Category: പ്രാർത്ഥനയിലും വിശ്വാസത്തിലും

വിശ്വാസത്തോടെ അനുഗ്രഹിച്ച് പ്രാർത്ഥിക്കാം: പ്രതീക്ഷയുടെയും സൗഖ്യത്തിന്റെയും വഴികൾ

വിശ്വാസത്തോടെ അനുഗ്രഹിച്ച് പ്രാർത്ഥിക്കാം: പ്രതീക്ഷയുടെയും സൗഖ്യത്തിന്റെയും വഴികൾ “എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണേ…” ഈ ലളിതമായ വരികളിൽ എത്രയേറെ ഭാരവും പ്രത്യാശയുമാണ് അടങ്ങിയിരിക്കുന്നത്! രോഗം, ചികിത്സ, ജോലി, വിവാഹം, വീട്, കുടുംബപ്രശ്നങ്ങൾ, മക്കളുടെ ഭാവി—ഓരോ നിയോഗത്തിന്റെയും പിന്നിൽ ഒരാളുടെ കണ്ണുനീരും വലിയ പ്രതീക്ഷയുമാണുള്ളത്.…

വിശ്വാസത്തിന്‍റെ മഹത്തായകാഴ്ചകള്‍|ജൂണ്‍ 29|പത്രോസിന്‍റെയും പൗലോസിന്‍റെയും ഇവരുടെ രക്തസാക്ഷിത്വദിനമായി സാർവ്വത്രികസഭ ആചരിക്കുന്നു.

ക്രിസ്തുവിനെ സംബന്ധിച്ചുള്ള സുവിശേഷപ്രസംഗങ്ങളുടെ കേള്‍വിയില്‍നിന്നാണു വിശ്വാസം ജനിക്കേണ്ടത് എന്ന് തിരുവചനം പ്രഖ്യാപിക്കുമ്പോഴും കേട്ടറിഞ്ഞ വിശ്വാസത്തിന് സഭാചരിത്രസംഭവങ്ങളുടെ കാഴ്ചയിലൂടെ കൂടുതൽ ഉറപ്പു ലഭിക്കുന്നു എന്ന അനുഭവമാണ് റോമാനഗരത്തിലെ പത്രോസിന്‍റെയും പൗലോസിന്‍റെയും ബസിലിക്കകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഉണ്ടാകുന്നത്. എ.ഡി 67 ജൂണില്‍ പത്രോസ് പൗലോസ് ശ്ലീഹന്മാർ…

ഉചിതമായി പ്രതികരിക്കുന്ന, സത്യസന്ധമായി പ്രവർത്തിക്കുന്ന ഓരോ സാമൂഹ്യപ്രവർത്തകനിലൂടെയും ഡിജോ കാപ്പൻ ജീവിക്കും.

*ഡിജോ കാപ്പൻ — സാക്ഷ്യമായി മാറിയ ഒരു ജീവിതം* ### *സത്യവും വിശ്വാസവും കൈവിടാതെ നടന്ന ഒരാളുടെ സ്മരണയിൽ* പാലായിൽ ജനിച്ച ഡിജോ കാപ്പൻ, ഒരു നല്ല പാലാക്കാരന്റെ എല്ലാ സവിശേഷതകളും തന്റെ ജീവിതത്തിൽ പ്രതിഫലിപ്പിച്ച വ്യക്തിയായിരുന്നു. മാതാവ് മേരി ജോസഫ്…

കാലം കവർന്നു കൊണ്ടുപോകുന്നവർ!|വിശ്വാസത്തിൽ ഡിജോയെപ്പോലെ ഇത്രയേറെ വിശ്വസ്തനായ മറ്റൊരാളെ ചൂണ്ടിക്കാ ണിക്കുവാനും പ്രയാസം.

മറ്റൊരു പ്രിയ ശിഷ്യൻ കൂടി ഇപ്പോൾ കടന്നു പോയിരിക്കുന്നു. ഏതർത്ഥത്തി ൽ നോക്കിയാലും പാലാ കോളജിൻ്റെ അഭിമാന സ്തംഭങ്ങളിലെ അഗ്രഗണ്യ ന്മാരിലൊരാളായിരുന്നു ശ്രീ ഡിജോ കാപ്പൻ. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂടി തൻ്റെ നേതൃവൈഭവങ്ങളെ സാ ക്ഷ്യപ്പെടുത്തി ഇരുപത്തിയഞ്ചു വയസ് തികയും മുൻപ്…

നമുക്കു വേണ്ടി’സംശയിക്കുന്ന തോമാ”|”അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക”, “എന്നെ കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍”.

