയിൽ എൻ്റെ കൂടെസെക്രട്ടറിയായി ആത്മാർത്ഥമായി പ്രവർത്തിച്ച ശ്രീ മാർട്ടിൻ ന്യൂനസ് ഒരു ഉത്തമ കുടുംബനാഥനാണ് . കത്തോലിക്ക സഭയിലെ നിരവധി ശുശ്രുഷകൾ അദ്ദേഹവും കുടുംബവുംമനോഹരമായി നിർവഹിക്കുന്നു . മാതാവിൻെറ…

ഈ കുഞ്ഞിനെ ഇപ്പോൾ വേണോ ? | Verbum Vitae (വചന ജീവിതം)|PRO LIFE

Short Film by Syro-Malabar Church, Leeds, UK

കുടുംബം, ദാമ്പത്യം, കുടുംബ ബന്ധങ്ങൾ തകരാനുള്ള കാരണങ്ങൾ നിരത്തി |ജസ്റ്റിസ് കുര്യൻ ജോസഫ്

നിങ്ങൾ വിട്ടുപോയത്