Category: തൊഴിലാളികൾ

ഗാർഹിക തൊഴിലാളി ദിനം – ജൂൺ 16|ഗാർഹിക തൊഴിലാളികൾ സമൂഹത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും അവിഭാജ്യ ഘടകമാണ്.

ഗാർഹിക തൊഴിലാളി ദിനം – ജൂൺ 16 ഗാർഹിക തൊഴിലാളി ദിനം (Domestic Workers Day) എല്ലാ വർഷവും ജൂൺ 16-ന് ആചരിക്കുന്നു. ഗാർഹിക തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ സംഭാവനയെ അംഗീകരിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്.…

തൊഴിലാളികളെ തമസ്കരിക്കുന്നത്; രാജ്യത്തിൻ്റെ തകർച്ചക്ക് കാരണമാകും: ബിഷപ്പ് മാർ ജോസ് പൊരുന്നേടം

കൊച്ചി . രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥിതിയെ താങ്ങി നിർത്തുന്ന തൊഴിലാളികളെ തമസ്കരിക്കുന്നത് രാജ്യത്തെ തകർച്ചയിലേക്ക് നയിക്കുമെന്ന് കെ.സി.ബി.സി ലേബർ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് ജോസ് പൊരുന്നേടം അഭിപ്രായപ്പെട്ടു. സഭയുടെ അസംഘടിത തൊഴിലാളി പ്രസ്ഥാനമായ കേരള ലേബർ മൂവ്മെൻ്റ് വാർഷിക അസംബ്ലി…

നിങ്ങൾ വിട്ടുപോയത്