Category: ഈശോയുടെ പിറവി

മരിക്കാനും ഉയർക്കാനുമായി ജനിക്കുന്ന ഈശോ|ബിഷപ്പ് ജോസഫ് സ്രാമ്പിക്കൽ

സ്രഷ്ടവായ ദൈവം (വചനം) തന്നെ മനുഷ്യവംശത്തിൻ്റെയും സ്രഷ്ടപ്രപഞ്ചത്തിന്റെയും രക്ഷക്കായി മനുഷ്യനായി അവതരിച്ചതാണ് ക്രിസ്‌മസ്‌. “എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കായി ദൈവത്തിൻ്റെ കൃപ പ്രത്യക്ഷപ്പെട്ടിരിക്കു ന്നു” (തീത്തോസ് 2:11). രക്ഷ എന്നതുകൊണ്ട് നമ്മൾ മനസ്സിലാക്കുന്നത് ദൈവ ത്തിൻ്റെ മനുഷ്യരോടുള്ള ഐക്യമാണ്, കൂട്ടായ്‌മയാണ്. “ദൈവം തന്റെ…

നമുക്കും ഈശോയുടെ പിറവിക്കായുള്ള ഈ ഒരുക്കകാലത്ത് എളിമക്കും ശാന്തതക്കുമായി ആഗ്രഹിക്കാം. |അനുസരണത്തിലൂടെ കർത്താവിന് പാതയൊരുക്കാം.

ആഗമനകാലറീത്തിലെ രണ്ടാമത്തെ ആഴ്ചയിലെ തിരി, ബേദ്ലഹേം തിരി അല്ലെങ്കിൽ ഒരുക്കത്തിന്റെ തിരി ആണ്. “കർത്താവിന്റെ വഴി ഒരുക്കുവിൻ. അവന്റെ പാത നേരെയാക്കുവിൻ..” ( മാർക്കോസ്.1:3) ആദ്യ ആഴ്ചയിലെ പ്രവാചകതിരി പ്രത്യാശ എന്ന ആത്മീയപുണ്യവുമായി ബന്ധപ്പെട്ടിരിക്കുന്നത് പോലെ, ബെദ്ലഹേം തിരി സമാധാനം എന്ന…

നിങ്ങൾ വിട്ടുപോയത്