‘ “തോമാസ്ലീഹായുടെ ദൈവശാസ്ത്രം” എന്നത് കേട്ടുകേൾവിയുള്ള പദപ്രയോഗമല്ല. അദ്ദേഹത്തിൻ്റെ ദൈവശാസ്ത്ര വീക്ഷണങ്ങൾ, പൗലോസിന്‍റെയും പത്രോസിന്‍റെയും യോഹന്നാന്‍റെയും അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ദൈവശാസ്ത്ര ചിന്താധാരകൾ പോലെ ആഴമേറിയ പഠനങ്ങൾക്കും ചർച്ചകൾക്കും വിഷയിഭവിച്ചിട്ടില്ല. ദിവ്യരക്ഷകനെക്കുറിച്ചുള്ള തന്‍റെ എല്ലാ ദൈവശാസ്ത്ര ബോധ്യങ്ങളെയും “എന്‍റെ കര്‍ത്താവും എന്‍റെ…

സ്ത്രീ : വീഴ്ചയും രക്ഷയുംആവേശം മനുഷ്യനെ വീഴ്ത്തും — വിശ്വാസം ചരിത്രം മാറ്റും

✍️ സാബു ജോസ് ബൈബിൾ രാജാക്കന്മാരുടെയും യുദ്ധങ്ങളുടെയും ചരിത്രമല്ല; അത് ഹൃദയങ്ങളുടെ ചരിത്രമാണ്. അതിൽ സ്ത്രീയുടെ സ്ഥാനം അത്യന്തം ഗൗരവമുള്ളതാണ്.ഒരു സ്ത്രീയുടെ തീരുമാനത്തിലൂടെ പാപം ലോകത്തിൽ കടന്നു;മറ്റൊരു സ്ത്രീയുടെ അനുസരണത്തിലൂടെ രക്ഷ ലോകത്തിൽ ഉദിച്ചു. അതുകൊണ്ട് ബൈബിൾ പ്രഖ്യാപിക്കുന്നു:നിയന്ത്രണമില്ലാത്ത വികാരം അപകടമാകും…

പ്രാർത്ഥിക്കുന്നവർ കൂടുതൽ healthy ആകുമോ? | A scientific study on prayer | Fr vincent Variath 

വിശ്വാസധീരതയോടെ മുന്നേറി വൈധവ്യത്തെ അനുഗ്രഹപ്രദമാക്കണം:ബിഷപ് ഡോ. ആന്റണി വാലുങ്കല്‍

കൊച്ചി: കെസിബിസി ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിധവാ കൂട്ടായ്മയായ യൂദിത്ത് നവോമി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആഗോള വിധവാ ദിനാചരണവും സംസ്ഥാനതല സെമിനാറും വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ റൈറ്റ് റവ. ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു. ആദിമസഭയില്‍ മുതല്‍ എക്കാലവും…

ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം, തുടർന്നു വരുന്ന പത്തു ദിവസത്തെ കാത്തിരിപ്പ്, പെന്തിക്കോസ്തി എന്നിവക്രിസ്തീയ വിശ്വാസത്തിന്റെ കാതലായ സത്യങ്ങളെക്കുറിച്ചുള്ള ആഴമേറിയ ധ്യാനത്തിനും, ആത്മീയമായ വളർച്ചയ്ക്കും വഴിയൊരുക്കുന്നു

വിശുദ്ധ വേദപുസ്തകവും സഭാ പാരമ്പര്യവും അനുസരിച്ച്, ഓർത്തഡോക്സ് സഭയിൽ ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണ പെരുന്നാളും (Ascension) അതിനെത്തുടർന്ന് പെന്തക്കോസ്ത് (Pentecost) വരെയുള്ള പത്തു ദിവസത്തെ കാത്തിരിപ്പും ആഴമേറിയ ആത്മീയ സന്ദേശങ്ങൾ നൽകുന്നു. ഈ കാലഘട്ടം യേശുക്രിസ്തുവിന്റെ രക്ഷാകരമായ പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തെയും പരിശുദ്ധാത്മാവിന്റെ വരവിനായുള്ള…

വിശുദ്ധ വാരത്തിൽ വിശ്വാസികൾ മറന്നുപോകരുത്.

വിശുദ്ധ വാരത്തിൽ വിശ്വാസികൾ മറന്നുപോകരുത്. ഇത് വിശുദ്ധ വാരം. വിശ്വാസം വിശുദ്ധിക്ക്‌ വഴിയൊരുക്കുന്ന വീഥി. ദൈവം ഒരുക്കിയ രക്ഷകര പദ്ധതിയെക്കുറിച്ച് കൂടുതൽ ധ്യാനിക്കുവാൻ ശ്രമിക്കുന്ന ദിനങ്ങൾ. ഓശാനയിൽ തുടങ്ങി ഉയർപ്പിൽ എത്തുമ്പോൾ യഥാർത്ഥ പ്രത്യാശയിൽ എത്തുവാൻ കഴിയട്ടെ. വിശ്വാസജീവിതത്തിലെ വിവിധ പ്രതിസന്ധികളെ…

നിങ്ങൾ വിട്ടുപോയത്